Page 1 of 12 12311 ... LastLast
Results 1 to 10 of 118

Thread: S*** DURGA - Screening at Kazxha Film Fetival December 8-11

  1. #1

    Default S*** DURGA - Screening at Kazxha Film Fetival December 8-11


    Last edited by AjinKrishna; 02-04-2017 at 01:46 PM.

  2. Likes thumbikuttan, kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Chummaa oru booking..



  5. #3

    Default

    Kairali news report:

    പുതുതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്* സനല്*കുമാര്* ശശിധരന്റെ പുതിയ സിനിമ വരുന്നു. സെക്*സി ദുര്*ഗ എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലെ പേജിലൂടെയാണ് പുതിയ സിനിമയെക്കുറിച്ചു സനല്*കുമാര്* ശശിധരന്* വെളിപ്പെടുത്തല്* നടത്തിയത്. ഒരു ട്രൂ സ്റ്റോറിയായിരിക്കും സെക്*സി ദുര്*ഗയെന്നും സനല്*കുമാര്* ശശിധരന്റെ പോസ്റ്റില്* പറയുന്നു.

    ഏറെ ചര്*ച്ച ചെയ്യപ്പെട്ട ഒരാള്*പൊക്കത്തിലൂടെയാണു സനല്*കുമാര്* ശശിധരന്* ശ്രദ്ധേയനായത്. 25 ലക്ഷം രൂപ ചെലവില്* പ്രകാശ്ബാരേയും മീന കന്തസ്വാമിയും നായികാ നായകന്*മാരായാണ് ഒരാള്*പ്പൊക്കം തയാറാക്കിയത്. വിതരണക്കാരെ കിട്ടാത്തതിനെത്തുടര്*ന്നു സനല്*കുമാറും കൂട്ടുകാരും ഗ്രാമങ്ങളില്* ചിത്രം പ്രദര്*ശിപ്പിച്ചാണ് പണം കണ്ടെത്തിയത്. മാരുതിവാനില്* പ്രൊജക്ടറും ബ്ലൂറേ ഡിസ്*ക് പ്ലെയറും സ്*ക്രീനും മികച്ച ശബ്ദവിന്യാസ സൗകര്യങ്ങളുമൊരുക്കി സിനിമാവണ്ടിയുമായാണ് സംഘം സഞ്ചരിക്കുന്നത്.
    ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളിയുടെ ചലച്ചിത്രാവിഷ്*കാരവും രണ്ടാമതായി ഒരുക്കി. ഒളിവുദിവസത്തെ കളിയും ഏറെ ശ്രദ്ധേയമായിരുന്നു. നാട്ടുകാരില്*നിന്നു പിരിവെടുത്തു നിര്*മിച്ച് അതിശയലോകമാണ് സനല്*കുമാര്* ശശിധരന്റെ ആദ്യ സിനിമാസംരംഭം. പിന്നീട് പരോള്*, ഫ്രോഗ് എന്നീ ഹ്രസ്വചിത്രങ്ങളും നിര്*മിച്ചു. അതിനുശേഷമാണ് ഒരാള്*പൊക്കം തയാറാക്കിയത്.



  6. #4

    Default

    South Live interview with Sanal..

    ഒരാള്*പ്പൊക്കം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്*കാരം നേടിയ സനല്*കുമാര്* ശശിധരന്* പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. 'സെക്*സി ദുര്*ഗ്ഗ' എന്ന് പേരില്*ത്തന്നെ കൗതുകവുമായെത്തുന്ന ചിത്രം ഒരു ഇറോട്ടിക് ത്രില്ലര്* വിഭാഗത്തില്*പെടുന്ന സിനിമ ആയിരിക്കുമെന്ന് സംവിധായകന്* പറയുന്നു.
    'സെക്*സി ദുര്*ഗ്ഗ'യെക്കുറിച്ച് ഈ ഘട്ടത്തില്* പങ്കുവയ്ക്കാവുന്ന വിവരങ്ങള്* എന്താണ്?
    മാര്*ച്ച് ആദ്യവാരം ചിത്രീകരണം തുടങ്ങാനാണ് ഇപ്പോള്* പദ്ധതിയിട്ടിരിക്കുന്നത്. നടീനടന്മാരൊക്കെ ഏതാണ്ട് ആയിട്ടുണ്ട്. മിക്കവാറും പുതിയ ആളുകളാണ്. 'ആംഗ്രി ഇന്ത്യന്* ഗോഡസി'ലൊക്കെ അഭിനയിച്ചിട്ടുള്ള രാജ്ശ്രീ ദേശ്പാണ്ഡെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞങ്ങളുടെ തന്നെ 'ഏലി ഏലി ലമ്മ സബത്താനി'യിലും അവര്* വേഷം ചെയ്തിട്ടുണ്ട്. നാടകവേദിയിലും സജീവമാണ് അവര്*.

    സ്*ക്രിപ്റ്റിംഗ് പൂര്*ത്തിയായോ?
    സ്*ക്രിപ്റ്റ് പൂര്*ണമായി ലോക്ക് ചെയ്തിട്ടല്ല പോകുന്നത്. അതല്ല എന്റെ രീതി. കഥയുടെ ഒരു ഔട്ട്*ലൈനാണ് ഉണ്ടാക്കുക. അത് ഏതാണ്ട് പൂര്*ത്തിയായി.

    യഥാര്*ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണോ സിനിമ?
    ഒരു സംഭവമല്ല, നമ്മുടെ ചുറ്റുപാടും നടന്ന, നടക്കുന്ന ഒരുപാട് സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണിത്.



  7. #5

    Default

    Rajshri Deshpande will portray Durga, the title character..












  8. Likes kandahassan, jawoose liked this post
  9. #6

    Default

    Wow....!!!Interesting Title
    Waiting For It

  10. #7

    Default

    Thread Owner
    Waiting For It

  11. #8

  12. #9
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,287

    Default

    Oralpokkam and ozivuduvasatte kali nannayi ishttapettirunnu...

  13. Likes AjinKrishna liked this post
  14. #10

    Default

    All the best
    MARACANA- WEMBLEY -LUSAIL

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •