All the best
Sent from my SM-J730F using Tapatalk
പ്രിയ സുഹൃത്തുക്കളെ...
നമ്മൾ ഫോറത്തിൽ മുൻപ് ഓൺലൈൻ ചാറ്റ് സംഘടിപ്പിച്ചിട്ടുണ്ട്.ഒരു പടി കൂടി കടന്ന് നമ്മൾ സിനിമ താരങ്ങളുമായി നേരിട്ട് ഇന്റർവ്യൂ സംഘടിപ്പിക്കാൻ തുടങ്ങുകയാണ്.ആദ്യ പടിയായി ടൊവിനോ തോമസുമായിട്ടാണ് നമ്മുടെ ഇന്റർവ്യൂ പ്രോഗ്രാം തുടങ്ങുന്നത്.ഇതൊരു സീരീസായി തുടരാനാണ് ആഗ്രഹിക്കുന്നത്.ഈ ഇന്റർവ്യൂ സീരീസ് നൽകിയ പേരാണ് "DilSe With FK".
എല്ലാവരും നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം,സപ്പോർട്ട് ചെയ്യണം.
Youtube Channel Link : www.youtube.com/ForumKeralamOfficial
Last edited by 4EVER; 04-08-2019 at 12:31 PM.
Sponsored Links ::::::::::::::::::::Remove adverts | |
All the best
Sent from my SM-J730F using Tapatalk
Is love just a never ending dream....?
Kodoora mass..all the best
Sent from my Lenovo K8 Plus using Tapatalk
Here is the full interview. First edition of #DilSeWithFK with Tovino Thomas
ടൊവിനോ-മമ്മൂട്ടി ചിത്രം,ലുസിഫെറിലെ വേഷം,ധനുഷിന്റെ കൂടെ മാരി2 വില്ലൻ വേഷം,തീവണ്ടി,
കേരളത്തിലെ പ്രളയത്തിനിടെ ഉണ്ടായ വിവാദങ്ങൾ,രക്ഷപ്രവർത്തനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുണ്ടായ കാരണങ്ങൾ എന്നിവയെ കുറിച്ച് ഫോറംകേരളത്തോട് മനസ്സ് തുറക്കുന്നു. :)
Link - https://youtu.be/HYBn6dvghm8
#TovinoThomas #Theevandi #Mammootty #Mohanlal #Lucifer #KeralaFloods #Maari2