..............
Sponsored Links ::::::::::::::::::::Remove adverts | |
..............
Last edited by HighnesS; 02-10-2016 at 11:44 AM.
Kaattumakkan releasing tomarrow![]()
Kaattumakkan vs puthiya Niyamam![]()
'കാട്ടുമാക്കാൻ' എന്ന ഷലിൽ കല്ലൂർ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 12ന്. തികച്ചും വ്യത്യസ്തമായ കഥയും പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും സന്ദർഭങ്ങളും ഒക്കെച്ചേർന്ന് വേറിട്ടൊരു കുറ്റാന്വേഷണ ചിത്രമാവുകയാണ് ഇവിടെ. മികച്ച ഗാനങ്ങളും ഈ സിനിമയുടെ ഹൈലൈറ്റ് തന്നെ. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ നാസർ, മുകേഷ്, അഞ്ജു നായർ, ജയരാജ് വാര്യർ, ഇന്ദ്രൻസ്, സാജൻ പള്ളുരുത്തി, ശ്രീകുമാർ, രാഹുൽ, ഈഡൻ, വിജയ് മേനോൻ, നിയതി അശോക്, ധർമജൻ, സതീഷ് മേനോൻ, ഫൈസൽ റാസി, കുളപ്പുള്ളി ലീല, എയ്ഞ്ചൽ ആൻഡ്രിയ... അങ്ങിനെ വലിയൊരു താരനിരയാണ് അഭിനയിക്കുന്നത്. അനിൽ ഈശ്വർ ക്യാമറയും ഇംതിയാസ് നൃത്ത സംവിധാനവും വി.ടി. ശ്രീജിത്ത് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.
![]()