Page 1 of 3 123 LastLast
Results 1 to 10 of 22

Thread: ** നിരാശപ്പെടുത്തി കലി **

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default ** നിരാശപ്പെടുത്തി കലി **


    നിരാശപ്പെടുത്തി "കലി"

    theatre:Malappuram padmam
    status:Housefull

    തമിഴ്/ തെലുങ്ക് മസാല സിനിമകളുടെ സ്ഥിരം ഫോർമുലിസ്റ്റിക്ക് ചേരുവകൾ ആദ്യം കഥാപാത്ര നിർമ്മിതിയിലും പിന്നീട് വഴിമാറി ഓടി കയറിയ Road മൂവി ജെനറിലുംനായകനും വില്ലൻമാരും നേർക്കുനേർ വന്ന face off സീനിലുമെല്ലാം ചേർത്തുവെച്ച് സംവിധായകൻ കൈയ്യൊപ്പിടാതെ പോയ ശരാശരി നിലവാരത്തിലുള്ള സിനിമയാണ് കലി.....

    100 പേരെ ഒരെ സമയം അടിച്ചുവീഴ്ത്തുന്ന തെലുങ്ക് നായകന് short temperd ആണെന്ന് സഹകഥാപാത്രങ്ങൾ ഒരു പക്ഷേ പറയുന്നില്ലായിരിക്കാം.. എന്നാലും അയാൾ അങ്ങനെയാണ്... അടിക്കേണ്ട അവസ്ഥ വന്നാൽ കലിയിളകും അടിക്കും... പക്ഷേ ഇവിടെ ഒരു മലയാള സിനിമ ആയതു കൊണ്ടാവാം മലയാള സിനിമാസ്വാദകരുടെ യുക്തിബോധത്തെ പറഞ്ഞു മനസ്സിലാക്കാനായ് മാത്രം ഒരു ആദ്യ പകുതി കൂട്ടി ചേർത്തത്... ഇത്രയും നേരം കണ്ടത് രണ്ടാം പകുതിയിൽ വരാൻ പോകുന്ന ഒരു മാസ്സ് സീനിലേക്കുള്ള മുന്നൊരുക്കം മാത്രമാണെന്ന് പ്രേക്ഷകന് മനസ്സിലാവുന്നിടത്ത് സിനിമ പ്രേക്ഷകനെ കൈവിടുന്നു... പിന്നീട് കാണേണ്ടി വരുന്നത് വില്ലൻ നായികയെ പിന്തുടരുന്നു.... നായകന്റെ നിസ്സഹായത... ട്വിസ്റ്റ്... അടി... വെടി... സോറി വെടിയില്ല... ശുഭം

    അനുഷ്ക ശർമ്മ നായികയായ NH10 പോലെ തുടക്കം മുതൽ ഒരു റോഡ് മൂവി ആക്കിയിരുന്നേൽ ഒന്നൂടെ ആസ്വാദ്യകരമാകുമായിരുന്നു...സമീർ താഹിർ ആരാദകരും ഹാപ്പി ആകുമായിരുന്നു.. ദുല്ഖറും, സായ് പല്ലവിയും, സൗ ബിനും, ചെമ്പൻ വിനോദും, വിനായകനും അവരുടെ കഥാപാത്രങ്ങൾ നന്നായ് ചെയ്തിട്ടുണ്ട്....

    Verdict:2/5
    Bo verdict:Avg hit max

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    jaisonjyothi..............

  4. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    thanks da.......
    Last edited by GaniThalapathi; 03-26-2016 at 03:05 PM.
    Is love just a never ending dream....?

  5. #4
    FK Lover thumbikuttan's Avatar
    Join Date
    Dec 2011
    Location
    Bilalinte Kochi
    Posts
    2,674

    Default

    Thanks for the review JJ..
    "എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"

  6. #5

    Default

    thanks jj.......

  7. #6
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    tHANKS jj...

  8. #7

    Default

    podipolum kanilla
    MAMMOOKKA

  9. #8

    Default

    thanks for the review


  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •