Page 1 of 3 123 LastLast
Results 1 to 10 of 28

Thread: **Vettah Review**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default **Vettah Review**


    വേട്ട
    തിയേറ്റർ:മലപ്പുറം ആനന്ദ്
    സ്റ്റാറ്റസ്:30%

    നാളെ ഏതേലും ഒരു PSC exam ന് ചോദിക്കാൻ സാധ്യതയുള്ള ഒരു ചോദ്യമാണ് മലയാള സിനിമയിൽ നവധാര സിനിമകൾക്ക് തുടക്കമിട്ട, പ്രേക്ഷകനെ ആദ്യവസാനം ത്രില്ലടിപ്പിച്ച മലയാളി ഇന്നോളം കണ്ടിട്ടുള്ള മികച്ച ത്രില്ലറെന്നു നിരൂപകരും സാധാരണക്കാരും ഒരു പോലെ വിധിയെഴുതിയ ട്രാഫിക്കിന്റെ സംവിധായകനാരാണെന്ന്?. ചോദ്യം എളുപ്പം... ഉത്തരവും നമ്മുക്കറിയാം... അതെ രാജേഷ് പിള്ള.. പക്ഷേ ട്രാഫിക്കിനു ശേഷം വന്ന മിലിയും ഇന്ന് റിലീസ് ചെയ്ത വേട്ടയും കണ്ട ഒരാളും ഈ ഉത്തരം മനസ്സുകൊണ്ട് ശരിവെക്കില്ല....

    ഒരു ഒറ്റവരിയിൽ ഒരു മികച്ച ത്രില്ലറിനുള്ള വകയുണ്ട്... ഇവിടെ ഓരോരുത്തരും വേട്ടയാടപ്പെടുകയാണ് ചിലപ്പോൾ വേടക്കാരന്റെ വേഷത്തിൽ അല്ലെങ്കിൽ ഇരയുടെ... നാമ്മറിയാതെ തന്നെ നാം ചിലപ്പോൾ വേട്ടക്കാരനുമാവുന്നു ഇരയും...ഇതിൽ നിന്ന് രക്ഷപ്പെടാൻ നമ്മുക്കാവില്ല.... പറഞ്ഞു വരുമ്പോൾ കേൾക്കാൻ രസമുള്ള ഒരു psycho എല്ല മെന്റാക്കെ തന്നെയാണ്. പക്ഷേ കഥ പറച്ചിലിലും കഥാഖ്യാനത്തിലും ആദ്യവസാനം ഒരുപ്പോലെ വെറുപ്പിക്കുന്ന ശരാശരിയിലും താഴെ നിൽക്കുന്ന സിനിമയാണ് വേട്ട....

    ആദ്യ 10 മിനുറ്റിൽ തന്നെ വേട്ടക്കാരനും ഇരയും അയാളുടെ പ്രേരണകളുമെല്ലാം വെളിപ്പെടുത്തിയ സംവിധായകന് ആദ്യമെ പിഴച്ചു.... ചോദിച്ചപ്പാടെ എല്ലാം തുറന്നു പറഞ്ഞ ഫ്ലാഷ്ബാക്കും അതെല്ലാം അതെപ്പടി വിശ്വസിച്ച് കേസ് അന്വേഷിച്ചിറങ്ങിയ 2 പോലീസുകാരും അവർ പരസ്പരം കൈമാറുന്ന ചിരിയുമെല്ലാം എന്തിനു വേണ്ടി എന്നത് സംവിധായകൻ പറഞ്ഞവസാനിക്കുന്നതിന് മിനുറ്റുകൾക് മുന്നെ തന്നെ പ്രേക്ഷകനു ഊഹിച്ചെടുക്കാം... ക്ലൈമാക്സിൽ വീരനായക പരിവേഷത്തിൽ മുന്നെ പറഞ്ഞ കഥ അയാൾ തന്നെ ഒരു 180 ഡിഗ്രി ട്വിസ് റ്റോടുകൂടെ മാറ്റി പറയുമെന്നും .. കഥാവാസാനം പതിവുപോലെ തന്നെ സംഭവിച്ചു.... ട്വിസ്റ്റ്...

    സിനിമയുടെ എറ്റവും വലിയ നെഗറ്റീവ് അഭിനേതാക്കളുടെ മോശം പ്രകടനം തന്നെയാണ്... കുഞ്ചാക്കോ, ഇന്ദ്രജിത്ത്,മഞ്ജു മുന്ന് പേരും കഥാപാത്രങ്ങളെ വിശ്വസനീയമാക്കുന്നതിൽ പരാജയപ്പെട്ടു.... പല സീൻസിനും സംഭാഷണങ്ങൾക്കും കഥയിൽ എന്തു പ്രസക്തി എന്നും മനസ്സിലായില്ല.... രണ്ടാം പകുതിയിലെ കഥാനായകന്റെ തനിത് നായകത്വവും കുടുംബ പ്രേക്ഷകരെ കുടെ കൂട്ടാൻ വേണ്ടി മാത്രം എഴുതപ്പെട്ട സെന്റിമെന്റ സുമെല്ലാം കഥാഗതിയിൽ വേറിട്ടു നിന്നു...

    Verdict:2/5
    Bo verdict:Flop

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks Bhai for the review

  4. #3
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default

    Thnk u bhai
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

  5. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Thanks ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks jaison for the review...box office success pratheekshikenda ale
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #6
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default

    Quote Originally Posted by NabeelDQ View Post
    Thanks Bhai for the review
    welcome......

  8. #7

    Default

    I think you lost it this time. All the other responses are highly positive..

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxx jaisaaaaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Thanks for the review.

    Malayalathinte mukhasree veendum mangiyalle

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •