ഓട്സ് കഞ്ഞി എന്ന് പറഞ്ഞത് ആപ്റ്റ് ആയിട്ടുണ്ട്* ..
24/4/16 ശ്രീ കോഴിക്കോട് ഫസ്റ്റ് ഷോ
ലീല
ആമുഖം
ലീല ചെറുകഥ ആയി വന്നപ്പോളെ എനിക്ക് ഇഷ്ടായില്ല. രതി വൈക്യതം നമ്മുടെ 2nd language ആണെങ്കിലും. പിന്നെ പടം കണ്ടെതെന്തിനാന്നു ചോദിച്ചാ രഞ്ജിത്തിന്റെ പടം എല്ലാം കണ്ടു കുറ്റം പറയൽ ഒരു ശീലം ആയിപ്പോയി. അല്ലാതെ ആനയുടെ കൊമ്പും വാലും കാണാൻ പോയതല്ല.
കഥ.
കഥ ഒക്കെ എല്ലാർക്കും അറിയുന്നതു തന്നെ .
ഇതിപ്പോ ആന ചതിച്ചിലാരുന്നേലും ഒന്നും നടക്കില്ലായിരുന്നു. ക്ലൈമാക്സ് കണ്ടാൽ സീൻ പിടിക്കാൻ വന്ന പ്രേക്ഷകന്റെ നിരാശ ആനയിൽ ആവാഹിച്ചതാണെന്നു തോനുന്നു.
സംവിധാനം
തിരക്കഥയിൽ എടപെടാതെ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത പടം ഇതാണെന്നു തോനുന്നു. സമീപ കാല സരംഭങ്ങളേക്കാൾ സംവിധാനം നന്നായിട്ടുണ്ട്. സാധാരണ രഞ്ജിത്ത് പടം കാണുമ്പോ തോന്നാറുള്ള ഓട്സ് കഞ്ഞി കുടിക്കണ ഫീൽ ഇതു കാണുമ്പോ ഇല്ല. എന്നിരുന്നാലും ഈ പടം എടുത്തത് വെറുതെ ആയിപ്പോയി . ലീല പുസ്ത്കത്തിൽ നിന്ന് വെട്ടി ഫിലിമിൽ ഒട്ടിച്ചു വെക്കുന്നതിൽ അപ്പുറം എന്തേലുമൊക്കെ മലയാളികൾ നിങ്ങടെ അടുത്തു നിന്ന് പ്രതീക്ഷിക്കുന്നുണ്ട്
തിരക്കഥ
മലയാള സില്മയെ ഒരു കുളക്കടവായി സങ്കല്പ്പിക്കുക അവിടെ എല്ല്ലാം കാണിച്ചു കുളിക്കുന്ന കൊറേ പേരുണ്ട് കുളി സീൻ കാണാൻ വരണ പ്രേക്ഷകരെ ഒരു കാലത്ത് കോരിത്തരിപ്പിച്ചിരുന്ന സുന്ദരികൾ ...പക്ഷേ കണ്ട് കണ്ട് ആൾക്കാർക്കൊന്നും ഇപ്പോ ആ പഴയ വിഭ്രംജിത ഇപ്പോ ഇവരോടില്ല. ആ കുളിസീനിൽ പുതുതായി കുളിക്കാൻ വന്ന ഐറ്റം ആണ*് ഉണ്ണി മായ ആർ. എല്ലാരും
സൗന്ദ്യര്യം എല്ലാം തുറന്നു വെച്ചു കുളിക്കുമ്പോ അത്ര സംഗതികൾ ഒന്നും കയ്യിൽ ഇല്ലാത്തതു കൊണ്ടാകാം അധികവും മറച്ചു വെച്ച് സീൻ പിടുത്തകാർക്ക് പിൻ തിരിഞ്ഞു കുളിക്കണ സ്വഭാവം ആണ*് ഇവൾക്ക് . പക്ഷേ പ്രേക്ഷകരുടെ ജിഞ്ജാസ കൂട്ടാനേ ഈ മറച്ചു വെക്കൽ ഉപകരിച്ചുള്ളു. അങ്ങനെ ഉണ്ണിമായയെദെ കുളിയെ കുറിച്ച് നാട്ടിൽ പലതരം വ്യാഖാനങ്ങൾ ഇറങ്ങി. അപ്പോളും എല്ലാത്തിനും ഉത്തരം സീൻ പിടുത്തക്കാരുടെ ഭാവനക്ക് വിട്ടു കൊടുത്ത് മായ കുളി തുടർന്നു. ആരാധകരുടെ എണ്ണവും ഉയർന്നു. less is the new more
കുട്ടിയപ്പൻ
മലയാളത്തിൽ ഇപ്പോൾ എറ്റവും screen presence ഉള്ള നടൻ ഇങ്ങേർ ആയിരിക്കും ... ചില സീൻ ഒക്കെ കട്ടാ കലിപ്പ് തന്നെ ചില സീനുകളിൽ ഒക്കെ കഥാ പാത്രത്തിൽ നിന്നു വിട്ട് വെള്ളിമൂങ്ങയും ഓർഡിനറി ഒക്കെ ആവുന്നതു പോലെ തോന്നി . എന്നാലും അഭിനന്ദാർഹമായ പ്രകടനം . ബിജു മേനോൻ ..
സഹനടൻ മാർ എല്ലാം കൊള്ളാം.
ആനക്കു ചവിട്ടാൻ പറ്റിയ നായിക തന്നെ .
വാല്കഷ്ണം
ലീല പോലെ തന്നെയാണ*് ഈ സിനിമയും ഒരു പാട് ഓടേണ്ട ഐറ്റം ആയിരുന്നു പക്ഷേ .....
റേറ്റിംഗ് 2/5
Sponsored Links ::::::::::::::::::::Remove adverts | |
ഓട്സ് കഞ്ഞി എന്ന് പറഞ്ഞത് ആപ്റ്റ് ആയിട്ടുണ്ട്* ..
When truth is a fantasy, reality lies ..
Narayana ... Narayana ...
Amithapretheekshalode poyi niraashanaaya Santi konander
Thanks 4 d vijrambhitha rvw
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .