Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Kali- My Review...!!

  1. #1
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default Kali- My Review...!!


    ചാപ്പകുരിശും,നീലാകാശം പച്ചക്കടലിനും ശേഷം കലിയുമായി സമീർ താഹിർ വരുമ്പോൾ പ്രതീക്ഷകൾ തെറ്റുന്നില്ല, മികച്ച ചിത്രം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും അതിനടുത്ത് തന്നെ കലിയെത്തിയിട്ടുണ്ട് .
    ആദ്യ പകുതിയില് ദുൽകർ-സായി പല്ലവി ഫാമിലി ലൈഫ് കുറച്ചു തമാശകളും (സൌബിൻ സാഹീർ വക)
    ദുൽകർന്റെ മുന്കൊപവും എല്ലാം ആണ്. എന്നാൽ രണ്ടാം പകുതിയിൽ ആണ് സമീർ താഹിർ
    എന്തിനിങ്ങനെ ഒരു കൊച്ചു ചിത്രം ചെയ്തു എന്നുള്ളതിനു ഉത്തരം കിട്ടുന്നത്. ആദ്യ പകുതിയിൽ നിന്നും മാറി ഒരു റോഡ്* മൂവി ഗണത്തിലേക്ക് ചിത്രം മാറുന്നു .ടെൻഷൻ അടിച്ചേ രണ്ടാം പകുതി കണ്ടു തീര്ക്കനവൂ..
    അതിനായി..2nd halfil ചെമ്പനും,വിനായകനും കൂടി കളത്തിലിറങ്ങുന്നുണ്ട് .


    അഭിനയത്തിൽ ഇത്തരം ചിത്രങ്ങളില കണ്ടേക്കാവുന്ന terrific പെർഫോർമൻസ് ഒന്നും ആരുടെ ഭാഗത്തും നിന്നും ഉണ്ടായില്ലെങ്കിലും എല്ലാവരും അവരവരുടെ വേഷങ്ങൾ ഭങ്ങിയാക്കിയിട്ടുണ്ട് .


    ചെറിയ ത്രെഡിൽ നിന്നും വികസിപ്പിച്ചെടുത്ത സ്ക്രിപ്റ്റ് മോശമല്ലാതെ എടുക്കാനും..സംവിധായകൻ കഴിഞ്ഞിട്ടുണ്ട്.

    over all : Not upto charli,chappakurish,neelaksham

    2.75/5

    Ashoka/Housefull/Fans show

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular jackramsey's Avatar
    Join Date
    Nov 2011
    Location
    Ashburton Grove
    Posts
    544

    Default

    theere cheruthu ayallo
    Wenger: If you love football, you love Tomas Rosicky

  4. #3

    Default

    brother..........

  5. #4

    Default

    thundu vachu essay ezuthana pole aanallo ... vallom valichu vari ezuthu manushya...mark poratte

  6. #5

    Default

    Quote Originally Posted by Santi View Post
    thundu vachu essay ezuthana pole aanallo ... vallom valichu vari ezuthu manushya...mark poratte
    rating ittitundello 2.75/5......

  7. #6
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,337

    Default

    thnx.............
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  8. #7

    Default

    thanks anna....

  9. #8
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Hero Pranav aayirunne 4.95 rating koduthenne!! Thanks for the review!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks Brother

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •