Pokkiri Machaaa..Thakarthuvalle ...Vayichappo Thanne Ohhhh.....
@POKIRI .......
Proud ikkaa Fan
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Pokkiri Machaaa..Thakarthuvalle ...Vayichappo Thanne Ohhhh.....
@POKIRI .......
Proud ikkaa Fan
@POKIRI KARNAN ne patti enthelum chodicho?
Never argue with stupid people, they will drag you down to their level and then beat you with experience.
@KARNAN mass....
Mone pedachu Ee lakooraan aaloru van sambavam analle
Vow...............
Oru padam kanda prateethi..........
BTW aaa Phtotom evideee?
Nighale mikavarum lakshadeep colaniyil kanarundallo PNPlyy nagar....kidu Bhai good writing.... Lucky man filiminum lucky kondu varatte nighal....
Last edited by jeeva; 03-07-2016 at 08:47 AM.
King is always king 🤴 ...
@Lakkooran
മമ്മുക്കയെ കാണാൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിൽ പോയി.ഫോട്ടോ എടുക്കാനായി ക്യാമറ ജോർജേട്ടനെ ഏൽപ്പിക്കാൻ പറഞ്ഞു. ആദ്യ ക്ലിക്കിനു ശേഷം 'ലൈറ്റ്' പോര എന്ന് ജോർജേട്ടൻ.
* Expectation
"ജാഡ"ക്കാരനായ മമ്മൂക്ക 'എന്തോന്ന് ക്യാമറ ആണിത്, മൊബൈലിൽ വല്ലോം എടുത്തിട്ട് പൊയ്ക്കോ'
* Reality
മമ്മൂക്ക ക്യാമറ തരാൻ പറയുന്നു. സെറ്റിംഗ്സ് മാറ്റി നോക്കി,നല്ല ആംഗിൾ നോക്കി മാറി നിന്ന് ഞങ്ങളുടെ കുറേ ഫോട്ടോസ് എടുക്കുന്നു.ശരി ആയി എന്ന് തോന്നിയപ്പോൾ ക്യാമറ ജോർജേട്ടനു കൊടുക്കുന്നു.ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
Last edited by Bilalikka Rules; 03-07-2016 at 10:03 AM.