Rip .........
പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍* ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി രാജപ്പന്*(70) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആസ്പത്രി...
Read more at: http://www.mathrubhumi.com/movies-mu...-news-1.950162
Sponsored Links ::::::::::::::::::::Remove adverts | |
Rip .........
കഥാപ്രസംഗം എന്നാ കലയെ ജനകീയമാക്കിയ കലാകാരൻ
Oh god ...RIP
asadhya kalakaranan ayirunnu ....
cinemayil pettanu oruma varunna role panchavadi palathile sanyasi...kusrthi kaattile collage peon
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
oh...another one
'oothappam veno penne bonda veno' polulla asaadya paradikal aanu thannathu.
Aadharanjalikal ...
Rip......venda angikaaram kitatha kalakkaran
MAMMOOTTY AKKI VIJAY PRABHAS YASH
Oothappam veno Penne Bondaaa venooooo
Innathe Thalamura vare paadi nadanna paattu