Page 1 of 2 12 LastLast
Results 1 to 10 of 16

Thread: **king liar review**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default **king liar review**

    രാജനുണയൻ (King Liar)
    theatre:Manjeri devakis
    status:70%

    ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ ഒരു അവധിക്കാല ആഘോഷ ചിത്രമാണ് കിംഗ് ലയർ... ഒരു പഞ്ചാബി ഹൗസോ, സി ഐ ഡി മൂസ യോ ഒന്നും ഇനിയുണ്ടാവില്ല... ജഗതിക്കും കൊച്ചിൻ ഹനീഫയക്കും കൽപ്പനയ്ക്കും മണിക്കുമൊന്നും പകരക്കാരില്ലല്ലോ.... ദിലീപിന്റെ അവസാന സിനിമകൾ പോലെ തന്നെ ഇവിടെയും ദിലീപ് ചിരിയുണർത്തി കെട്ടിയാടിയത് ഒന്നിലധികം വേഷങ്ങളാണ്....

    ജീവിതത്തിൽ ഒന്നിനോടും സത്യസന്ധത പുലർത്താതെ ചില രാജ നുണകളിൽ ജീവിതം കെട്ടിപടർത്താൻ ശ്രമിക്കുന്ന ഒരു സാധാ നാട്ടുമ്പുറത്തുക്കാരന്റെ കഥയാണ് സിനിമ... ഒരു ദിലീപ് സിനിമ കാണാൻ പോകുന്നു സാമുഹിക-രാഷ്ട്രീയ പ്രതിബദ്ധതയുള്ളതോ.... അല്ലേൽ ഒരു കാഴ്ച്ചയ്ക്കപ്പുറം പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു സിനിമ കാണാനോ ഒന്നും അല്ല ചിരിക്കാനാണു... ദ്വയാർത്ഥ തമാശകളും ഒട്ടും യുക്തി വഹമല്ലാത്ത തമാശകളും മാത്രമായതും പ്രേക്ഷകനെ ചിരിപ്പിക്കാൻ കഴിയാതെ പോയിടത്തമാണ് ദിലീപിന്റെ മുൻ സിനിമകൾ മോശമാണെന്ന് വിലയിരുത്തപ്പെട്ടത്... സ്വന്തം അമ്മയുടെ പേരിൽ പോലും ട്രോൾ ഉണ്ടാക്കി സാമുഹിക മാധ്യമങ്ങളിൽ ചിരിയുണർത്തുന്നവരും കോമഡി സ്കിറ്റ് നിലവാരമുള്ള തമാശകൾ സിനിമയിൽ കുട്ടി ചേർക്കാൻ ശ്രമിക്കുന്നവർക്കുമിടയിൽ സാധാരണ മലയാളി പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്ന മാനറിസ്സംസ് കൊണ്ട് ചിരിയുണർത്താനാണ് കിംഗ് ലയർ ശ്രമിക്കുന്നത്...

    വളരെയധികം ചിരിയുണർത്തിയ ആദ്യ പകുതിക്ക് ശേഷം തമാശകൾ കുറഞ്ഞു പോയതും, പരത്തിപ്പറഞ്ഞ് മുഷിപ്പിച്ച ചില ഭാഗങ്ങളും പ്രേക്ഷകനു ചിന്തിക്കുക പോലും ചെയ്യാതെ ഊഹിച്ചെടുക്കാൻ കഴിഞ്ഞ അവസാനവുമെല്ലാം നെറ്റി ചുളിപ്പിച്ചു... എന്നിരുന്നാലും കുടുംബ പ്രേക്ഷകർക്ക് ഇതെല്ലാം ആസ്വാദ്യകരമായിരിക്കും... എടുത്ത് പറയേണ്ട മറ്റൊരു പേര് ബാലുവിന്റെ ആണ്.നായകനോളം തന്നെ കൈയ്യടി വാങ്ങി... മഡോണയും ലാലും ആശാ ശരത്തുമെല്ലാം മോശമാക്കാതെ ചെയ്തിട്ടുണ്ട്

    സിദ്ധിക്ക് ലാലിന്റെ മുൻ സിനിമകൾക്കൊപ്പം വെക്കാവുന്ന അല്ലേൽ ഓർത്തു ചിരിക്കാൻ തമാശകൾ ഒരുപാടുള്ള ഒരു സിനിമ ഒന്നുമല്ല കിംഗ് ലയർ... 2 കൺട്രിസ് ഒക്കെ ഇഷ്ടപ്പെട്ടവർ കുടുംബവുമായ് പോയ് ചുമ്മാ ചിരിച്ചു കാണാവുന്ന ഒരു ദിലീപ് entertainer ആണ് കിംഗ് ലയറും

    Verdict:2.5/5
    Bo verdict:Superhit or above

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks jaison

  4. #3
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks Jaison

  5. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks Jaison...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  6. #5

    Default

    Quote Originally Posted by Jaisonjyothi View Post
    രാജനുണയൻ (King Liar)
    theatre:Manjeri devakis
    status:70%

    ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ ഒരു അവധിക്കാല ആഘോഷ ചിത്രമാണ് കിംഗ് ലയർ... ഒരു പഞ്ചാബി ഹൗസോ, സി ഐ ഡി മൂസ യോ ഒന്നും ഇനിയുണ്ടാവില്ല... ജഗതിക്കും കൊച്ചിൻ ഹനീഫയക്കും കൽപ്പനയ്ക്കും മണിക്കുമൊന്നും പകരക്കാരില്ലല്ലോ.... ദിലീപിന്റെ അവസാന സിനിമകൾ പോലെ തന്നെ ഇവിടെയും ദിലീപ് ചിരിയുണർത്തി കെട്ടിയാടിയത് ഒന്നിലധികം വേഷങ്ങളാണ്....

    ജീവിതത്തിൽ ഒന്നിനോടും സത്യസന്ധത പുലർത്താതെ ചില രാജ നുണകളിൽ ജീവിതം കെട്ടിപടർത്താൻ ശ്രമിക്കുന്ന ഒരു സാധാ നാട്ടുമ്പുറത്തുക്കാരന്റെ കഥയാണ് സിനിമ... ഒരു ദിലീപ് സിനിമ കാണാൻ പോകുന്നു സാമുഹിക-രാഷ്ട്രീയ പ്രതിബദ്ധതയുള്ളതോ.... അല്ലേൽ ഒരു കാഴ്ച്ചയ്ക്കപ്പുറം പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു സിനിമ കാണാനോ ഒന്നും അല്ല ചിരിക്കാനാണു... ദ്വയാർത്ഥ തമാശകളും ഒട്ടും യുക്തി വഹമല്ലാത്ത തമാശകളും മാത്രമായതും പ്രേക്ഷകനെ ചിരിപ്പിക്കാൻ കഴിയാതെ പോയിടത്തമാണ് ദിലീപിന്റെ മുൻ സിനിമകൾ മോശമാണെന്ന് വിലയിരുത്തപ്പെട്ടത്... സ്വന്തം അമ്മയുടെ പേരിൽ പോലും ട്രോൾ ഉണ്ടാക്കി സാമുഹിക മാധ്യമങ്ങളിൽ ചിരിയുണർത്തുന്നവരും കോമഡി സ്കിറ്റ് നിലവാരമുള്ള തമാശകൾ സിനിമയിൽ കുട്ടി ചേർക്കാൻ ശ്രമിക്കുന്നവർക്കുമിടയിൽ സാധാരണ മലയാളി പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്ന മാനറിസ്സംസ് കൊണ്ട് ചിരിയുണർത്താനാണ് കിംഗ് ലയർ ശ്രമിക്കുന്നത്...

    വളരെയധികം ചിരിയുണർത്തിയ ആദ്യ പകുതിക്ക് ശേഷം തമാശകൾ കുറഞ്ഞു പോയതും, പരത്തിപ്പറഞ്ഞ് മുഷിപ്പിച്ച ചില ഭാഗങ്ങളും പ്രേക്ഷകനു ചിന്തിക്കുക പോലും ചെയ്യാതെ ഊഹിച്ചെടുക്കാൻ കഴിഞ്ഞ അവസാനവുമെല്ലാം നെറ്റി ചുളിപ്പിച്ചു... എന്നിരുന്നാലും കുടുംബ പ്രേക്ഷകർക്ക് ഇതെല്ലാം ആസ്വാദ്യകരമായിരിക്കും... എടുത്ത് പറയേണ്ട മറ്റൊരു പേര് ബാലുവിന്റെ ആണ്.നായകനോളം തന്നെ കൈയ്യടി വാങ്ങി... മഡോണയും ലാലും ആശാ ശരത്തുമെല്ലാം മോശമാക്കാതെ ചെയ്തിട്ടുണ്ട്

    സിദ്ധിക്ക് ലാലിന്റെ മുൻ സിനിമകൾക്കൊപ്പം വെക്കാവുന്ന അല്ലേൽ ഓർത്തു ചിരിക്കാൻ തമാശകൾ ഒരുപാടുള്ള ഒരു സിനിമ ഒന്നുമല്ല കിംഗ് ലയർ... 2 കൺട്രിസ് ഒക്കെ ഇഷ്ടപ്പെട്ടവർ കുടുംബവുമായ് പോയ് ചുമ്മാ ചിരിച്ചു കാണാവുന്ന ഒരു ദിലീപ് entertainer ആണ് കിംഗ് ലയറും

    Verdict:2.5/5
    Bo verdict:Superhit or above
    Nummalum ithokke thanne aannu expect cheythathu e cinema announce cheythappol muthal.....

  7. #6
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thx Jaison.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Jaisonjyothi View Post
    രാജനുണയൻ (King Liar)
    theatre:Manjeri devakis
    status:70%

    ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ ഒരു അവധിക്കാല ആഘോഷ ചിത്രമാണ് കിംഗ് ലയർ... ഒരു പഞ്ചാബി ഹൗസോ, സി ഐ ഡി മൂസ യോ ഒന്നും ഇനിയുണ്ടാവില്ല... ജഗതിക്കും കൊച്ചിൻ ഹനീഫയക്കും കൽപ്പനയ്ക്കും മണിക്കുമൊന്നും പകരക്കാരില്ലല്ലോ.... ദിലീപിന്റെ അവസാന സിനിമകൾ പോലെ തന്നെ ഇവിടെയും ദിലീപ് ചിരിയുണർത്തി കെട്ടിയാടിയത് ഒന്നിലധികം വേഷങ്ങളാണ്....

    ജീവിതത്തിൽ ഒന്നിനോടും സത്യസന്ധത പുലർത്താതെ ചില രാജ നുണകളിൽ ജീവിതം കെട്ടിപടർത്താൻ ശ്രമിക്കുന്ന ഒരു സാധാ നാട്ടുമ്പുറത്തുക്കാരന്റെ കഥയാണ് സിനിമ... ഒരു ദിലീപ് സിനിമ കാണാൻ പോകുന്നു സാമുഹിക-രാഷ്ട്രീയ പ്രതിബദ്ധതയുള്ളതോ.... അല്ലേൽ ഒരു കാഴ്ച്ചയ്ക്കപ്പുറം പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു സിനിമ കാണാനോ ഒന്നും അല്ല ചിരിക്കാനാണു... ദ്വയാർത്ഥ തമാശകളും ഒട്ടും യുക്തി വഹമല്ലാത്ത തമാശകളും മാത്രമായതും പ്രേക്ഷകനെ ചിരിപ്പിക്കാൻ കഴിയാതെ പോയിടത്തമാണ് ദിലീപിന്റെ മുൻ സിനിമകൾ മോശമാണെന്ന് വിലയിരുത്തപ്പെട്ടത്... സ്വന്തം അമ്മയുടെ പേരിൽ പോലും ട്രോൾ ഉണ്ടാക്കി സാമുഹിക മാധ്യമങ്ങളിൽ ചിരിയുണർത്തുന്നവരും കോമഡി സ്കിറ്റ് നിലവാരമുള്ള തമാശകൾ സിനിമയിൽ കുട്ടി ചേർക്കാൻ ശ്രമിക്കുന്നവർക്കുമിടയിൽ സാധാരണ മലയാളി പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്ന മാനറിസ്സംസ് കൊണ്ട് ചിരിയുണർത്താനാണ് കിംഗ് ലയർ ശ്രമിക്കുന്നത്...

    വളരെയധികം ചിരിയുണർത്തിയ ആദ്യ പകുതിക്ക് ശേഷം തമാശകൾ കുറഞ്ഞു പോയതും, പരത്തിപ്പറഞ്ഞ് മുഷിപ്പിച്ച ചില ഭാഗങ്ങളും പ്രേക്ഷകനു ചിന്തിക്കുക പോലും ചെയ്യാതെ ഊഹിച്ചെടുക്കാൻ കഴിഞ്ഞ അവസാനവുമെല്ലാം നെറ്റി ചുളിപ്പിച്ചു... എന്നിരുന്നാലും കുടുംബ പ്രേക്ഷകർക്ക് ഇതെല്ലാം ആസ്വാദ്യകരമായിരിക്കും... എടുത്ത് പറയേണ്ട മറ്റൊരു പേര് ബാലുവിന്റെ ആണ്.നായകനോളം തന്നെ കൈയ്യടി വാങ്ങി... മഡോണയും ലാലും ആശാ ശരത്തുമെല്ലാം മോശമാക്കാതെ ചെയ്തിട്ടുണ്ട്

    സിദ്ധിക്ക് ലാലിന്റെ മുൻ സിനിമകൾക്കൊപ്പം വെക്കാവുന്ന അല്ലേൽ ഓർത്തു ചിരിക്കാൻ തമാശകൾ ഒരുപാടുള്ള ഒരു സിനിമ ഒന്നുമല്ല കിംഗ് ലയർ... 2 കൺട്രിസ് ഒക്കെ ഇഷ്ടപ്പെട്ടവർ കുടുംബവുമായ് പോയ് ചുമ്മാ ചിരിച്ചു കാണാവുന്ന ഒരു ദിലീപ് entertainer ആണ് കിംഗ് ലയറും

    Verdict:2.5/5
    Bo verdict:Superhit or above

    thanks....

  9. #8
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Jaison overall oru postive vibe ulla rvw ittathathu kondu i', expecting a BB
    ....

  10. #9
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks..........................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #10
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Jaison for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •