Page 1 of 9 123 ... LastLast
Results 1 to 10 of 81

Thread: A day with my megastarrrrr ........!!!

  1. #1
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default A day with my megastarrrrr ........!!!





    എവിടെന്നാണ് തുടങ്ങണ്ടേ എങ്ങനെ ആണ് തുടങ്ങണ്ടേ എന്നൊന്നും അറിയില്ല ....മുമ്ബ് പല തവണ സെറ്റുകളിൽ പോകുമ്പോ നെരിട്ട് കണ്ടിട്ടുണ്ട് , അടുത്ത് നിന്നിട്ടുണ്ട് , ഫാൻസ്* കാരുടെ കൂടെ പല വേളകളിൽ കേക്കും മറ്റും കൊണ്ട് ചെന്നിട്ടുണ്ട്.. കൂടെ വന്നവരൊക്കെ പൊയ് ഫോട്ടോ എടുക്കുമ്പോഴും മാറി നിന്നിട്ടെ ഉള്ളു... ഒരു ഫോട്ടോ ചൊതിക്കാനൊ പോയി സംസാരിക്കാനോ എന്തോ ഒന്ന് അനുവദിച്ചില്ല ....ബഹുമാനം ആവാം ഭയം ആവാം..അതെന്താണെന്ന് ഇപ്പോളും ഒരു ചോദ്യം മാത്രം ...ഭയം ആയിരുന്നെങ്കിൽ അത് ഇന്നും ഉണ്ടായേനെ ....അപ്പൊ മറ്റേത് തന്നെ Irrevere irrevere ...IRREVERENCE ...അത് ആയി പോകുമോ എന്ന് വിചാരിച്ചാണ് ....അതെന്തും ആയിക്കോട്ടെ ...ഇന്ത വാട്ടി നമ്മുടെ FK യുടെ മുത്തായ @lakkoorran & പാവങ്ങളുടെ Megastar @
    Shivettan വഴി ഒരു ക്ഷണം ....ഒരുങ്ങിക്കോ പഴശ്ശിയുമായിട്ടുള്ള അങ്കത്തിനു ....രാവിലെ ചെന്നു ഞങ്ങൾ മൂന്നും Lakku അണ്ണന്റെ ഫാമിലിയും ...ചെന്നു നിന്ന് ഒരു 5 മിനിറ്റ് ആയപ്പോൾ Hero എൻട്രി അതാവത് RAJAN ZACHARIA 's entry ...പോലീസ് യൂണിഫോമിൽ മാസ്സ് entry പ്രതീക്ഷിച്ചു നിന്നപ്പോൾ അതുക്കും മേല avatar ഇൽ വിരിഞ്ഞിറങ്ങുന്നു ... പോടുന്നു lakku നെ കണ്ട ഉടനെ ഒരു പൊളപ്പൻ ചിരി ...നേരെ സെറ്റ് ഇലേക്ക് ....ഒരു 10 മിനുട്ട് കഴിഞ്ഞപ്പോ പുറത്തേക്ക് വന്നിട്ട് നേരെ ഞങളുടെ അടുത്തേക്ക് ...lakku നേം പിള്ളേരേം സ്വാഗതം ചെയ്തതിനു ശേഷം ശിവേട്ടനും കൊടുത്തു ഒരു ഹലോ ....അടുത്തത് ആരാ ....ഒരു shake hand ഉം തന്നിട്ട് ഹലോ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് .....ചെറുപ്പത്തിൽ ചുമ്മാ നേരം കളയാൻ TV കണ്ടോനിരുന്നപ്പോ മനസ്സില് പതിഞ്ഞ ആ മുഖം ....അതും പൂർവ ഐശ്വര്യത്തോടെ, ആ ചിരിയോടെ ...പണ്ട് സ്കൂളിൽ കൊണ്ട് പോകുന്ന നോട്ട് ബുക്കുകളിൽ ആ മുഖം വേണമെന്ന് വാശി ആയിരുന്നു ...വളരും തോറും ആ ആവേശം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല ...പിന്നീട് theatre ഇൽ പൊയ് തുടങ്ങി ...ആ ഐശ്വര്യത്തെ വലുപ്പത്തിൽ കാണാൻ , ഇരുന്നു കയ്യടിക്കാൻ ...പിന്നീട് ആ കയ്യടി ജയ് വിളിയിലും ഗോശയാത്രയിലും ഒക്കെ ആയി വളര്ന്നു ...അതിപ്പോളും ഇച്ചിരി കൂടിയ dose ഇൽ തന്നെ തുടരുന്നു ....ഒരു കാലത്ത് വെള്ളിയായ്ച്ചകളിൽ ഉച്ചക്ക് വീട്ടില് വന്നു കേറുമ്പോൾ ശബ്ദം ഉണ്ടാവാറില്ലായിരുന്നു ...അന്നേരം ഉമ്മ പറയും ...Mammootty ടെ സില്മ ഇറങ്ങി അല്ലെ എന്ന് ....അപോ വിഷയത്തിലേക്ക് വരാം....ചെറുപ്പം മുതല്ക്കേ അത്രേം ആവേശം കൊള്ളിച്ച ജോസെഫ് അലക്സ്* ഉം , മന്നാടിയാരും അറക്കൽ മാധവനുന്നിയും , ഹൃദയത്തിൽ നോവേല്ല്പിച്ച അചൂട്ടി ഉം ബാലൻ മാഷും മേലേടത് രാഗവൻ നായരും എല്ലാം ഒന്നിച്ചു എന്റെ നേരെ ചിരിച്ചോണ്ട് വന്ന പോലെ ....



    പിന്നെ ഫോട്ട്ടോ എടുപ്പിലെക്ക്....Lakku കാമെറ എടുത്തു ജോർജ് എട്ടന്റെം team ന്റേം അടുത്ത് കൊടുതിട്ട്ട്ട് ഫാമില്യെം കൂട്ടി ഫോട്ടോക്ക് നിന്ന് ...അപ്പൊ അവർ ഇവിടെ വെളിച്ചം പോരെന്നു ...തൊട്ടടുത്ത നിമിഷം ഇക്ക നേരെ പൊയ് ക്യാമറ വാങ്ങി ...എന്നിട്ട് ആ വെയിലത്ത്* സ്വയം നല്ല ആംഗിൾ തപ്പി അങ്ങോട്ടും ഇങ്ങോട്ടും നടത്തം ..അവര്ക്ക് നല്ലൊരു ഫോട്ടോ കൊടുക്കണം എന്നാ വാശിയോടെ ...അതെ കൊറേ എണ്ണം ജാടക്കാരൻ എന്നും അഹങ്കാരിയും എന്ന് വിളിക്കുന്ന സാക്ഷാൽ മമ്മൂട്ടി ...എന്നിട്ട് നല്ലൊരു ആംഗിൾ കണ്ടു പിടിച് ആദ്യം അവരുടെ ഒരു ഫോട്ടോ എടുത്തു കൊടുത്തു ...എന്നിട്ട് അവരുടെ കൂടെ പൊയ് നിന്നും ഒരെണ്ണം ....അടുത്തത് ഞാൻ ....വലിയ വെയിറ്റ് ഒക്കെ ഇട്ടു നില്ക്കാൻ പോയിട്ട് അടുതെതിയപ്പോ അടിമുടി വിറ തുടങ്ങി ...ഒരു കണക്കിന് ഫോട്ടം ഒപ്പിച്ചു ...പിന്നെ സെറ്റ് മൊത്തം ആ കാഴ്ചക്ക് സാക്ഷിയായി ...Megastar & പാവങ്ങളുടെ Megastar , ബോത്ത്* ഇന് സെയിം സ്ക്രീൻ ...അങ്ങനെ അതൊക്കെ കയിഞ്ഞു തിരിച്ചു വണ്ടിയിൽ കേറുമ്പോൾ Lakku നോട് ഞാൻ ഇന്ന് മൊത്തം ഇവിടെ തന്നെ കാണും എന്ന് ...പറഞ്ഞതിന്റെ ടെക്ക്നിക്ക് പുടികിട്ടി ...കുറച്ചു നേരം ഇവിടെ നിന്നിട്ട് പോകാൻ ....അങ്ങനെ കുറച്ചു നേരം നിന്ന് കയിഞ്ഞപ്പോ..ഷൂട്ട്* കാണാൻ ഒരു പൂതി ...അകത്തു കേറി ...നോക്കിയപ്പോ fight സീൻ ...തള്ളെ .....നേരിട്ട് അണ്ണന്റെ fight ഉം കണ്ടു ...ഇനി എന്ത് വേണം ....ഈ പ്രായത്തിലും ഒരു 40 കാരന്റെ ആവേശത്തോടെ കിടിലൻ fight ...ഈ പ്രായം എത്തുമ്പോ ബാക്കി ഉള്ളവന്മാർ ഒക്കെ എണീറ്റ് നിന്നാൽ ഭാഗ്യം ....ഇനി പടം കണ്ടിട്ട എനർജി പോരാ ചാട്ടം പോര എന്നൊക്കെ പറഞ്ഞു വല്ലവനും വന്നാ അമ്മച്ചിയാണേ ഇവിടെ ചോര വീഴും ചോര ഏതായാലും കണ്ട സീനിനെ കുറിച്ച് വ്യക്തമോന്നും ആക്കുന്നില്ല ...സമയം വരുമ്പോ എല്ലാരും പാരുന്ഗോ ....ഷോട്ട് കഴിയുമ്പോൾ crew OK പറഞ്ഞിട്ടും ആള് സ്വന്തമായി one more എന്നൊക്കെ പറഞ്ഞു വീണ്ടും perfect ആക്കുന്നു .... അതും കയിഞ്ഞു അവിടെ ഉള്ള സ്ക്രീൻ ഇലും , എഡിറ്റർ ന്റെ സിസ്റ്റം ഇലും എല്ലാം സ്വയം പോയി ഏറ്റവും മികച്ചത് തന്നെ പിലെര്ക്ക് കൊടുത്തില്ലേ എന്ന് ഉറപ്പു വരുത്തുന്നു .....ഇത്രേം experienced and respected artist ആയിട്ടും ഏതവൻ ചെയ്യും ഇങ്ങനെ ഒക്കെ ...ഒടുവിൽ ബ്രേക്ക്* അല്ലേട എന്നും പറഞ്ഞു ആക്കിയ സ്വരത്തിൽ നിതിനോട് ....CUT ...പിന്നെ ലഞ്ച് ബ്രേക്ക്* ആയി ...കിട്ടിയ തക്കത്തിൽ അവിടത്തെ ഫുഡ്* ഉം വാരി വലിച്ചു തിന്നിട്ടു ഇറങ്ങാൻ നേരം Lakku നെ വീണ്ടും അകത്തേക്ക് വിളിപ്പിച്ചിട്ടു യാത്രയും പറഞ്ഞു മടക്കം .....എല്ലാം ഒരു സ്വപ്നം പോലെ കണ്ടു കൊണ്ട് എഴുത്ത് നിർത്തുന്നു...

    ഏതായാലും പടത്തിന്റെ ഒരു സെറ്റ് അപ്പ്* ഒക്കെ വെച്ച് ഒന്നേ പറയാനുള്ളൂ ...ഒരുങ്ങി ഇരുന്നോ മക്കളെ ....


    ABHI EID AARAHI HAIN ...AUR WOH APNI EID-I LENE ZARORR AAYEGA
    Last edited by POKIRI; 03-08-2016 at 09:01 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


  4. Likes POKIRI liked this post
  5. #3

    Default

    Vaayichappol Thanne Romancham :o
    Danger is real ,But Fear is a choice ....

  6. Likes POKIRI liked this post
  7. #4
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Kidu
    Last edited by NabeelDQ; 03-06-2016 at 06:57 PM.

  8. Likes POKIRI liked this post
  9. #5
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default


  10. Likes POKIRI liked this post
  11. #6
    FK Citizen anwarkomath's Avatar
    Join Date
    Dec 2005
    Location
    Dubai / Thalasserry
    Posts
    17,658

    Default

    @POKIRI ...... kidukkiyada.... ... ikkayude blackum, ninte balckum.. Made for each other ...
    Vamos Espana

  12. Likes POKIRI liked this post
  13. #7

    Default

    Thakarthu ...

    ee lakkoo ithra valiyavan aanenn arinjilla..aarum paranjilla..

  14. Likes POKIRI liked this post
  15. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Kidu @POKIRI !! Wonderful !!

    Proud Mammukka Fan


  16. Likes POKIRI liked this post
  17. #9
    FK Citizen anwarkomath's Avatar
    Join Date
    Dec 2005
    Location
    Dubai / Thalasserry
    Posts
    17,658

    Default

    Quote Originally Posted by moovybuf View Post
    Thakarthu ...

    ee lakkoo ithra valiyavan aanenn arinjilla..aarum paranjilla..
    @Lakkooran ... eda poda bhandamanu...
    Vamos Espana

  18. #10
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Default

    Kidu

  19. Likes POKIRI liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •