Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: ശ്വാസം | Swaasam - Mattettan and Teaminte Valentine gift ! Share n Support

  1. #1
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default ശ്വാസം | Swaasam - Mattettan and Teaminte Valentine gift ! Share n Support





    നമ്മള്* ഒരു കാര്യം കഠിനമായി ആഗ്രഹിച്ചാല്* അത് നടത്തി തരാന്* പ്രകൃതിപോലും കൂടെ നില്*ക്കുമെന്നാണ് വിശ്വ സാഹിത്യകാരന്* പൗലോ കൊയ്*ലോ 'ആല്*ക്കെമിസ്റ്റി'ല്* പറയുന്നത്. എനിക്കും കൂട്ടുകാര്*ക്കും കഴിഞ്ഞ ദിവസം അങ്ങനെയൊരു ദിവസമായിരുന്നു.
    പ്രണയദിനത്തില്* ഒരു പാട്ട് ചെയ്യാന്* അതിന്റെ തലേ ദിവസം ആഗ്രഹിക്കുകയും അതിലേക്ക് എടുത്തു ചാടുകയുമായിരുന്നു. ഒരു വിധം നീന്തി കരയ്*ക്കെത്തിയിരിക്കുന്നു.
    വെറും പന്ത്രണ്ട് മണിക്കൂറുകള്*. സ്റ്റുഡിയോയില്* പോകാനും പാട്ട് റിക്കോര്*ഡ് ചെയ്യാനും നേരമില്ല. എട്ട് വര്*ഷം മുന്*പ് തട്ടികൂട്ടി അന്നത്തെ ഡിജിറ്റല്* ക്യാമറയില്* റിക്കോര്*ഡ് ചെയ്ത പാട്ട്, അതുപോലെ ഉപയോഗിക്കാന്* തീരുമാനിച്ചു. കുറഞ്ഞനേരംകൊണ്ട് എന്തൊക്കെ കിട്ടാമോ അതെല്ലാം ഉപയോഗിച്ച് പാട്ട് ചിത്രീകരിച്ചു. പനിപിടിച്ചു കിടന്ന എഡിറ്ററെ ഗ്ലൂക്കോസ്സ് വെള്ളം കൊടുത്തു കൂടെയിരുത്തി അപ്പോള്* തന്നെ കത്രിക വെച്ചു.
    കഥ നീട്ടുന്നില്ലാ.. ഇതാ ഞങ്ങളുടെ ഒരു ദിവസം.. ഞങ്ങളുടെ ശ്വാസം..
    കാണുക.. ഇഷ്ടപ്പെട്ടാല്* പങ്ക് വെയ്ക്കുക




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Thanks Hari :) FKil kure naaalku shesham varikayaanu.. athu ingane aayathil orupad sandosham..
    ellaavarum kaananam.. Feedback tharanam.. pettennu cheythathinte poraymakal und

  4. Likes ballu, michael, jawoose, MeoW, Bilalikka Rules liked this post
  5. #3
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by Mattoose View Post
    Thanks Hari :) FKil kure naaalku shesham varikayaanu.. athu ingane aayathil orupad sandosham..
    ellaavarum kaananam.. Feedback tharanam.. pettennu cheythathinte poraymakal und

  6. #4
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Raavile Thanne Kandirunnu...Great Work Mattetta...Ithrayum Cheriya Samaya Paridhikkullil Ninnu Ithrayum Mikacha Oru Music Video
    Last edited by Kingmaker; 02-14-2016 at 08:55 PM.

  7. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Superb Kelkaan Nalla Rasamund All The Best


  8. #6
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Kingmaker View Post
    Raavile Thanne Kandirunnu...Great Work Mattetta...Ithrayum Cheriya Samaya Paridhikkullil Ninnu Ithrayum Mikacha Oru Music Vide
    pinnem nanni ..

  9. #7
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Bilalikka Rules View Post
    Superb Kelkaan Nalla Rasamund All The Best
    thank u thank u

  10. #8

    Default

    Nice video

  11. #9
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Sal kk View Post
    Nice video
    thaank you

  12. #10
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Kidilam aayitundu.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •