Page 1 of 152 1231151101 ... LastLast
Results 1 to 10 of 1514

Thread: Sidique's♣FUKRI♣Jayasurya's biggest opening♣Decent reports♣Celebration started

  1. #1
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default Sidique's♣FUKRI♣Jayasurya's biggest opening♣Decent reports♣Celebration started


    FUKRI
    SIDIQUE
    VYSHAKA RAJAN
    JAYASURYA
    PRAYAGA MARTIN
    ANU SITHARA
    LAL
    BAGATH


    സംവിധായകന്* സിദ്ദിക്ക് നിര്*മ്മാതാവാകുന്നു... ��

    ആദ്യചിത്രത്തില്* ജയസൂര്യയും രണ്ടാമത്തേതില്* ദിലീപും നായകന്*മാര്* ��

    മലയാളത്തിലെ എക്കാലത്തെയും സൂപ്പര്*ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്* സിദ്ദീക്കിന്*െറ സിനിമാ നിര്*മാണ കമ്പനി നിലവില്*വന്നു.

    ‘‘ എസ്. ടാക്കീസ് ’’ എന്ന് പേരിട്ടിരിക്കുന്ന കമ്പനി നിര്*മ്മിക്കുന്ന ആദ്യ രണ്ട് മലയാള ചിത്രങ്ങളില്* ദീലീപും ജയസൂര്യയും നായകന്*മാരകും.

    ഷൈജു ലോറന്*സ്, റാണി ഷൈജു, ജെന്*സോ ജോസ് എന്നിവരാണ് ചിത്രത്തിന്*െറ നിര്*മ്മാണ പങ്കാളിത്തം നിര്*വ്വവഹിക്കുന്നത്. എസ്. ടാക്കീസിനൊപ്പം എയ്ഞ്ചല്* മരിയ സിനിമാസാണ് നിര്*മ്മാണവും വിതരണവും.

    ആദ്യ ചിത്രം ജയസൂര്യയെ നായകനാക്കി സെപ്റ്റംബറില്* ചിത്രീകരണം തുടങ്ങും. സിദ്ദീക്ക് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്* യുവനിരയിലെ പുതിയ താരങ്ങളായിരിക്കും മറ്റ് അഭിനേതാക്കള്*. പ്രൊഡക്ഷന്* ഡിസൈനര്* മണി സുചിത്ര, വിജയ് ഉലകനാഥ് ആണ് കാമറ, ആര്*ട്ട് ജോസഫ് നെല്ലിക്കല്*, എഡിറ്റര്* കെ.ആര്*. ഗൗരീശങ്കര്*, എ.ഡി. ശ്രീകുമാറാണ് പ്രൊഡക്ഷന്* കണ്*ട്രോളര്*. കണ്ണൂരിലും മംഗലാപുരത്തുമായി ചിത്രീകരിക്കുന്ന ചിത്രം ഡിസംബറില്* പ്രദര്*ശനത്തിനത്തെും. അടുത്ത വര്*ഷം ആദ്യമാണ് ദീലീപ് ചിത്രം ആരംഭിക്കുക


    Last edited by visakh r; 02-05-2017 at 11:39 AM.

    MAMMOOTTY AKKI VIJAY PRABHAS YASH

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Jayasurya fb status

    സിദ്ധിഖ് - ലാൽ

    എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിദ്ധിഖ് - ലാൽ ചിത്രം ചെയ്യുക എന്നത് ,ആ ഒരു പ്രാർത്ഥന കാരണം ദൈവത്തിന് കിടക്കപ്പൊറുതി കൊടുക്കാത്ത കൊണ്ടും അങ്ങനെ ഒരു അവസരം പുള്ളി തന്നു .

    സിദ്ധിക്ക സംവിധാനം ചെയ്യുന്ന ,അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയിലൂടെയുള്ള ആദ്യ ചിത്രം ഇന്ന് കമ്മിറ്റ് ചെയ്തു . അത് കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ ലാലേട്ടന്റെ കോൾ , ഘനഗംഭീര ശബ്ദത്തിൽ നീ എവിടെയാ എന്നും ചോദിച്ചു , ഞാൻ വീട്ടിലാ ലാലേട്ടാ ...
    ദേ വരണടാ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു , അങ്ങനെ ലാലേട്ടൻ വന്ന് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥയും പറഞ്ഞു ,കഥ സച്ചിയുടെതാണ് , അങ്ങനെ സിദ്ധിക്കയുടെയും ലാലേട്ടന്റെയും സിനിമകൾ ഒരേ ദിവസം കമ്മിറ്റ് ചെയ്തു ,സത്യം പറഞ്ഞാൽ അത് ശരിക്കും ഒരു അത്ഭുതമായി തോന്നി .

    "എന്തായാലും ഇത് വരെ കാണാത്ത ദൈവത്തിന് നന്ദി"



    Last edited by visakh r; 12-01-2016 at 10:47 PM.

    MAMMOOTTY AKKI VIJAY PRABHAS YASH

  4. Likes Cinema Freaken, hakkimp, AKKU1221 liked this post
  5. #3
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    fukri teaser


    ]

    fukri trailer



    fukri song (konji vaa kanmani)

    Last edited by visakh r; 12-24-2016 at 07:33 PM.

    MAMMOOTTY AKKI VIJAY PRABHAS YASH

  6. #4
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    SIGGY




    Last edited by visakh r; 12-01-2016 at 10:43 PM.

    MAMMOOTTY AKKI VIJAY PRABHAS YASH

  7. #5
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    AVATHARS & SIGGY






    Last edited by visakh r; 12-01-2016 at 10:53 PM.

    MAMMOOTTY AKKI VIJAY PRABHAS YASH

  8. #6

  9. #7
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,956

    Default

    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  10. #8
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,956

    Default

    All the Best
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  11. #9
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by Cinemalover View Post
    All the Best

    MAMMOOTTY AKKI VIJAY PRABHAS YASH

  12. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    2 threadum ottayk eduthalle...ithu hit aakum


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •