Page 176 of 391 FirstFirst ... 76126166174175176177178186226276 ... LastLast
Results 1,751 to 1,760 of 3907

Thread: 🎬🎬🎬 Threadless Malayalam Films 🎥🎥🎥

  1. #1751
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #1752
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Ajagajantharam
    starring our dear Antony Varghese (pepe) and Arjun Ashokan
    directed by Tinu Pappachan.





    .

  4. #1753
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Saathan View Post
    കലക്കി. പുത്തൻ പിള്ളേരിൽ കക്ഷി കൊള്ളാം. humor. romance. എല്ലാം വഴങ്ങും. കട്ട villain ആയിട്ട് വന്നാ തകർക്കും....

  5. #1754

    Default

    Quote Originally Posted by Saathan View Post
    Ajagajantharam
    starring our dear Antony Varghese (pepe) and Arjun Ashokan
    directed by Tinu Pappachan.





    bhai thread und ee movie related ivide post cheyamhttp://www.forumkeralam.in/forum/sho...chan-%E2%98%85

  6. #1755

  7. #1756

  8. #1757
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    റൂട്ട്മാപ്പ്; നായകൻ മണിക്കുട്ടൻ


    ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പുതിയ സിനിമയുമായി സൂരജ് സുകുമാറും സംഘവും. മണിക്കുട്ടൻ നായകനാകുന്ന ചിത്രത്തിന്റെ പേര് റൂട്ട്മാപ്പ് എന്നാണ്. ശബരീനാഥ് നിർമിച്ച് സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന മണിക്കുട്ടൻ നായകനും ഗോപു കിരൺ, ആനന്ദ് മന്മഥൻ എന്നിവർ മറ്റു കേന്ദ്രകഥാപാത്രങ്ങളുമായി എത്തുന്നു.
    ലോക്ഡൗണിനിടെ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് റൂട്ട്മാപ്പ്. തിരുവനന്തപുരത്തു അടുത്ത ഷെഡ്യൂൾ തുടങ്ങുന്നത് ജൂലൈയിലാണ്. ചെന്നൈ ഭാഗം പൂർത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിൽ മണികുട്ടനൊപ്പം പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്. മൂന്നു ഫ്ളാറ്റുകളുടെയുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളോടെയാണ് ചിത്രം പുരോഗമിക്കുന്നത്.
    ഫ്ലാറ്റിന്റെ സൈറ്റ് വർക് തിരുവനന്തപുരത്തു കലാസംവിധായകൻ മനോജ്* ഗ്രീൻവുഡ്*സിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അരുൺ ടി. ശശി ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അരുൺ കായംകുളമാണ്. സംഗീതം പ്രശാന്ത് കർമ്മയും വരികൾ രജനീഷ് ആർ ചന്ദ്രൻ, ഡെന്നീസ് ജോസഫ് അശ്വിൻ വർമ്മ എന്നിവരുമാണ്.
    പുതുമുഖം ശ്രുതി റോഷൻ നായികയാകുന്ന ചിത്രത്തിൽ നോബി, അനീഷ് റഹ്മാൻ, സുജിത് എസ് നായർ ആനന്ദ് മന്മഥൻ, പ്രകാശ് ദീപക്ക് തുടങ്ങിയവർക്കൊപ്പം നീർമാതളം പൂത്തകാലം സിനിമയിലെ നായകൻ ഖൽഫാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രം തിയറ്റർ റിലീസ് ഉണ്ടാകുമെന്ന് സിനിമയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. വാര്*ത്താപ്രചരണംസുനിത സുനില്*.


  9. #1758
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #1759
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Shakeela Official Teaser | Sarayu


    @BangaloreaN @wayanadan

  11. Likes wayanadan liked this post
  12. #1760
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    Quote Originally Posted by kandahassan View Post
    Shakeela Official Teaser | Sarayu



    @BangaloreaN @wayanadan
    sarayooooooooooooooooooooo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •