Page 171 of 396 FirstFirst ... 71121161169170171172173181221271 ... LastLast
Results 1,701 to 1,710 of 3958

Thread: 🎬🎬🎬 Threadless Malayalam Films 🎥🎥🎥

  1. #1701
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    Quote Originally Posted by kandahassan View Post
    trailer onnu kandittu venel chinthikkavunnathaanu
    2 weeks munne ee poster irakki vittirunnel Mohanlal pidichu BIG BOSS-il ittene.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1702
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  4. #1703
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


  5. Likes kandahassan liked this post
  6. #1704
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



    sheelu chechi in almallu

  7. #1705
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  8. #1706
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    പ്രിയനന്ദനന്*റെ "സൈലന്*സര്*' തിയേറ്ററിലേക്ക്; 24ന് ചിത്രം റിലീസ് ചെയ്യും



    പ്രമുഖ സംവിധായകന്* പ്രിയനന്ദനന്* ലാലിനെ നായകനാക്കി ഒരുക്കിയ സൈലന്*സര്* തിയേറ്ററിലേക്ക്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില്* പ്രേക്ഷകശ്രദ്ധ നേടിയ സൈലന്*സര്* 24ന് റിലീസ് ചെയ്യും. ബെന്*സി പ്രൊഡക്ഷന്*സിന്*റെ ബാനറില്* ബെന്*സി നാസറാണ് ചിത്രം നിര്*മ്മിക്കുന്നത്.

    പ്രശസ്ത സാഹിത്യകാരന്* വൈശാഖന്*റെ "സൈലന്*സര്*' എന്ന ജനപ്രീതിയാര്*ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് സിനിമ. വാര്*ദ്ധക്യത്താല്* ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്* ഈനാശുവിന്*റെ( ലാല്*) ജീവിതമാണ് സൈലന്*സറിന്*റെ ഇതിവൃത്തം.

    തൃശ്ശൂരിന്*റെ പ്രാദേശിക ഭാഷയും സംസ്ക്കാരവും ഈ ചിത്രത്തിന്*റെ മറ്റൊരു പ്രത്യേകത. പ്രിയനന്ദനന്*റെ "പാതിരാക്കാല'ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പിഎന്* ഗോപീകൃഷ്ണനാണ് സൈലന്*സിന്*റെ തിരക്കഥയും സംഭാഷണവും നിര്*വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്*റെ മകന്* അശ്വഘോഷനാണ് ചിത്രത്തിന്*റെ ക്യാമറ ചലിപ്പിച്ചത്.

    അഭിനേതാക്കള്*- ലാല്*, ഇര്*ഷാദ്, രാമു, ബിനോയ് നമ്പോല, മീരാവാസുദേവ്, സ്നേഹാ ദിവാകരന്*, പാര്*ത്ഥസാരഥി, ജയരാജ് വാര്യര്* എന്നിവരാണ്. കലാസംവിധാനം - ഷെബീറലി, പ്രൊഡക്ഷന്* കണ്*ട്രോളര്* - ഷാജി പട്ടിക്കര, മേയ്ക്കപ്പ് - അമല്*, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്* മങ്ങാട്, പ്രൊഡക്ഷന്* എക്സിക്യൂട്ടീവ് - നസീര്* കൂത്തുപറമ്പ്, പ്രൊഡക്ഷന്* മാനേജര്* - പ്രേംജി പിള്ള, പശ്ചാത്തല സംഗീതം - ബിജിബാല്*, സ്റ്റില്*സ് - അനില്* പേരാമ്പ്ര, പി.ആര്*.ഒ- പി.ആര്*.സുമേരന്*, അസോസിയേറ്റ് ഡയറക്ടര്* - സബിന്* കാട്ടുങ്ങല്*, സംവിധാന സഹായികള്*- ബിനോയ് മാത്യു, കൃഷ്ണകുമാര്* വാസുദേവന്*, പി. അയ്യപ്പദാസ്, ജയന്* കടക്കരപ്പള്ളി.

  9. #1707
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  10. #1708
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    @kandahassan

    Kannettan Mass


  11. Likes kandahassan liked this post
  12. #1709
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by ALEXI View Post
    @kandahassan

    Kannettan Mass

    psycho kannettan

    bluewhale kalichu psycho aakunnathaanennu thonunnu

  13. #1710

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •