Results 1 to 9 of 9

Thread: ലീല... എന്*റെ റിവ്യൂ...

  1. #1
    FK Visitor Kaliyaparamban's Avatar
    Join Date
    Mar 2016
    Location
    Tripunithura
    Posts
    90

    Default ലീല... എന്*റെ റിവ്യൂ...


    സ്ഥലം: PVR സിനിമാസ്... 12.15 ഷോ. ഏകദേശം ഹൌസ് ഫുള്* ആയികാണും

    മലയാളത്തിലെ സൂപ്പര്* താരങ്ങള്* ഒഴയാക്കിയ ചിത്രം ബിജു മേനോന്* എങ്ങനെ ചെയ്യുന്നു എന്നു കാണാന്* ഉള്ള ആകാംഷയില്* ആണു കയറിയത്...

    തുടക്കം മുതല്* ഒടുക്കം വരെ കുട്ടിയപ്പന്* ആയി ബിജു തകര്*ത്തു ( എങ്കിലും ചില സ്ഥലങ്ങളില്* ഇത് മോഹന്* ലാല്* ചെയ്തിരുന്നെങ്കില്* എന്നു തോന്നി). പിള്ളേച്ചനായി വിജയരാഘവനും കട്ടക്ക് തന്നെ നിന്നു. ജഗദീഷ് ന്റെ ഇത് വരെ ഉള്ളതില്* ഏറ്റവും മികച്ച വേഷം ആയിരുന്നു ഇത് (ഇങ്ങേര്* ഇത്ര നന്നായി അഭിനയിക്കും എന്ന് ഇന്നാണു മനസ്സിലായെ).

    ചിത്രത്തിലേക്ക് വരുകയാണേല്* അച്ഛനും അമ്മയും മരിച്ച ധനികനായ കുട്ടിയപ്പന്റെ കുത്തഴിഞ്ഞ ജീവിതം... രാത്രിയില്* ഒറ്റക്ക് കിടക്കാന്* പേടിയുള്ള, verity k വേണ്ടി ചേട്ടത്തിയെ ഗോവണി വഴി കയറ്റുന്ന, കള്ളും പെണ്ണും വ്യത്യസ്തമായി അനുഭവിക്കുന്ന കുട്ടിയപ്പന്*.... ആദ്യ പകുതിയി ഒട്ടും വലിച്ചു നീട്ടല്* ഇല്ലാതെ രസകരമായി മുന്നോട്ട് പോയി...

    വളരെ വ്യത്യസ്തമായ രണ്ടാം പകുതി. കുട്ടിയപ്പന്*റെ മറ്റൊരു വട്ടെന്നു നമുക്ക് തോന്നാവുന്ന ആഗ്രഹത്തിനായി ഉള്ള യാത്രയിലേക്ക് കടന്നു വരുന്ന നിസ്സഹായ ആയ ലീലയും അച്ഛനും (ലീല ആയി അഭിനയിച്ച പെണ്*കുട്ടി ഈ ചിത്രത്തിലെ ഒരേ ഒരു miscast ആയി തോന്നി).

    ക്ലൈമാക്സ്* നു തൊട്ടു മുന്പ് വരെ ഒരിക്കല്* പോലും ഇഴച്ചില്* അനുഭവപ്പെടാതിരുന്ന ചിത്രം പക്ഷെ ക്ലൈമാക്സില്* നിരാശപ്പെടുത്തി...
    അതുവരെ കൊണ്ടുവന്ന നിലവാരം താഴേക്ക് പോയെന്ന്* തോന്നിപ്പിച്ച പോലെ ഒരു ഫീല്* ഉണ്ടാക്കാന്* കഴിയാതെ പോയ ക്ലൈമാക്സ്* മാരത്തോണ്* ഓട്ടത്തില്* അവസാന ലാപ്പില്* കിതച്ച്പോയ ഓട്ടക്കാരനെ പോലെ തോന്നി...

    പടം തീര്*ന്നു കഴിഞ്ഞും ഉള്ളില്* എവിടെയോ ഒരു നിരാശ. (ഒറ്റപ്പെട്ട കൂവല്* ഉണ്ടായിരുന്നു അത് ക്ലൈമാക്സ്* നു വേണ്ടി മാത്രം ആയിരുന്നിരിക്കണം)


    എന്റെ rating : 3 (3.5 ആദ്യ പകുതിക്കും 2.5 രണ്ടാം പകുതിക്കും)

    NB. FK യിലെ ആദ്യ റിവ്യൂ ആണു തെറ്റുണ്ടെല്* ക്ഷമിക്കുക
    To be a Fan you don't have to be a Hater...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks bhai

  4. #3
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,076

    Default

    Thanks for the first review ... Don't you repeat this mistake again ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review....review idunna new membersinu like repp elam kodukkuka prolsahipikkuka .
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #5
    FK Visitor Kaliyaparamban's Avatar
    Join Date
    Mar 2016
    Location
    Tripunithura
    Posts
    90

    Default

    Quote Originally Posted by Sal kk View Post
    Thanks bhai
    Welcome bhai...
    To be a Fan you don't have to be a Hater...

  7. #6
    FK Visitor Kaliyaparamban's Avatar
    Join Date
    Mar 2016
    Location
    Tripunithura
    Posts
    90

    Default

    Quote Originally Posted by Naradhan View Post
    Thanks for the first review ... Don't you repeat this mistake again ....
    Haha ila ini illaa
    To be a Fan you don't have to be a Hater...

  8. Likes Naradhan liked this post
  9. #7
    FK Visitor Kaliyaparamban's Avatar
    Join Date
    Mar 2016
    Location
    Tripunithura
    Posts
    90

    Default

    Quote Originally Posted by yathra View Post
    Thanks for the review....review idunna new membersinu like repp elam kodukkuka prolsahipikkuka .
    Thanks bhai...
    To be a Fan you don't have to be a Hater...

  10. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •