Page 172 of 391 FirstFirst ... 72122162170171172173174182222272 ... LastLast
Results 1,711 to 1,720 of 3907

Thread: 🎬🎬🎬 Threadless Malayalam Films 🎥🎥🎥

  1. #1711
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by ALEXI View Post
    @kandahassan

    Kannettan Mass

    hamme ejjathi..baap of psycho's kannettan youtube comment section full kanettan fans

    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1712
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആശിഷ് വിദ്യാർഥിയുടെ ഉരിയാട്ട്








    ആ​ശി​ഷ് വി​ദ്യാ​ർ​ഥി, സ​ന്തോ​ഷ് വി​ഷ്ണു, ഐ​ശ്വ​ര്യ അ​നി​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കെ. ​ഭൂ​വ​ന​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​രി​യാ​ട്ട് ജനുവരി 31 ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ശ്രീ​ജി​ത്ത് ര​വി, ജ​യ​ൻ ചേ​ർ​ത്ത​ല, ചെ​ന്പി​ൽ അ​ശോ​ക​ൻ, സു​നി​ൽ സു​ഗ​ദ, മ​നോ​ജ് സൂ​ര്യ​നാ​രാ​യ​ണ​ൻ, ശാ​ർ​ങ​ധ​ര​ൻ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ബാ​ബു വ​ള്ളി​ത്തോ​ട്, രാ​ജേ​ന്ദ്ര താ​യാ​ട്ട്, ഭ​ര​ത​ൻ നീ​ലേ​ശ്വ​രം, വി​ശ്വ​നാ​ഥ് കൊ​ള​പ്പു​റ​ത്ത്, ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി, വി​ജ​യ​ൻ നീ​ലി​ശ്വ​രം, ടെ​ൻ​സി വ​ർ​ഗീ​സ്, മാ​ള​വി​ക നാ​രാ​യ​ണ​ൻ, അ​മൃ​ത തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

    പ്ലേ ​ആ​ൻ​ഡ് പി​ക്ച്ച​ർ ക്രി​യേ​ഷ​ൻ​സി​ന്*റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്*റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം ര​മേ​ഷ് പു​ല്ലാ​പ​ള്ളി എ​ഴു​തു​ന്നു.​ഷാ​ജി ജേ​ക്ക​ബ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.


  4. #1713
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഒ​രു വ​ട​ക്ക​ൻ പെ​ണ്ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്








    വി​ജ​യ് ബാ​ബു​വി​നെ നാ​യ​ക​നാ​ക്കി ഇ​ർ​ഷാ​ദ് ഹ​മീ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു വ​ട​ക്ക​ൻ പെ​ണ്ണ് എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി.

    വിജയ് ബാബുവിനൊപ്പം ഗാ​ഥ, ശ്രീ​ജി​ത്ത് ര​വി, ഇ​ർ​ഷാ​ദ്, സോ​നാ​നാ​യ​ർ, അ​ഞ്ജ​ലി നാ​യ​ർ, അ​ജ​യ​ഘോ​ഷ്, ഐ​ശ്വ​ര്യ, നി​ൻ​സി സേ​വ്യ​ർ, മ​നീ​ഷ ജ​യ്സിം​ഗ്, ആ​റ്റു​കാ​ൽ ത​ന്പി, അ​ശോ​ക​ൻ പാ​രി​പ്പ​ള്ളി, സു​മേ​ഷ് ത​ച്ച​നാ​ട​ൻ, ര​ഞ്ജി​ത്ത് തോ​ന്ന​യ്ക്ക​ൽ , ശ്യാം ​ചാ​ത്ത​നൂ​ർ, അ​നി​ൽ​കു​മാ​ർ കൂ​വ​ള​ശ്ശേ​രി, മ​നു ചി​റ​യി​ൻ​കീ​ഴ്, ഷാ​ജി തോ​ന്ന​യ്ക്ക​ൽ, വി​നോ​ദ് ന​ന്പൂ​തി​രി, പോ​ങ്ങും​മൂ​ട് രാ​ധാ​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, മാ​സ്റ്റ​ർ ആ​ര്യ​ൻ, ബേ​ബി ഇ​റം, ബേ​ബി ന​വ​മി തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

    രാ​ജീ​വ് ആ​ലു​ങ്കൽ, എ​സ്.​എ​സ്. ബി​ജു, വി​ജ​യ​ൻ വേ​ള​മാ​നൂ​ർ എന്നിവരുടെ വരികൾക്ക് അ​ജ​യ് സ​രി​ഗ​മ, ബി​നു ചാ​ത്ത​നൂ​ർ എന്നിവർ സംഗീതം പകരുന്നു. പ​ശ്ചാ​ത്ത​ല സം​ഗീ​തം തേ​ജ് മെ​ർ​വി​ൻ. ജാം​സ് ഫി​ലിം ഹൗ​സി​ന്*റെ ബാ​ന​റി​ൽ റെ​മി റ​ഹ്മാ​ൻ ആണ് ചിത്രം നിർമിക്കുന്നത്.


  5. #1714
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാ​പ്പ​ന്*റേം സൈ​മ​ന്*റേം പി​ള്ളേ​രു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ൾ









    നവാഗതനായ ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന പാ​പ്പ​ന്*റേം സൈ​മ​ന്*റേം പി​ള്ളേ​ർ എ​ന്ന ചി​ത്രം റിലീസിനു തയാറെടുക്കുന്നു. സി​സ് ടെ​ലി മീ​ഡി​യ​

    ​പി.​പാ​റ​പ്പു​റത്തിന്*റേതാണ് രചന. സോ​ജി​ൻ ജ​യിം​സ്, പി. പാറപ്പുറം എന്നിവരുടെ വരികൾക്ക് ക​ലാ​മ​ണ്ഡ​ലം ജോ​യ് ചെ​റു​വ​ത്തൂ​ർ, അ​നു​രാ​ജ് ശ്രീ​രാ​ഗം, സൈ​ലേ​ഷ് നാ​രാ​യ​ണ​ൻ എന്നിവർ സംഗീതം പകരുന്നു.

    കോ​ട്ട​യം പ്ര​ദീ​പ്, ജ​യിം​സ് പാ​റ​ക്ക, ബി​നു അ​ടി​മാ​ലി, ക​ണ്ണൂ​ർ വാ​സു​ട്ടി, ശി​വാ​ന​ന്ദ​ൻ, അ​വി​നാ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, വി​ഷ്ണു, ഗി​രീ​ഷ് ഗോ​പി, ഷി​ജോ വ​ർ​ഗീ​സ്, വി​ഷീ​ഷ്, സ​ന​ൽ, പോ​ൾ​പെ​ട്ട, മാ​ർ​ട്ടി​ൻ, ഷൈ​ജു, ശാ​ന്ത​കു​മാ​രി, ശി​വാ​നി, അ​ഞ്ജ​ലി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.


  6. #1715
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സ​സ്പെ​ൻ​സ് നി​റ​ച്ച് താ​ക്കോ​ൽ പ​ഴു​ത്









    താ​ക്കോ​ൽ പ​ഴു​തി​ലൂ​ടെ ക​ണ്ട സ​ത്യ​ങ്ങ​ൾ ഒ​രു നാ​ടി​നെ വി​റ​പ്പി​ക്കു​ന്നു.​ എ​ന്താ​യി​രു​ന്നു താ​ക്കോ​ൽ പ​ഴു​തി​ലൂ​ടെ ക​ണ്ട സ​ത്യ​ങ്ങ​ൾ.. താക്കോ​ൽ പ​ഴു​ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യക​ൻ ഹ​ഫി​സ് ഇ​സ്മ​യി​ൽ, സ​സ്പെ​ൻ​സും ത്രി​ല്ല​റും നി​റ​ഞ്ഞ ഈ ​ക​ഥ പ​റ​യു​ന്നു.

    ഡി​ഡി മൂ​വീ​സി​നു​വേ​ണ്ടി ഹ​രി​ദാ​സും ആ​ന​ന്ദ് പി​ക്**ചേഴ്സി​നു​വേ​ണ്ടി ആ​ന​ന്ദും ഫി​ലിം ഗോ​ഡൗ​ണ്* മൂ​വി​മേ​ക്കേ​ഴ്സി​നു വേ​ണ്ടി ഹാ​ഫി​സ് ഇ​സ്മ​യി​ലും ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ഈ ​ചി​ത്രം ജ​നു​വ​രി അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും.

    ബാ​ലു​മ​ഹേ​ന്ദ്ര​യു​ടെ പ്ര​ധാ​ന സം​വി​ധാ​ന സ​ഹാ​യി​യും, അ​ദ്ദേ​ഹ​ത്തി​ന്*റെ അ​വ​സാ​ന ചി​ത്ര​മാ​യ ത​ല​മു​റ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നും ആ​യി​രു​ന്ന ശ​ശി​കു​മാ​ർ സു​ബ്ര​മ​ണ്യ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​കന്മാ​ർ.


    ചിത്രത്തിനു ക​ഥയും തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും എഴുതിയിരിക്കുന്നത് സാം ​തോ​മ​സാണ്. ജി​തി​ൻ ദേ​വ​സി, ജു​നൈ​ദ് ജോ​ർ​ഡി, ബി​നു ബാ​ല​ൻ എന്നിവരുടെ വരികൾ*ക്ക് ഡെ​ന്നീ​സ് ജോ​സ​ഫ്, ഗ​യോ​സ് ജോ​ണ്*​സ​ണ്* എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

    റ​ഷീദ് കോ​ട്ട​യം, ബോ​സ് വെ​ങ്കി​ട്, ക​ണ്ണ​ൻ സാ​ഗ​ർ, ഹ​രീ​ഷ് പൊ​ണ്ട​ൻ, ബാ​ബുരാ​ജ് തി​രു​വ​ല്ല, പു​ത്തി​ല്ലം ഭാ​സി, ധ​നു​ഷ് ഹ​രി​ദാ​സ്, മനോ​ജ് തി​രു​വ​ല്ല, സ​ണ്ണി, ജോ​ഷി, ര​തീ​ഷ് മ​ഹേ​ഷ്, ജ​യ​ല​ക്ഷ്മി, ലാ​ല​മ്മ, ചി​ഞ്ചു, ഷൈ​ല​ജ, ശ്രീ ​രഞ്ജി​നി, മാ​യ, ശി​ല്പ്പ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.


  7. #1716
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  8. #1717

    Default

    Abrid Shine Kungfu Master aarenkilum kando? @kandahassan Hows the movie

  9. #1718
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Quote Originally Posted by Movie Lover View Post
    Abrid Shine Kungfu Master aarenkilum kando? @kandahassan Hows the movie
    Nalla movie aanennu kelkkunnu..Anjaam Pathirayudeyum Shylockinteyum idayil pettu aarum sradhikkathey poyi...

  10. Likes Movie Lover liked this post
  11. #1719

    Default

    Ennalum saaramilla. Nammude bhaasha cinemayude idayil aanallo pettathu.

    Quote Originally Posted by Richard View Post
    Nalla movie aanennu kelkkunnu..Anjaam Pathirayudeyum Shylockinteyum idayil pettu aarum sradhikkathey poyi...

  12. #1720
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •