Originally Posted by
shameenls
രാവിലെ 10 മണിക്കും അത് കഴിഞ്ഞു 3.50 നും ഷോകൾ working ഡേയിൽ ആൾക്കാർ വരുന്ന 6-8 വരെ ഒരു ഷോയും ഇല്ല. പിന്നെ പിറ്റേന്ന് ജോലി സ്കൂൾ ഒക്കെ ഉള്ളവർ അധികം prefer ചെയ്യാത്ത 10pm+ ന്റെ show. പിന്നെങ്ങനെ collection കിട്ടാൻ ആണ്. എന്നിട്ടും monday hf undayirunnu. ഇന്നലെയും 10 ന്റെ show വളരെ കുറച്ചാണ് hf മിസ്സ്* ആയതു. Least preferred multy qcinemasil 65+ ee working dayil und