Results 1 to 8 of 8

Thread: ജേക്കബിന്റെ സ്വർഗ്ഗരാജ്യം a retrospect

  1. #1

    Default ജേക്കബിന്റെ സ്വർഗ്ഗരാജ്യം a retrospect


    ■"വിനീത്ശ്രീനിവാസിൽനിന്നുംഞാൻചോദിച്ചുവാങ്ങിയതായിരുന്നു, ജെറിഎന്നസാധാരണക്കാരന്റെകഥാപാത്രം. ജെറിയുടെനന്മകൾഅത്രത്തോളംഎന്റെമനസിൽപതിഞ്ഞുപോയി.."-തന്റെഏറ്റവുംപുതിയചിത്രമായ 'ജേക്കബിന്റെസ്വർഗ്ഗരാജ്യ'ത്തിലെവേഷത്തേക്കുറിച്ച്* നിവിൻപോളിഒരുഇന്റർവ്യൂയിൽപറഞ്ഞവാക്കുകളാണിവ.


    നിവിൻപോളിയെനമുക്കേവർക്കുംവിശ്വാസമാണ്*. ഏറ്റവുംകൂടുതൽജനപ്രീതിയുംനല്ലതിരഞ്ഞെടുപ്പ്* പ്രാപ്തിയുമുള്ളയുവതാരമായനിവിൻപോളിയ്ക്കൊപ്പം, മലർവാടിആർട്ട്സ്ക്ലബ്, തട്ടത്തിൻമറയത്ത്, തിരഎന്നീചിത്രങ്ങൾക്ക്ശേഷംവിനീത്ശ്രീനിവാസൻതിരക്കഥയെഴുതിസംവിധാനംചെയ്യുന്നചിത്രംകൂടിയാണ്* 'ജേക്കബിന്റെസ്വർഗ്ഗരാജ്യം.' ഒരുമലയാളിപ്രേക്ഷകനെസംബന്ധിച്ചിടത്തോളം, തിയെറ്ററുകളിലേക്ക്* ആകർഷിക്കപ്പെടാൻഇതിൽകൂടുതലായിമറ്റൊന്നുംവേണ്ട.


    SYNOPSIS

    രണ്ട്* മണിക്കൂർ 25minutes ദൈർഘ്യമുള്ളചിത്രം, ഗൾഫിൽസ്റ്റീൽബിസിനസ്* നടത്തുന്നജേക്കബ്* എന്നഗൃഹനാഥന്റെജീവിതകഥയാണ്*. ഏറെസ്വപ്നങ്ങളുമായി, കുടുംബസമ്മേതംആഢംബരജീവിതംനയിച്ചജേക്കബിന്*, തൊഴിൽസംബന്ധമായിനേരിട്ടവലിയൊരുപ്രശ്നത്തിലൂടെചിത്രത്തിന്റെകഥവികസിക്കുന്നു.


    CAST& CREW

    ജേക്കബ്* എന്നടൈറ്റിൽകഥാപാത്രത്തെഅവതരിപ്പിക്കുന്നത്* രഞ്*ജിപണിക്കർ. കുടുംബത്തോട്* ഏറെസ്നേഹമുള്ള, ദൈവവിശ്വാസിയായഗൃഹനാഥനായി, എന്നത്തെയുംപോലെതന്നെചിത്രത്തിലുംരഞ്*ജിപണിക്കർതന്റെവേഷംഅതിഗംഭീരമായിത്തന്നെഅവതരിപ്പിച്ചു.


    ജെറിഎന്നനായകകഥാപാത്രത്തെനിവിൻപോളിഅവതരിപ്പിക്കുന്നു. ആക്ഷൻഹീറോബിജുവിലൂടെതന്റെസ്ഥിരംതിരഞ്ഞെടുപ്പുകളിൽനിന്നുംചുവടൊന്നുമാറ്റിയനിവിൻപോളി, ചിത്രത്തിൽ, വീണ്ടുംവ്യത്യസ്ഥമായഒരുകഥാപാത്രമായിമാറിയിരിക്കുന്നു.


    ടെലിവിഷൻചാനലിലെറിയാലിറ്റിഷോആയ 'മിടുക്കി'യിലൂടെശ്രദ്ധേയയായറീബമോണിക്കജോൺആണ്ചിപ്പിഎന്നനായികാകഥാപാത്രത്തെഅവതരിപ്പിക്കുന്നത്*. നായകന്റെഅമ്മഷേർളിയുടെവേഷംലക്ഷ്മിരാമകൃഷ്ണനുംഅവതരിപ്പിക്കുന്നു.


    ജെറിയുടെസഹോദരിഅമ്മുഎന്നകഥാപാത്രത്തെഐമസെബാസ്റ്റ്യൻഅവതരിപ്പിച്ചു. ചിത്രത്തിന്റെട്രൈലർഇറങ്ങിയതുമുതൽപെൺകുട്ടിനമ്മുടെഏവരുടെയുംശ്രദ്ധയെആകർഷിച്ചിരുന്നു. വളരെകുറച്ചുസമയംമാത്രമേചിത്രത്തിൽഉണ്ടായിരുന്നുള്ളുഎങ്കിലും, നല്ലപ്രസൻസ്* ആയിരുന്നു. ജേക്കബിന്റെരണ്ടാമതെമകൻഎബിയെശ്രീനാഥഭാസിയും, ജേക്കബിന്റെഇളയമകനായക്രിസ്* എന്നകഥാപാത്രത്തെ, സ്രൈസൺഎന്നബാലതാരവുംഅവതരിപ്പിച്ചു. (സ്രൈസന്റെപ്രകടനംമോശമായിരുന്നു.) അശ്വിൻകുമാർ, സായ്*കുമാർ, ദിനേഷ്* പണിക്കർ, ഐമ, സ്റെയ്സൻതുടങ്ങിയവരാണ്മറ്റ്അഭിനേതാക്കൾ.


    മലയാളിയായസംവിധായകന്* ഗൗതംമേനോന്* ചിത്രത്തില്* ഒരുകഥാപാത്രത്തെഅവതരിപ്പിക്കുന്നുഎന്നവാര്*ത്തപ്രതീക്ഷാജനകമായിരുന്നെങ്കിലും, ചിത്രത്തിൽഅദ്ദേഹത്തിന്റെസാന്നിധ്യംഉണ്ടായിരുന്നില്ല.


    CINEMATOGRAPHY
    :
    മിഴിവുറ്റഫ്രെയിമുകളിലൂടെനമുക്ക്* ദൃശ്യവിരുന്നൊരുക്കുന്നതിൽ, ജോമോൻടി.ജോണിന്റെക്യാമറചെറുതല്ലാത്തപങ്കുവഹിച്ചു. ബിഗ്* ബാങ്ങ്എന്റർറ്റൈന്മെന്റ്സിന്റെബാനറിൽനോബിൾബാബുതോമസാണ്ചിത്രംനിർമ്മിച്ചത്.


    MUSIC& ORIGINAL SCORES
    യുവസംഗീതസംവിധായകനായഷാൻറഹ്മാനാണ്* ചിത്രത്തിന്* ഈണംപകരുന്നത്*. ഗാനങ്ങൾ 'ശിശിരകാലം' എന്നുതുടങ്ങുന്നഗാനം, ഈണംകൊണ്ട്* ആസ്വാദ്യകരമായിരുന്നെങ്കിലുംവിനീത്* ശ്രീനിവാസന്റെശബ്ദംഅരോചകമായിത്തോന്നി. തിരുവാവണിരാവ്* എന്നഗാനംനന്നായിരുന്നു. ഷാൻറഹ്മാനിൽനിന്നുംസാധാരണയാീലഭിക്കാറുള്ളഅപൂർണ്ണമായഗാനങ്ങൾചിത്രത്തിലുംഉണ്ടായിരുന്നു. പശ്ചാത്തലസംഗീതംസന്ദർഭത്തിന്* അനുയോജ്യമായിരുന്നു.


    ഔസേപ്പച്ചൻസംഗീതംപകർന്ന, എക്കാലത്തേയുംഹിറ്റ്* ഗാനമായ 'ഉണ്ണികളേഒരുകഥപറയാം' എന്നഗാനം, ചിത്രത്തിൽവീണ്ടുംകേൾക്കുവാൻസാധിച്ചുഎന്നത്* സന്തോഷകരമായഒന്നുതന്നെയാണ്*.


    OVERALLVIEW
    കുടുംബപശ്ചാത്തലത്തിലുള്ളഒരുഫീൽഗുഡ്* ചിത്രം. സസ്പെൻസോട്വിസ്റ്റോഇല്ലാത്ത, വളരെലളിതമായഒരുകഥ, മികച്ചതിരക്കഥ, വിനീത്* ശ്രീനിവാസൻമുൻപ്* ചെയ്തചിത്രങ്ങളിൽനിന്നുംവ്യത്യസ്ഥമായസംവിധാനം.
    ഏതാണ്ട്* പൂർണ്ണമായുംവിദേശത്ത്* ചിത്രീകരിച്ചചിത്രം, കുടുംബാന്തരീക്ഷത്തിൽതുടങ്ങി, അംഗങ്ങൾതമ്മിലുള്ളഇഴയടുപ്പത്തെഎടുത്തുകാണിച്ചുകൊണ്ട്* മിതമായവേഗതയിൽപൂർത്തീകരിച്ചആദ്യപകുതിയും, ശേഷം, പൂർണ്ണമായുംനായകനെകേന്ദ്രീകരിച്ചുകൊണ്ട്* മുൻപോട്ടുപോകുന്നരണ്ടാംപകുതിയും, ഒടുവിൽതൃപ്തികരമായഉപസംഹാരവുംഉൾപ്പെട്ടതായിരുന്നു.
    തൊഴിൽമേഖലയിൽനേരിടേണ്ടിവരുന്നപ്രശ്നങ്ങൾ, ഒരുകുടുംബത്തെഎങ്ങനെബാധിക്കുന്നുവെന്നും, അതിനെഅവർഎങ്ങനെഅതിജീവിക്കുന്നുഎന്നതുംഅപകർഷതാബോധമുള്ള, പക്വതകുറഞ്ഞഒരുയുവാവിന്* കുടുംബഭാരംഏൽക്കേണ്ടിവരുമ്പോൾഏതുരീതിയിൽഅദ്ദേഹംഅതിനെതരണംചെയ്യുന്നുഎന്നതുംചിത്രത്തിലൂടെതെളിയിക്കപ്പെടുന്നു.
    എന്നിരുന്നാലും, നായകൻപ്രതിബന്ധങ്ങളെതരണംചെയ്യുന്ന 'വേഗത' തെല്ല്അതിശയോക്തിതോന്നിപ്പിക്കുംവിധമായിരുന്നുഎന്ന്പറയാതെവയ്യ.
    ബിസിനസ്സിനിടെനായകന്റെഅമ്മയുടെഇടപെടലുകളിലുള്ളഓവർസ്മാർട്ട്നെസ്* അനൗചിത്യപരമായിരുന്നു.


    വിനീത്* ശ്രീനിവാസൻ-നിവിൻപോളിടീമിന്റെമുൻചിത്രങ്ങളെപ്രതീക്ഷിച്ച്* ചിത്രംകാണുവാൻപോകേണ്ടതില്ല. ഒരുഎന്റർടൈനർഎന്നവിധത്തിൽമാത്രംസിനിമകളെവീക്ഷിക്കാതെ, പക്വതയോടുകൂടിസിനിമയെസമീപിക്കുന്നവർക്ക്* 'ജേക്കബിന്റെസ്വർഗ്ഗരാജ്യം' ഒരുനല്ലഅനുഭവമായിരിക്കും. ചിത്രംഎനിക്ക്* നൽകിയസംതൃപ്തിയുടെഅടിസ്ഥാനത്തിൽ, ഞാൻനൽകുന്നറേറ്റിംഗ്* അഞ്ചിൽമൂന്നേകാൽമാർക്കാണ്*.


    നിവിൻപോളിചോദിച്ചുവാങ്ങിയചിത്രത്തിലെവേഷം, അദ്ദേഹത്തിന്റെതിരഞ്ഞെടുപ്പുകൾഉചിതമാണെന്ന്വീണ്ടുംതെളിയിച്ചിരിക്കുന്നു.


    വാൽക്കഷണം:

    നിങ്ങൾചിത്രത്തിന്റെട്രൈലർകണ്ടിരുന്നോ? വളരെആസ്വാദ്യകരവും, ചിത്രംകാണുവാൻനമ്മെപ്രേരിപ്പിക്കുംവിധത്തിലുള്ളതുമായഒരുട്രൈലർആയിരുന്നുഅല്ലേ.? എന്നാൽ, പ്രതീക്ഷകളെതകിടംമറിച്ചുകൊണ്ടുള്ളട്രൈലർആണിതെന്നതലക്കെട്ടോടുകൂടി, ഒരുവലിയപേജ്*, ചിത്രത്തിന്റെട്രൈലറിനെആക്രമിച്ചതായികണ്ടിരുന്നു. നിവിൻപോളിതന്നെപറയുന്നത്*, അദ്ദേഹത്തിന്റെചിത്രങ്ങൾ, ചിലഗൂഢലക്ഷ്യങ്ങൾവച്ച്* ആക്രമിക്കപ്പെടുകയാണെന്നാണ്*. തീർച്ചയായുംചിത്രവും, എതിരാളികളാൽ, (തുടർന്നും) ആക്രമിക്കപ്പെട്ടേക്കാം. അത്തരംവിമർശനങ്ങൾഒന്നുംതന്നെചിത്രത്തെബാധിക്കുവാൻഇടവരാതെ, ജേക്കബിന്റെസ്വർഗ്ഗരാജ്യംഒരുവൻവിജയമായിത്തീരട്ടെ.

  2. Likes ACHOOTTY liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jomon

  5. #3
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thx Jomon....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  6. #4

    Default

    thnx jomon

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #7

    Default

    Thanks for the review ...

  10. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx jomonnnnn

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •