Page 1 of 2 12 LastLast
Results 1 to 10 of 19

Thread: ** ലീല പുനർവായിക്കപ്പെടുമ്പോൾ**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default ** ലീല പുനർവായിക്കപ്പെടുമ്പോൾ**


    ലീല പുനർ വായിക്കപ്പെടുമ്പോൾ

    ആദ്യം തന്നെ പറയട്ടെ കഥ വായിക്കാത്തവരും കുട്ടിയപ്പന്റെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാവാത്തവരും സിനിമ കാണരുത്. അതുപോലെ ഇത് നിങ്ങൾ വായിച്ചെടുത്ത ഒരു കഥയുടെ പുനർനിർമ്മിതിയാണെന്ന മുൻധാരണയും അരുത്. കാരണം ഇവിടെ ഉണ്ണിക്ക് ഒരു റോളും ഇല്ല... ലീല രഞ്ജിത്ത് എങ്ങനെ വായിച്ചു എന്നാണ് സിനിമ പറയുന്നത്.ഇവിടെ ഒരു കൃതി രണ്ടു തരത്തിൽ വായിച്ച രണ്ടു വായനക്കാർ തമ്മിലുള്ള ചർച്ചക്ക് വഴിയൊരുക്കുക മാത്രമാണ് സിനിമ

    ജെയ്സൻ എന്ന വായനക്കാരൻ വായിച്ചത്

    രഞ്ജിത്ത് - ഉണ്ണി ആർ ടീമിന്റെ ലീല കണ്ടു... വായന ശീലമാക്കി തുടങ്ങിയ സമയത്താണ് ആദ്യമായ് ലീല എന്ന കഥ വായിക്കുന്നത്... പിന്നെയും വായിച്ചു... സാമൂഹിക അവബോധങ്ങൾക്കിടയിലൂടെ കഥാപാത്രങ്ങളിലൂടെ സിനിമ പറഞ്ഞു വെക്കുന്ന ആശയങ്ങളിലൂടെ വായന തുടർന്നുക്കൊണ്ടെയിരുന്നു... സാമൂഹിക-രാഷ്ട്രിയ പരമായ അഭിപ്രായപ്രകടനങ്ങളുടെ യോജിപ്പും വിയോജിപ്പം ഇന്നും ലീലയുടെ ബാക്കിയിരുപ്പാണ്. നമ്മുടെ മുന്നിൽ അടക്കപ്പെട്ടിട്ടുള്ള ഒരു പാട് വാതിലുകൾ... നമ്മൾ തന്നെ കെട്ടിപ്പൊക്കിയതും സമുഹം തുറന്നു വെച്ചതും മതം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുമായ വാതിലുകളിലൂടെ ഉള്ള എസ്കേപ്പിസം മാത്രമായെ ഈ സിനിമയും കണക്കാക്കപ്പെടു... ഉണ്ണി .ആറിന്റെ മുൻ സിനിമകൾ പോലെ തന്നെ സമൂഹത്തിന് പുറത്തു നിന്നു കൊണ്ടുള്ള ഒരു തരം വിപ്ലവം.... ഇവിടത്തെ സമകാലിക രാഷ്ട്രീയ-മതപരമായ കാഴ്ച്ചപ്പാടുകൾ വിശ്വസിക്കുന്ന പ്രതീക്ഷയർപ്പിക്കുന്ന വിപ്ലവകരമായ ' ആ മാറ്റം ഒരു പക്ഷേ എഴുത്തുകാരന് വിശ്വസിക്കുന്ന പോലെ വ്യക്തി സ്വാതന്ത്ര്യങ്ങളിലുടെയുമാവാം.... അതിൽ തന്നെ ലീല പറയുന്ന രാഷ്ട്രീയം സാമുഹിക ബോധം എന്നിവ ഇവിടെ ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ അപ്രസക്തമാവുന്നു
    .. വായിക്കപ്പെടേണ്ടത് ലീലയെ മാത്രമാണ്... അന്വോഷിച്ചിറങ്ങേണ്ടത് നമ്മുടെ തന്നെ പ്രതിരുപമായ കുട്ടിയപ്പൻമാരെയാണ്....

    ലീലയുടെ അവസാന ഭാഗങ്ങളെപ്പറ്റിയും ഒരുപാട് ചർച്ചകൾ ഉയർന്നു വന്നിട്ടുണ്ട്... മനുഷ്യന്റെ കാമ മോഹങ്ങളുടെ രണ്ടു വശമാണ് കുട്ടിയപ്പനും ആനയും എന്നും.. ഇന്നത്തെ കാലത്ത് മനുഷ്യന്റ സെക്സിനിടയിൽ പോലുമുള്ള വയലൻസ് ആണ് ആന പ്രതീകാത്മകമാക്കുന്നതെന്നും ശാരീരിക ബന്ധങ്ങൾ ആണ്ണിയും പെണ്ണിന്റയും ശരീരങ്ങളുടെ ആഘോഷമായ് അല്ലേൽ വ്യക്തികൾ സൃഷ്ടിക്കപ്പെടുന്ന പരസ്പര തുല്യതയ്ക്കുമപ്പുറം ഇന്ന് ഇവിടെയും മറ്റൊരാളെ കീഴ്ത്തപ്പെടുത്തലും മൃഗങ്ങളുടെ തുല്യമായ് രതിഖാ സ്വാദനം മാത്രമായ് സെക്സ് മാറിയിരിക്കുന്നു എന്നുമാണ് ലീലയിലൂടെ ഞാൻ വായിച്ചെടുത്തത്.. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ പുരുഷന്റെ 2 രൂപങ്ങളായ് കുട്ടിയപ്പനും ഒരു പേരിനപ്പുറം ഒരു ശരീരമായ് മാത്രം ജീവിക്കുന്ന ലീല എന്ന പെണ്ണും....

    രഞ്ജിത്തിന്റെ വായന

    ഉണ്ണിയിൽ നിന്ന് തീരത്തും വ്യത്യസ്തമായ വായനയാണ് ഇവിടെ.ഉണ്ണിയുടെ കുട്ടിയപ്പൻ വ്യവസ്ഥാപിത സമുഹത്തിനു പുറത്ത് നിൽക്കുന്നുവെങ്കിൽ ഇവിടെ അയാൾ സമുഹത്തിനുള്ളിൽ നിന്നാന്ന് വിപ്ലവം നടത്താൻ ശ്രമിക്കുന്നത്. മനുഷ്യ ഉല്പത്തി മുതൽ തന്നെ മറ്റൊരാളെയും തോൽപിക്കാൻ ശ്രമിക്കുന്ന അതിനു വേണ്ടി കൊല ചെയ്യുന്ന യുദ്ധം ചെയ്യുന്ന മനുഷ്യ വർഗ്ഗത്തിന്റെ പ്രതിനിധിയാണ് ഇവിടെ കുട്ടിയപ്പനും ആനയും എല്ലാം... കുട്ടിയപ്പൻ തോൽപ്പിക്കുന്നത് സ്ത്രീയെയാണ്

    1. മരണ വീട്ടിൽ നിലവിളിക്കുന്ന സ്ത്രീ
    2.ന്യത്ത രൂപങ്ങളിൽ വർണ്ണിക്കപ്പെടുന്നവൾ
    3. മരിച്ച് മാലാഖ ആയാലും രക്ഷപ്പെടാത്ത സ്ത്രീ
    4. അമ്മ അറിയത്തി അമ്മായി ...

    തുണിക്കടയിൽ വരെ ഇത്തരം തുറന്ന ചോദ്യങ്ങൾ അയാളുടെ ഈ പുരുഷാധിപത്ത്യത്തെ ആണ്... സിനിമയിൽ വന്നു പോകുന്ന 90% സ്ത്രീകളെയും അത്തരത്തിലാണ് അവതരിപ്പിക്കുന്നത്.പുരുഷനിൽ വഞ്ജിക്കപ്പെടുന്നവൾ

    അവസാനം അയാൾ തിരിച്ചറിയുന്നു ഈ വ്യവസ്ഥിതി മാറണമെങ്കിൽ സ്നേഹിക്കേണ്ടത് സ്ത്രീയെ അല്ല അവരുടെ അമ്മയായും ഭാര്യയായുമുള്ള വേഷങ്ങളെ ആണെന്നു പക്ഷേ ആന എന്ന പുരുഷാധിപത്യം അതു അംഗീകരിക്കുന്നില്ല



    Positives:

    1)Dialoges:Innu societyil nadakunna palathinodumulla ezutukarante abhipraya prakadanamavunnu cinema...Km mani issue,Premam effect,Beef tudangi mikkathinodum adheham kalahikunnu...Superbly written dialoges

    2)Biju menon and other casting:Ellavarum justified perfos...

    3)Direction:Good interpretation by renjith...Renjithinte polliticsinod njan yojikunnilla but ennalum oru diff readinginum e discussionum thanks

    Negatives:

    Ingane oru cinema audiencinte munnilekettikunnath kond nammude cinema history and culture vech oru impactum undakilla...So movie just for entertainment ayi matram kandathu kondum karyamonnumilla...

    Verdict:4/5

    Bo verdict:80% aalukalkum ingane ulkollan kaziyumennu thonnunilla so Flop tane ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    Theatre:Manjeri devakis
    status:70%

    thanks for reading....

  4. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.........4


  5. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jaison
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #5
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    eh
    i thought u didnt like the movie
    thanks for the review padam kanditt vayikkaam
    .............

  7. #6

    Default

    nalla review
    the flower garden

  8. #7
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    Quote Originally Posted by plk View Post
    eh i thought u didnt like the movie thanks for the review padam kanditt vayikkaam
    macha orupad add ons und...So inganoke annenu 2nd halfil anu clear avuka..athuvare ente munnil nammal vayicha leela matrame ullu...Athumayi pala diff and polliticaly tottal disaggrement enikundayi..But 2nd halfil athu director clear cheythu

  9. #8
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    repped....................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #9
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    Quote Originally Posted by Naradhan View Post
    repped....................
    Thank you......

  11. #10
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    Quote Originally Posted by newbee View Post
    nalla review
    Thank you bhai.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •