Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Review: Jacobinte swarga rajyam

  1. #1

    Default Review: Jacobinte swarga rajyam


    അടുത്തിടെ ഇറങ്ങിയ നിവിൻ പോളി സിനിമകളെല്ലാം വളരെ നിലവാരം പുലർതിയവയായിരുന്നു.എങ്കിലും ഈ സിനിമയ്ക്കുള്ള പ്രതീക്ഷയ്ക്കുള്ള മാറ്റ് കൂട്ടിയത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു എന്ന കാര്യമാണ്.ഒരു കുടുംബ ചിത്രമാണ് എന്ന കാര്യം വിളിച്ചോതുന്ന തരത്തിലുള്ള ട്രൈലറും പോസ്ടരുകളും ആണ് അണിയറക്കാർ പുറത്തുവിട്ടിരുന്നത്.അത് അന്വർത്ഥമാക്കും വിധമാണ് സിനിമയുടെ കഥയും..ഇത് ജേക്കബിന്റെ(രഞ്ജി പണിക്കർ ) കുടുംബത്തിന്റെ കഥയാണ് . (ഓരോരുത്തരുടെയും സ്വർഗ്ഗം അവരവരുടെ കുടുംബം തന്നെയാണ് എന്ന സന്ദേശം സിനിമയിൽ പ്രതിപാദിക്കുന്നുമുണ്ട്). ജേക്കബിന്റെ മൂത്തമകൻ ജെറിയായി നിവിൻ പോളിയും രണ്ടാമത്തെ മകൻ എബിനായി ശ്രീനാഥ്* ഭാസിയും എത്തുന്നു.ജേക്കബിന്റെ ഭാര്യയുടെയും ഇളയ മക്കളായ അമ്മു,മുത്ത് എന്ന് വിളിക്കുന്ന കൃഷിന്റെയും കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ് .ജേക്കബിന്റെ പ്രധാന കൂട്ട് മൂത്തമകൻ ജെറിയായിട്ടാണ്. അദ്ധേഹത്തിന്റെ ഉപദേശങ്ങളും കാഴ്ചപ്പാടുകളും എല്ലാം മൂത്തമകൻ ജെറിയിൽ ഇടയ്ക്കിടെ പകർന്നുകൊടുക്കുന്നു.എല്ലാ കഥകളിലെയും പോലെ ആദ്യപകുതിയുടെ പകുതി വരെ സന്തുഷ്ട കുടുംബം . സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ജേക്കബിന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നതും അതിൽ നിന്നും ആ കുടുംബം കര കയറുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും വളരെ പുതുമയുളവാക്കുന്ന രീതിയിൽ യാതൊരു ക്ലീഷേകളുമില്ലാതെ വിനീത് ഈ സിനിമയും ഗംഭീരമായിത്തന്നെ അവതരിപ്പിച്ചു.ഇതുവരെ ഉത്തരവാദിതത്വങ്ങൾ ഒന്നും ഇല്ലാത്ത അടിപൊളി യുവാവായി തിളങ്ങിയിട്ടുള്ള നിവിൻ പോളിക്ക് ഇത്തവണ ഉത്തരവാദിത്വങ്ങൾ എല്ലാം ഏറ്റെടുക്കേണ്ടി വരുന്ന യുവാവിന്റെ വേഷമാണ് ചെയ്യേണ്ടിവന്നത്.അതിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു. എല്ലാ സിനിമകളിലും രഞ്ജി പണിക്കർ തിളങ്ങാറുണ്ട് ഈ തവണയും അത് തന്നെ സംഭവിച്ചു. അദ്ദേഹം ജേക്കബായി ജീവിച്ചു. ശ്രീനാഥ് ഭാസിയുടെയും സായികുമാറിന്റെയും കുറെ കാലത്തിനു ശേഷം കണ്ട മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ഈ സിനിമയിലേത്. പുതുമുഖങ്ങളടക്കം അഭിനയിച്ചവരെല്ലാം നന്നായി ചെയ്തിട്ടുണ്ട്.പാട്ടുകൾ,ഛായാഗ്രഹണം തുങ്ങിയവയ്ക്കൊക്കെ ഇടാനുള്ളത് ഫുൾ മാർക്ക് മാത്രം.മുഴുവൻ സമയം ചിരിച്ചു ഇളകിമറിഞ്ഞു അല്ലെങ്കിൽ അവിഹിത ഗർഭം പ്ലസ് ബ്ലഡ് ക്യാൻസർ വിത്ത്* കരച്ചിൽ ആൻഡ്* പിഴിച്ചിൽ കുടുംബ ചിത്രം പ്രതീക്ഷിക്കുന്നവർക്ക് ഇഷ്ടപ്പെടില്ല ഈ ജേക്കബിന്റെ സ്വർഗരാജ്യം.ഈ വിഷുവിനു അൽപ്പം സന്ദേശങ്ങളും മനസ്സിൽ പ്രചോദനം തോന്നിക്കുന്ന അനുഭൂതിയും നൽകുന്ന ഒരു കുടുംബ ചിത്രം കാണാൻ നിങ്ങൾക്കിഷ്ടമാണെങ്കിൽ കാണുക ഈ സ്വർഗ്ഗരാജ്യം ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Thanks fr the review

    MAMMOOTTY AKKI VIJAY PRABHAS YASH

  4. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #5

    Default

    Thanks a lot ..

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxxxxxxxxx rohithhhhhhh

  8. #7

    Default

    Thanks for the review
    "Every second, every minute, every hour, every day it never ends, it never ends."

  9. #8

    Default

    Tanxssss RKP
    MARACANA- WEMBLEY -LUSAIL

  10. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #10
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks rohith
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •