Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ജേക്കബിന്റെ സ്വര്*ഗരാജ്യം :നിരൂപണം

  1. #1

    Default ജേക്കബിന്റെ സ്വര്*ഗരാജ്യം :നിരൂപണം


    തിയേറ്റര്*:തിരൂര്* അനുഗ്രഹ
    ഷോ:മാറ്റിനി
    എന്ത് പ്രതീക്ഷിച്ച് പടത്തിന് പോയോ അത് കിട്ടി എന്ന് ചുരുക്കത്തില്* പറയാം.രണ്*ജി പണിക്കരുടെ ജേക്കബ് എന്നാ കഥാപാത്രവും അയാളുടെ കുടുംബത്തെയും ചുറ്റി പറ്റി ആണ് ഈ കഥ നടക്കുന്നത്.മലയാള സിനിമ ഉണ്ടായ കാലം മുതല്* നമ്മള്* കേള്*ക്കാന്* തുടങ്ങിയ കഥ തന്നെ ആണ് ഇതിലും ഉള്ളത്. പക്ഷെ ഇതില്* വ്യത്യസ്തമാക്കുന്നത് പടത്തിന്റെ മേക്കിംഗ് ആണ്.വിനീത് ശ്രീനിവാസന്* എന്ന സംവിധായകന്* അതില്* നൂറു ശതമാനവും വിജയിച്ചു എന്ന് പറയാം.കഥ മുന്നോട്ട് പോകുന്നതിനു ഇടയില്* പല സ്ഥലത്തും ലാഗിംഗ് അനുഭവപ്പെടുമെന്ന് തോന്നിച്ചെങ്കിലും ഭംഗി ആയി മറ്റേ ആ ചരട് പൊട്ടാതെ കൊണ്ട് പോയി

    ആദ്യ പകുതിയുടെ നിലവാരത്തില്* രണ്ടാം പകുതി വന്നില്ല എന്ന് തോന്നി.നിവിന്റെ അമ്മ റോള്* ചെയ്തവര്* മികച്ച അഭിനയം കാഴ്ചവച്ചു.നിവിനുമായുള്ള കോമ്പിനേഷന്* സീന്*സ് ഒക്കെ മികവുറ്റതാക്കി.കാലങ്ങള്*ക്ക് ശേഷം ശ്രീനാഥ് ഭാസിയെ വൃത്തിയുള്ള ഒരു വേഷത്തില്* കാണാനായി.നിവിന്റെ പെങ്ങളുടെ റോള്* ചെയ്ത കുട്ടിയും കൊള്ളാം. ഇളയ അനിയന്* ആയി അഭിനയിച്ചവന്* നന്നായി.സായി കുമാര്* , ടി.ജി രവി, വില്ലന്* റോള്* ചെയ്തവന്* അവരവരുടെ വേഷത്തോട് നീതി പുലര്*ത്തി.
    നിവിന്റെ അഭിനയം യുഷ്വല്* ആയിരുന്നു, എടുത്തു പറയത്തക്കവണ്ണം മികച്ച റോള്* അല്ല, നിവിന്* ഏറ്റവും കിടു ലുക്ക് ഈ പടത്തില്* ആണെന്ന് തോന്നി.അമ്മയും ആയുള്ള സീന്സും, രണ്ജിയുമായുള്ള രംഗങ്ങളും വളരെ മികച്ചു നിന്ന്.വിനീത് ശ്രീനിവാസന്റെ റോള്* എടുത്താല്* പൊങ്ങാത്ത പോലെ ആയി തോന്നി.
    മൊത്തത്തില്* കുടുംബത്തോടെ കാണാന്* പറ്റിയ നല്ലൊരു ഫീല്* ഗുഡ് പടം. റിയല്* ലൈഫ് സ്റ്റോറി എടുത്ത് സിനിമ പിടിക്കാന്* ദൈര്യം കാണിച്ച വിനീതിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്*
    rating:3.5/5
    സൂപ്പര്*ഹിറ്റ് ഹിറ്റ്* ആവേണ്ടത് ആണ്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Thanks for the review

    MAMMOOTTY AKKI VIJAY PRABHAS YASH

  4. #3
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks....

  5. #4

    Default

    Thanks for the review ....

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6

    Default

    thanks....

  8. #7
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks mhp....

  9. #8

    Default

    Thanks mhp

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx mhp

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •