Page 1 of 2 12 LastLast
Results 1 to 10 of 11

Thread: jacobinte swargaryajyam -simple feel good movie

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default jacobinte swargaryajyam -simple feel good movie


    ജേക്കബിന്*റെ സ്വര്*ഗരാജ്യം – സിമ്പിള്* , ഫീല്* ഗുഡ് മൂവി

    ട്രെയിലര്* കണ്ടു എന്താണോ പ്രതീക്ഷിക്കുന്നത് അത് തന്നെ ആണ് ജേക്കബിന്*റെ സ്വര്*ഗരാജ്യം .. ജേക്കബ്* ഇന്റെ സ്വര്*ഗീയമായ കുടുമ്പം അവിടെ ഉണ്ടാകുന്ന ചെല പ്രശ്നങ്ങള്* അതൊക്കെയാണ്* സിനിമ

    കഥയില്* യാതൊരു പുതുമയും ഇല്ല.. മൊത്തത്തില്* predictable ഉം ആണ്... അവിടെ വിനീതിനെ പോലെ ഒരു മാസ്റ്റര്* ക്രാഫ്റ്റ്മെന്* തിരകഥ എഴുതി സംവിധാനം ചെയ്യുമ്പം ഉണ്ടാകുന്ന പുതുമയും freshness ഉം ഒക്കെ ആണ് സിനിമയിളുടെ നീളം ..ആദ്യ പകുതിയില്* രണ്*ജി പണിക്കരിലൂടെയും , രണ്ടാം പകുതിയില്* നിവിനിലൂടെയും സിനിമ മുന്നേറി



    വിനീത്* ശ്രീനിവാസൻ-നിവിൻ ടീമിന്റെ മുൻ ചിത്രങ്ങള്* മനസ്സില്* വച്ചു ഒരു എന്റർടൈനർ പ്രതീക്ഷിച്ച്* പോയാല്* ഒരുപക്ഷെ നിരാശപ്പെട്ടെക്കാം . ..ഒരു എന്റർടൈനർ എന്ന വിധത്തിൽ മാത്രം സിനിമകളെ വീക്ഷിക്കാതെ, ഒരു നല്ല സിനിമ പ്രതീക്ഷിച്ചു പോയാല്* 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' ഒരു നല്ല അനുഭവമായേക്കാം :).


    പ്രകടനങ്ങള്* :

    ഇതിലെ ജേക്കബിന്*റെ കുടുംബത്തോട് നമ്മക്ക് ഒരു അസൂയ തോന്നും... അത് ആണ് എല്ലാരുടെം പ്രകടനങ്ങളുടെം വിജയം... നിവിന്* , രഞ്ചി , ഭാസി , രവി ഉള്*പ്പെടെ എല്ലാരും അവരുടെ ഭാഗം ഭംഗിയാക്കി

    verdict :
    3.5 /5
    ട്വിസ്റ്റും ബഹളങ്ങളും ഒന്നുമില്ലാത്ത വളരെ ലളിതമായ ഒരു കൊച്ചു കുടുംബ ചിത്രം
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks :) .......

  4. #3

  5. #4

    Default

    thanks....

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    thanks macha

  8. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks..................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. #9

    Default

    Thanks for the review ...

  11. #10
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •