Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Jacobinte Swargarajyam..Review - Feel Good Movie

  1. #1
    FK Regular Anu N's Avatar
    Join Date
    Nov 2012
    Location
    Bangalore
    Posts
    670

    Default Jacobinte Swargarajyam..Review - Feel Good Movie


    Theater - PVR, Soul Space Arena, Bangalore
    Status - HF
    Show - 10.30 AM

    ഒരുപാടു നാളുകള്ക്ക് ശേഷം ആണ് ഒരു മൂവി FDFS കാണുന്നത്.. ബാംഗ്ലൂർ ഇത്തവണ ഒരു തിയേറ്ററിൽ രാവിലെ 10.30 ഷോ ഉള്ളത് കൊണ്ടും പിന്നെ ഇന്ന് holiday ആയതു കൊണ്ടും അതിനു സാധിച്ചു.

    1st ഹാഫ് ഒരു സത്യൻ അന്തിക്കാട് മൂവി കണ്ട ഫീൽ ആയിരുന്നു..ഞാ ൻ ഒരു hard core സത്യൻ അന്തിക്കാട് ഫാൻ ആയ കൊണ്ടും ഈ ടൈപ്പ് motivational movies ഇഷ്ട്ടമായതു കൊണ്ടും ഈ സിനിമ
    എനിക്ക് നല്ല രീതിയിൽ ഇഷ്ട്ടപ്പെട്ടു..Renji panicker തകർത്തു..നല്ല ഒരു ഫീൽ create ചെയ്യാൻ വിനീതിന് കഴിഞ്ഞു..as usual നിവിൻ തകർത്തു..എന്താ expressions ..ഫസ്റ്റ് halfil Renji panicker നിവിൻ combo scenes തന്നെയാണ് highlight ..അപ്പൊ പറയുന്ന dialoguesnte meaning നിവിന്റെ Jerrykk മനസ്സിലാകാൻ തുടങ്ങുന്ന സ്ഥലത്താണ് ഇന്റെർവൽ ..nalla oru interval sequence aayirunnu..

    2nd ഹാഫ് എങ്ങനെ വേണേലും വിനീതിന് എടുക്കാമായിരുന്നു..പക്ഷെ 2nd halfil ഒരു ഡയലോഗ് ഉണ്ട്..സിനിമ ആയിരുന്നേൽ ഒരു പാട്ട് കഴിയുമ്പോഴേക്കും ഒരാളെ പണക്കാരനായി കാണിക്കാം പക്ഷെ റിയൽ ലൈഫിൽ അത് പറ്റില്ല എന്ന്..അത് തന്നെയാണ് ഈ moviede മെയിൻ higlight ..അനാവശ്യമായ ഫില്മിക് scenes ഇല്ലാതെ ജീവിതവുമായി അടുത്ത് നില്ക്കുന്ന scenes ആണ് 2nd ഹാഫ്.. ഇത് അധികം ആളുകള്ക്ക് ചിലപ്പോ ഇഷ്ടപ്പെടുമോ എന്ന് അറിയില്ല..പക്ഷെ നല്ല movies ഇഷ്ട്ടപ്പെടുന്ന ജീവിതത്തിൽ ഇത് പോലെ ഉള്ള ഒരു phase ലൂടെ കടന്നു പോയ ഏതോരു ആളിനും ഇഷ്ട്ടപെടും..കാരണം ജീവിതത്തിൽ up 's ആൻഡ്* downs ഉണ്ടാകാത്ത ആളുകള് ഉണ്ടോ.. പിന്നെ ഇപ്പോഴും നമ്മൾ സംസാരിക്കുന്ന കാര്യമാണ്..gulfile മലയാളികള്ക്ക് എന്താണ് ഇത്ര പിശുക്ക്..പൈസയോടു എന്താ ഇത്ര ആക്രാന്തം എന്ന്.. ഇതിൽ പറയുന്ന പോലെ രാവിലെ തൊട്ടു വൈകിട്ട് വരെ എല്ല് മുറിയെ പണിയെടുക്കുന്നവർ ആണ് മലയാളികള് എന്ന്.. അവര്ക്ക് പൈസയുടെ വില അറിയാം..കഷ്ട്ടപാടിന്റെ വില അറിയാം..

    വിനീത് തന്റെ ഫ്രണ്ട് Gregorykk ആണ് ഈ മൂവി സമർപ്പിച്ചിരിക്കുന്നത് ...after the മൂവി ഫോട്ടോസ് ഒക്കെ കാണിക്കുന്നുണ്ട് ആ ഫാമിലിയുടെ...പക്ഷെ ഇത് ഒരു Greogoryude മാത്രം കഥയല്ല..നമ്മളുടെ ഇടയില ഒരുപാട് Gregory മാര് ഉണ്ട്..

    ജേക്കബിന്റെ ഫാമിലി casting നന്നായിട്ടുണ്ട്..മറ്റാരെയും ഈ rolesil ആലോചിക്കാൻ പോലും വയ്യ... എല്ലാവരും നന്നായി..
    ഗൌതം മേനോൻ ഇതിൽ ഇതു റോൾ ആണോ ചെയ്യാൻ ഇരുന്നത് ആവോ..? ഇനി ആ മുരളി മേനോൻ എന്ന വില്ലൻ റോൾ ആണോ ?

    വിനീത് നിവിൻ comboyil നിന്നും വീണ്ടും ഇത് പോലെ നല്ല movies ഉണ്ടാകട്ടെ .. ഏതൊരു aalintem സ്വര്ഗരാജ്യം അവന്റെ കുടുംബം എന്ന ഒര്മാപെടുതലോടെ ഈ സിനിമ ഒരു നല്ല വിജയം ആകും എന്ന് പ്രതീക്ഷിക്കുന്നു..

    Rating 4/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Thanks.....btb gutham menonte kaarayam njan angu maranuu

    MAMMOOTTY AKKI VIJAY PRABHAS YASH

  4. Likes Anu N liked this post
  5. #3
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,962

    Default

    Thanks Bhai
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  6. Likes Anu N liked this post
  7. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. Likes Anu N liked this post
  9. #5

    Default

    Thanks ....

  10. Likes Anu N liked this post
  11. #6

    Default

    Thanks for the review ....

  12. Likes Anu N liked this post
  13. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  14. Likes Anu N liked this post
  15. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxx bhaiii

  16. Likes Anu N liked this post
  17. #9

    Default

    Thanks for the review
    "Every second, every minute, every hour, every day it never ends, it never ends."

  18. Likes Anu N liked this post
  19. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanx 4 the review...



  20. Likes Anu N liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •