Page 2 of 8 FirstFirst 1234 ... LastLast
Results 11 to 20 of 71

Thread: Reasons Behind Movie Titles..! What Do You Think of it.?

  1. #11

    Default


    Quote Originally Posted by FilmMaker View Post
    Atheth baby?
    venu babyum renuka babyum..



  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Quote Originally Posted by AjinKrishna View Post
    venu babyum renuka babyum..
    Appo rand babyo?

  4. #13
    SERIAL KISSER Daniel John's Avatar
    Join Date
    Sep 2009
    Location
    Trivandrum
    Posts
    26,346

    Default

    Quote Originally Posted by FilmMaker View Post
    Run baby run.....kadhayum aayi Oru bhandavum thonneela
    Avar on the run alee 2nd half thott
    I regret the good things i did for the wrong people

  5. #14

    Default

    Miruthan- Mirugam + Manithan

  6. #15

    Default

    ഈ പുഴയും കടന്ന് : പുഴക്ക് ഇരുവശത്തും ഉള്ള വീട്ടിൽ നടക്കണ കഥ ആയണ് തുടങിയത് ... വീട് കിട്ടാത്തോണ്ട് അതു നടന്നില്ല ..പേര് പിന്നെ മാറ്റിയതും ഇല്ല.

    ഭരതം : ചേട്ടന്റെ വനവാസത്തിന്റെ കുറ്റം ഏൽക്കേണ്ടി വന്ന രാമായണത്തിലെ ഭരതന്റെ കഥ ആയുള്ള സാദ്യശ്യം

    ദശരഥം : ആൺ കുട്ടികൾ ഉണ്ടാവാൻ വേണ്ടി പല ഉഡായിപ്പ് പരിപാടികളും കാണിക്കേണ്ടി വന്ന ദശരഥ രാജാവിന്റെ കഥ ആയുള്ള സാദ്യശ്യം

    ലക്ഷ്മണ രേഖ : ഇതു ശരിക്കും ഈ പടത്തിന് പറ്റിയ പേരു തന്നെ .... ചേട്ടന്റെ ഭാര്യ ആയുള്ള അനിയന്റെ റിലേഷൻ ആണ് പ്ലോട്ട് ...സീതയോട് മുറിച്ചു കടക്കറുത് എന്ന് പറഞ്ഞ് ലക്ഷ്മണൻ വരക്കണ വര റഫറൻസ്

  7. #16
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,967

    Default

    Quote Originally Posted by FilmMaker View Post
    Run baby run.....kadhayum aayi Oru bhandavum thonneela
    Apt title aanu
    2nd half thottu ivarude oru run aanu,cat n mouse game pole
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  8. #17

    Default

    Quote Originally Posted by Bilalikka Rules View Post
    The Power Of Silence

    Oru Karyavumilla,Oru Kaaranavumilla...VKPyude Kuthikazhap
    kuttavaliyude silence or no reaction in court
    athu karanam alle mammootty
    original kuttavaliye kandupidikunathu

  9. #18

    Default

    ഒന്ന് മുതൽ പൂജ്യം വരെ : ഇതും നല്ല അർത്ഥവത്തായ പേരാണ്. കഥയിൽ വിധവ ആയ നായിക ഫോണിൽ കൂടെ അവിചാരിതമായി ഒരാളെ പരിചയപ്പെടുന്നു ... മെല്ലെ മെല്ലെ ആ അടുപ്പം വലുതാകുന്നു ..പഴയ ഫോൺ ഡയലിലെ ക്രമം പോലെ പ്രതീക്ഷ കൂടി കൂടി വരുന്നു പക്ഷേ അവസാനം പൂജ്യത്തിൽ അവസാനിക്കുന്നു.

  10. Likes Hercules, Hail, kallan pavithran, ballu liked this post
  11. #19

    Default

    Quote Originally Posted by Bilalikka Rules View Post
    The Power Of Silence

    Oru Karyavumilla,Oru Kaaranavumilla...VKPyude Kuthikazhap
    Athu correct.

  12. #20

    Default

    Quote Originally Posted by Santi View Post
    ഒന്ന് മുതൽ പൂജ്യം വരെ : ഇതും നല്ല അർത്ഥവത്തായ പേരാണ്. കഥയിൽ വിധവ ആയ നായിക ഫോണിൽ കൂടെ അവിചാരിതമായി ഒരാളെ പരിചയപ്പെടുന്നു ... മെല്ലെ മെല്ലെ ആ അടുപ്പം വലുതാകുന്നു ..പഴയ ഫോൺ ഡയലിലെ ക്രമം പോലെ പ്രതീക്ഷ കൂടി കൂടി വരുന്നു പക്ഷേ അവസാനം പൂജ്യത്തിൽ അവസാനിക്കുന്നു.
    njan ippo post cheyyan varuvarunnu

  13. Likes Santi liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •