Page 1 of 2 12 LastLast
Results 1 to 10 of 16

Thread: പുതിയ നിയമം : അധികം പുതുമ ഇല്ലാത്ത കഥ

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default പുതിയ നിയമം : അധികം പുതുമ ഇല്ലാത്ത കഥ


    review by kasthooriman 2 ......... went to the film with kasthooriman 1
    കൊട്ടക :thaliparambha ക്ലാസ്സിക്* fdfs
    അവസ്ഥ :മുക്കാലോളം നിറഞ്ഞത്* തന്നെ പടം തുടങ്ങിയതിനു ശേഷമാണ്


    fdfs കാണാൻ കൊട്ടകയിൽ രാവിലെ തന്നെ എത്തിയപ്പോൾ കാര്യം പരിതാപകരമാണ്. മെഗാസ്റാർ മമ്മൂട്ടിയുടെ പടത്തിനു തീരെ ആളുകളില്ല (സംവിദയകൻ മോശമായതും ഇതിനൊരു കാരണമാവാം )

    വളരെ കൂൾ കഥാപാത്രമായ മമ്മൂട്ടിയും എന്തൊക്കയോ ദുരൂഹതകൾ ഒളിപിച്ചുവെയ്കുന്ന നയൻതാരയിലുടെയും തുടങ്ങുന്നതാണ് കഥ .തുടക്കത്തിൽ തന്നെ കഥയുടെ പോക്ക് നമ്മുക്ക് മനസിലാവും .
    വളരെ സാധാരണമായ രീതിയിൽ മുന്നോട്ടു പോകുന്ന പടത്തിൽ ആദ്യ പകുതി മോശമായിരുന്നു (കാരണം പശ്ചാത്തല സംഗീതം വളരെ മോശം ,സംവിധാനവും മോശമാണ് )

    രണ്ടാം പകുതിയിൽ ദുരൂഹതകൾ വഴിമാറി വന്നു തികച്ചും നമ്മൾ പല സിനിമയിലൂടെ കണ്ട പ്രതികാരത്തിന്റെ കഥ .തികച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സിനിമ ആയി മുന്നോട്ട് പോകുന്ന .സംവിധയകാൻ നമ്മളോട് ഒരു നല്ല സന്ദേശം കൈമാറുന്നു .ഈ സമയത്തൊക്കെ മമ്മൂട്ടി എന്നാ നടൻ ആ പടത്തിൽ ആവിശ്യമാണോ എന്നുവരെ തോന്നിപോകും കാരണം പടത്തിൽ കോമഡി പറയുക എന്നത് മാത്രമായിരുന്നു ഇക്കയുടെ ജോലി .
    പക്ഷെ ഇക്ക്ക ക്ലൈമാക്സിൽ പടത്തെ തിരിച്ചു പിടിച്ചു (2011 വേൾഡ് കപ്പ്* ധോണി ഫിനിഷ് ചെയ്ത പോലെയായിരുന്നു അപ്പോഴുള്ള അവസ്ഥ) .അതുവരെ മൂകമായി ഇരുന്ന ഫാൻസുകാർക്ക് കയ്യടിക്കാൻ പറ്റിയ ഒരവസരം കിട്ടി

    negative:
    direction
    nayantha sound
    bgm in some parts
    freekkanmar
    kadhakali background
    lot of logicless scene
    theft drishyam climax diloge
    sn swami

    Positive

    climax
    ikkas look


    verdict : unpredictable ....... (wc ,exams everything is on the way )

    rating : 3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    thanxxx ................

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review...............

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    kastooriman

  6. #5

    Default

    thanks............

  7. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  8. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Ksthooriman

  9. #8

    Default

    Thanks machaa

  10. #9
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    താങ്ക്യു ................

  11. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks bro

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •