Page 1 of 3 123 LastLast
Results 1 to 10 of 26

Thread: KiNG LiAR REVIEW - SECOND TIME REVIEW ADDED

  1. #1
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default KiNG LiAR REVIEW - SECOND TIME REVIEW ADDED





    പടം കാണുന്ന ടെൻഷനിൽ ഹൗസ്ഫുൾ ആയോന്ന് ശ്രദ്ധിച്ചില്ല ...ഒഴിഞ്ഞ കസേരകൾ ഉണ്ടായിരുന്നോ ആവോ ?
    തൃശൂർ ശ്രീ F.D.F.S .




    NB : സിദ്ദിക്ക് ലാലു മാരുടെ കൊടി കുത്തിയ ഫാൻ ആയതുകൊണ്ട് അവര്ക്ക് മാർക്കിടാൻ എന്നെക്കൊണ്ട് പറ്റില്ല ...വളരെ ചുരുക്കത്തിൽ ചിലത് പറയാം.


    സിദ്ദിക്ക് ലാൽ സിനിമ കാണാൻ ആണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ


    നുണകൾ കൊണ്ട് ചീട്ട് കൊട്ടാരം കെട്ടി അതിനുള്ളിൽ ജീവിക്കുന്ന സത്യനാരായണൻ എന്ന ചെറുപ്പക്കാരന്റ്റെ കഥ, അവൻ തന്റ്റെ ജീവിത സഖിയെ തന്നിലേക്ക് അടുപ്പിക്കാൻ കാട്ടികൂട്ടുന്ന സർക്കസ്സുകളുമാണ് കിംഗ്* ലയർ .


    സിദ്ദിക്ക് ലാൽ ചിത്രങ്ങളിൽ മാത്രം കണ്ടുവന്നിട്ടുള്ള ആ ViBRANT കോമടീസ് , ഒന്ന് മറ്റൊന്നിലേക്കു നയിപ്പിച്ചു ചിരി ഉണർത്തുന്ന SiTUATIONAL കോമടീസ് വേണ്ടുവോളമുള്ള ENERGETiC ആയ ആദ്യ പകുതി സിദ്ദിക്ക് ലാൽ സിനിമ കാണാൻ കേറുന്ന ഏതൊരു പ്രേക്ഷകനും ഒരു ട്രീറ്റ്* ആണ് ...ഗംബീരമായി തന്നെ ആദ്യ പകുതി അവസാനിപ്പിച്ച് സ്ക്രീനിൽ ' INTERRUPTiON ' ബോർഡ്* കാണിച്ചപ്പോൾ ഹരിഹർ നഗറിലെ മഹാദേവൻ ആണ് ഞാനെങ്കിൽ 'ഒത്തടാ ...ഒത്ത്' എന്ന് പറഞ്ഞേനെ .


    രണ്ടാം പകുതി ദുബായിലേക്ക് കൊണ്ടുപോയി ...എനിക്ക് ലൈഫിൽ ദുബായിൽ പോകാൻ കുറെ ചാൻസ് കിട്ടിയിട്ടും നമ്മുടെ നാട് വിട്ട് പോകാൻ ഇഷ്ടമില്ലാതെ ഒഴിഞ്ഞു മാറിയിട്ടുള്ളതാണ് . ഇതിന്റ്റെ രണ്ടാം പകുതിയും നാട്ടിൽ തന്നെ മതിയായിരുന്നു . ഫാഷൻ ഷോയും കോപ്പും ഒന്നും വേണ്ടിയിരുന്നില്ല . എന്നിരുന്നാലും ഹാസ്യത്തിന് മുൻ*തൂക്കം കൊടുക്കാൻ മറന്നില്ല എന്നത് പ്ലസ്* ആയി . പ്രീ ക്ലൈമാക്സ്* സീനുകൾ സാധാരണക്കാർക്ക് ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും ...കൂവൽ കിട്ടാനും സാധ്യതയുണ്ട് ..എന്നും സാധാരണക്കാരുടെ തമാശകൾ പറഞ്ഞിടുള്ള സിദ്ധിക്ക് സാറിനും ലാൽ സാറിനും വീണ്ടും ഒന്നിക്കുന്ന അവസരത്തിൽ ഒരു സാധാരണ ചിത്രം തന്നെ മതിയായിരുന്നില്ലേ ?

    ഒരു ഫാൻ എന്ന നിലയിൽ ഞാൻ തൃപ്തനല്ല ...നിങ്ങൾ ഒന്നിച്ചു മറ്റൊരു സിനിമ ചെയ്യണം , പണ്ടത്തെ പോലെ ഒരു മാരക ഐറ്റം .




    ഇനി ഒരു ദിലീപ് ചിത്രം കാണാനാണ് നിങ്ങൾ കേറുന്നതെങ്കിൽ


    ഒന്നും നോക്കണ്ട മക്കളെ രണ്ടു രണ്ടര മണിക്കൂർ അടിച്ചു പൊളിക്കാം . ദിലീപ് ഈയടുത്ത് ഏറ്റവും നന്നായി തന്റ്റെ നമ്പറുകൾ പ്രയോഗിച്ച 2 കണ്ട്രീസ് നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ലേ ...അപ്പൊ പിന്നെ ഇതിന്റ്റെ കാര്യം പറയാനുണ്ടോ . അതിനേക്കാൾ ENERGETiC PERFOMANCe ആണ് കാഴ്ചവച്ചിരിക്കുന്നത് . അക്ഷരാർത്ഥത്തിൽ തകർത്താടിയിട്ടുണ്ട് ദിലീപ്.


    ഇനി മഡോണയെ കാണാനാണ് നിങ്ങൾ കേറുന്നതെങ്കിൽ


    കാണാനൊക്കെ കൊള്ളാം അല്ലെ , പുല്ല് , ഓണത്തിനിടക്കാ വായിനോട്ടം , എണീറ്റ്* പോടെ

    .
    .


    ബാലുവിനെ കുറിച്ച് പറഞ്ഞില്ലെങ്കി ശാപം കിട്ടും ...പൊന്ന് മച്ചാനെ തകർത്തു ...ദിലീപേട്ടനൊപ്പം കട്ടക്ക് കട്ട ആയി നിന്ന് ചിരിപ്പിച്ചു .


    എന്റ്റെ നിഗമനം - പഴയ സിദ്ദിക്ക് ലാൽ സിനിമ പ്രതീക്ഷിക്കണ്ട , ധാരാളം ചിരിക്കാൻ വകയുള്ള ഒരു ENTERTAiNER പ്രതീക്ഷിച്ചു ടിക്കറ്റ് എടുക്കുക .



    SECoND TIME REViEW - 8-4-16 FRIDAY


    Innale Second Time kandu....Surprisingly ithavana sherikkum ishtapettu...Expectation factor illatha kondaano ennariyilla , bhayankaramaayi ishtapettu........Siddiquelal Magic panadathe pole illenkilum Magic okkeyundu....maathramalla itharam oru script ezhuthi undaakkuka ennathu ethra sramakaramaanu ennu chinthichaal manassilaakum...mattaru cheythaalum paali pokum...Siddiquelal oru sambavam ennu parayunnathu verutheyalla ennu veendum ormippichu...

    Perumnunappuzha enna song ipparavashyam sherikkum angu pidichu
    ...angane ellam ithavana Positive side-il aanu....Second half kurachoode better aakaamennu thonni pakshe first time kandappol thonniya dragging thonniyilla.

    Second show aayirunnu....Girijayil poyi ....Housefull with heavy returns....nere Shobha Cityil poyi...avideyum anyaaya rush...pinne enagneyo ticket kitti...Housefull thanne ennu thonnunnu.

    Audience Sherikkum enjoy cheyyunnundu...lots of laughter ...claps

    SIDDIQUELAL

    DILEEP

    BALU
    Last edited by NiJiN.C.J; 04-09-2016 at 12:02 PM.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Nijin for the review

  4. #3

    Default

    Thanks Nijin C. J....
    Thomas kutty theaterilekk vittoda...........

  5. #4

    Default

    Thanks Nijin..
    Title yellow color ayirunno

  6. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thanx nijin



  7. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    thanks annaaa

  8. #7

    Default

    Thankyou nijin

  9. #8
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    thank undu tto ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #9

    Default

    thanks bhai


  11. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thanks...........


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •