booked...........
സിദ്ധാർത്ഥിന്റെ ചിത്രത്തിൽ ജയസൂര്യ നായകൻ
ലീപ് നായകനായ ചന്ദ്രേട്ടൻ എവിടെയാണെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ഭരതൻ പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു. സിദ്ധാർത്ഥിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. തിരക്കഥ പൂർത്തിയായാൾ ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ആഗസ്*റ്റിലോ സെപ്*റ്റംബറിലോ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ സിദ്ധാർത്ഥ് നിദ്ര എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സിദ്ധാർത്ഥ് ആയിരുന്നു.
മുൻപ് സിദ്ധാർത്ഥിന്റെ അടുത്ത ചിത്രത്തിൽ മോഹലാൽ നായകനാകുന്നു എന്ന് വാർത്തകൾ വന്നിരുന്നു.
Siddharth Bharathan who made the super hit family entertainer Chandrettan Evideya, will have Jayasurya as the hero in his next project. The director himself is preparing the screenplay and as soon as the writing works complete the project will have the beginning. Siddharth was critical in accident he met with last year and has survived miraculously. He had begun his filmy career as an actor through the movie Nammal directed by Kamal. Later he turned into director with the movie Nidra in which he was the lead one. Chandrettan Evideya was his second as a director. The actor Jayasurya is currently working for the movie Inspector Dawood Ibrahim (IDI) directed by Sajid Yahiya and Arouz Irfan with Shivada as the heroine.
Sponsored Links ::::::::::::::::::::Remove adverts | |
booked....................................
Jayettanu promising confirmed projects upcoming!
IDI, Pretham, School Bus (small role anenu thongunu) pinnne ithum..
siddharth nte oru padam anwar produce cheyyanirunnthaarnnu...athinte discussion kayinju pona vazhi aayirunnu accident...aa padam aano ini ithu...enkil promosing
I actually loved his movie Nidra more than Chandrettan Evideya. He's a promising filmmaker. All the best.
dont have much hope in this one.. I havent seen Nidra, but Chandrettan Evideya was pretty slow so fell asleep and couldn't see the rest. But I think Siddharth is much more of art/award film director so this is probably going to be the movie that will get Jayasurya nominated again for best actor this year most likely.
Anyway all the best