Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Kali fdfs review

  1. #1

    Default Kali fdfs review


    ചാർളിയുടെ വൻ വിജയവും സ്റ്റേറ്റ് അവാര്*ഡും എല്ലാം താരമൂല്യത്തിന്റെ ഉന്നതിയിൽ എത്തിച്ചിരിക്കുകയാണ് ദുൽക്കറിനെ . നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി യുവാക്കൾക്കിടയിൽ സൃഷ്ടിച്ച തരംഗം വളരെ വലുതാണ്* ,അതാൽ തന്നെ ദുൽക്കർ – സമീർ കോമ്പോ അവർക്ക് നല്കുന്ന പ്രതീക്ഷയും വളരെ വലുതാണ്* . വില്ലൻ കഥാപാത്രത്തിന്റെ കലിപ്പ് സീനോട് കൂടിയാണ് സിനിമ ആരംഭിക്കുന്നത്. സിദ്ധാർത്ത് എന്ന ദുൽക്കർ കഥാപാത്ര’തിലൂടെയും അതെ പ്രാധാന്യത്തിൽ സായി പല്ലവി അവതരിപ്പിച്ച അഞ്ജലി എന്ന കധാപാത്രതിലൂടെയുമാണ് കഥ നീങ്ങുന്നത്…

    ഇന്റര്*വല്* സീൻ വരെ നായകൻറെ മുൻകോപം മൂലം ഉണ്ടാകുന്ന പ്രശനങ്ങളും കൂട്ടത്തിൽ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും ആണ് കാണിക്കുന്നത്. കൂട്ടത്തിൽ നായകന്റെയും നായികയുടെ ഫ്ലാഷ് ബാക്കും.

    മസനഗുടിയിലെ ഭാര്യവീട്ടിലേക്ക് സിദ്ധാർത്തും അഞ്ജലിയും യാത്ര തിരിക്കുന്നത് മുതൽ കഥ വേറെ ഒരു ദിശയിലേക്ക് മാറുന്നു ..

    രണ്ടാം പകുതി മുതൽ അവസാനം വരെ സിനിമ ഒരു ഭക്ഷണശാലയെ നെ ചുറ്റിപറ്റിയാണ് നടക്കുന്നത് . നായകൻറെ കലിപ്പ് സ്വഭാവം മൂലം ഒരു ദിവസം മുഴുവൻ രണ്ടു പേരും അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. എങ്കിലും ആവസാന രംഗത്തിൽ ചില ഘട്ടങ്ങളിൽ കലിപ്പ് നല്ലതാണ് എന്ന സൂചനയും സിനിമ നൽകുന്നു .

    വളരെ ചെറിയ ഒരു കഥ വളറെ ഉദ്വേഗജനകമായി പ്രേഷകരെ പിടിച്ചിരുത്തും വിധം അവതരിപിക്കാനുള്ള ദൗത്യത്തിൽ സംവിധായകൻ സമീർ വിജയിച്ചിരിക്കുന്നു. സുന്ദറിന്റെ മറ്റൊരു ഗംഭീര വർക്കാണ് ഈ സിനിമയിലെ സംഗീതവും പശ്ചാത്തല സംഗീതവും . അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത് എഡിറ്ററായ വിവേക് ഹർഷനാണ് .

    ദുൽക്കർ, സായ് പല്ലവി,ചെമ്പൻ വിനോദ് ,സൗബിൻ,വിനായകൻ തുടങ്ങിയ ഒട്ടേറെ കഴിവുള്ള കലാകാരന്മാരുടെ നല്ല പ്രകടങ്ങളും ഈ സിനിമയിൽ കാണാൻ കഴിഞ്ഞു .

    * നല്ല പുതുമയുള്ള മലയാള സിനിമ ഇഷ്ടപ്പെടുന്ന ഇഷ്ട പ്പെടുന്ന പ്രേഷകരെയും nh 10 പോലുള്ള ബോളിവുഡ് സിനിമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവരെയും ഒരിക്കലും നിരാശപ്പെടുത്തില്ല കലി എന്ന സിനിമ ..




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    rohithmammootty

  4. Likes rohithmammootty liked this post
  5. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Rohith aka Rohith
    Is love just a never ending dream....?

  6. Likes rohithmammootty liked this post
  7. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. Likes rohithmammootty liked this post
  9. #5
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks for the review

  10. Likes rohithmammootty liked this post
  11. #6

    Default

    Thanks bhai

  12. Likes rohithmammootty liked this post
  13. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review..
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  14. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review..
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  15. Likes rohithmammootty liked this post
  16. #9
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanksssssssssssssssssssssssssssssssssssssssss

  17. Likes rohithmammootty liked this post
  18. #10
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks Machaa

  19. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •