Page 65 of 396 FirstFirst ... 1555636465666775115165 ... LastLast
Results 641 to 650 of 3955

Thread: 🎬🎬🎬 Threadless Malayalam Films 🎥🎥🎥

  1. #641
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    ആനന്ദത്തിലെ ടീച്ചര്* ഇനി അങ്കരാജ്യത്തെ ജിമ്മന്മാര്*ക്കൊപ്പം

    ഹ്യൂമറിന് പ്രാധാന്യം നല്*കി തയാറാക്കുന്നൊരു ചിത്രമാണിത്. ദമയന്തി എന്നാണ് കഥാപാത്രത്തിന്റെ പേര്.

    #







    കൊച്ചി: നവാഗതനായ പ്രവീണ്* നാരായണന്* തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മന്മാര്* എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്* ഒരാള്* ആനന്ദത്തിലെ ടീച്ചറായി എത്തിയ വിനീത കോശി. ദമയന്തി എന്നൊരു കഥാപാത്രത്തെയാണ് വിനീത ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്.
    'ഹ്യൂമറിന് പ്രാധാന്യം നല്*കി തയാറാക്കുന്നൊരു ചിത്രമാണിത്. ദമയന്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തെക്കുറിച്ചോ കഥാപാത്രത്തെക്കറിച്ചോ കൂടുതല്* എന്തെങ്കിലും പറയാനുള്ള അവകാശം എനിക്കില്ല. വരും ദിവസങ്ങളില്* കൂടെ അഭിനയിക്കുന്ന ആളുകളെക്കുറിച്ചും സിനിമയെക്കുറിച്ചുള്ള മറ്റ് വിശേഷങ്ങളും സംവിധായകന്* തന്നെ പുറത്തുവിടും' വിനീതാ കോശി മാതൃഭൂമിയോട് പറഞ്ഞു.
    മൂന്നു നായകന്മാരാണ് ചിത്രത്തിലുള്ളതെന്നാണ് ലഭിക്കുന്ന സൂചനകള്*. എന്നാല്*, അത് ആരൊക്കെയാണെന്ന് പുറത്തുപറയാനുള്ള സമയമായിട്ടില്ലെന്നാണ് സിനിമയുമായി അടുത്തുനില്*ക്കുന്ന ആളുകള്* പറയുന്നത്. പേര് കൊണ്ട് വ്യത്യസ്തത പുലര്*ത്തുന്ന ചിത്രം രൂപഭാവത്തിലും വ്യത്യസ്തമായിരിക്കുമെന്ന സൂചനകളും ഇവര്* നല്*കുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #642
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    @kandahassan

    Chicken Kokkachi ee month release undu.
    Innale news -yil paranju.

  4. #643
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Ibrahimkutty Sharjah -To-Sharjah allathe vere films-il undo?
    @ALEXI

  5. #644
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,552

    Default

    Quote Originally Posted by BangaloreaN View Post
    Ibrahimkutty Sharjah -To-Sharjah allathe vere films-il undo?
    @ALEXI
    Bhagavanil undarnnu...doctor aayittu..Vere onnum orma il varanilla

  6. #645
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by ALEXI View Post
    Bhagavanil undarnnu...doctor aayittu..Vere onnum orma il varanilla
    athu thanne orma varunilla !!!

  7. #646
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,443

    Default

    Quote Originally Posted by BangaloreaN View Post
    Ibrahimkutty Sharjah -To-Sharjah allathe vere films-il undo?
    @ALEXI
    4the people il villain ayittu megafamilyinnu oral illarunnille Ibrahim kuttiyude aniyan athu pole thaskara veeranil moonnu pillaril oral megastaronte pengade mon ayirunnu ibrahim kuttide adya padam oru offbeat padamarunnu mukeshnte achan nayakanaya padan nalla positive revew vanna padamarunnu athu Peru marannupoi

  8. Likes Helwin, BangaloreaN liked this post
  9. #647
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by BASH1982 View Post
    4the people il villain ayittu megafamilyinnu oral illarunnille Ibrahim kuttiyude aniyan

    athu pole thaskara veeranil moonnu pillaril oral megastaronte pengade mon ayirunnu

    ibrahim kuttide adya padam oru offbeat padamarunnu mukeshnte achan nayakanaya padan nalla positive revew vanna padamarunnu athu Peru marannupoi

    Mammoottty -yude ilaya aniyanum abhinayichittundo !!!!

    athu Ashkar Soudan thanne ayirunnu ennu thonnunnu.
    Mithram release time -il ivide athu paranjirunnu.

    Sayahnam aano, O. Madhavanu State award kittiya padam?

  10. #648
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,443

    Default

    Quote Originally Posted by BangaloreaN View Post

    Mammoottty -yude ilaya aniyanum abhinayichittundo !!!!

    athu Ashkar Soudan thanne ayirunnu ennu thonnunnu.
    Mithram release time -il ivide athu paranjirunnu.

    Sayahnam aano, O. Madhavanu State award kittiya padam?
    Ya sayahnam o madhavante oru makanayittu Ibrahim kutti yanu athanu adyathe padam
    Ilaya aniyan 4th people il gunda nethavayittu undu 4 the people ganginte first fight scene pulliyumayittanu

  11. Likes BangaloreaN liked this post
  12. #649

  13. Likes kandahassan, kallan pavithran, Helwin liked this post
  14. #650
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    സുരഭിക്ക് അവാര്*ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ജൂലായില്* തിയേറ്ററില്*

    സുരഭിലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്*ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ജൂലായ് 21ന് തിയേറ്ററുകളിലെത്തും. ദേശീയ അവാര്*ഡ് ഏറ്റുവാങ്ങിയശേഷം സുരഭി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •