Page 1 of 6 123 ... LastLast
Results 1 to 10 of 58

Thread: 👶👶KUTTIKALUNDU SOOKSHIKKUA🚼🚼 -Anoop Menon, Bhavana, Master Sanoop - RELEASED

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default 👶👶KUTTIKALUNDU SOOKSHIKKUA🚼🚼 -Anoop Menon, Bhavana, Master Sanoop - RELEASED


    അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു

    ഒരിടവേളയ്ക്ക് ശേഷം നടന്* അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്നു. കലൂര്* രവികുമാറാണ് ചിത്രം
    സംവിധാനം ചെയ്യുന്നത്. ആംഗ്രി ബേബീസിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
    ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്* ആരംഭിച്ചു.

    മേജര്* ഗൗതം കേശവ് എന്ന കഥാപാത്രത്തെയാണ് അനൂപ് ചിത്രത്തില്* അവതരിപ്പിക്കുന്നത്. പെര്*ഫ്യും
    വില്*പ്പനക്കാരിയായ ഷഹീന എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. ബാലതാരങ്ങളായ സനൂപ്,
    സിദ്ധാര്*ത്ഥ് എന്നിവരും ചിത്രത്തില്* പ്രധാന വേഷങ്ങളില്* എത്തുന്നുണ്ട്.

    എം സ്റ്റാര്* കമ്മ്യൂണിക്കേഷന്റെ ബാനറില്* മോഹന്* ഗോപാലകൃഷ്ണനാണ് ചിത്രം നിര്*മിക്കുന്നത്.
    സംവിധായകന്* കലൂര്* രവികുമാര്* തന്നെയാണ് ചിത്രത്തിന്റെ രചന നിര്*വ്വഹിച്ചിരിക്കുന്നത്. പി.
    സുകുമാറാണ് ഛായാഗ്രാഹണം.

    നേരത്തെ ട്രിവാന്*ഡ്രം ലോഡ്ജ്, ആംഗ്രീ ബേബീസ് ഇന്* ലവ് എന്നീ ചിത്രങ്ങളില്* അനൂപ് മേനോനും
    ഭാവനയും ജോഡികളായി എത്തിയിരുന്നു. ആസിഫ് അലി നായകനായെത്തുന്ന അഡ്വഞ്ചേഴ്*സ് ഓഫ്
    ഓമനക്കുട്ടനാണ് ഭാവനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മഞ്ജു വാര്യര്* മുഖ്യവേഷത്തിലെത്തുന്ന
    കരിങ്കുന്നം സിക്*സസാണ് റിലീസിനൊരുങ്ങുന്ന അനൂപ് ചിത്രം.


    After playing the lead roles in Angry Babies, Anoop Menon and Bhavana are teaming up again for an upcoming movie. The duo will play the central roles in the movie directed by Kalavoor Ravikumar. Actor Anoop will don the character of Major Keshav, while Bhavana will essay the role of a perfume seller, Shaheena. The film has started rolling in Kochi and child actors Sanoop and Sidharth will also be part of the flick.
    Last edited by BangaloreaN; 06-01-2016 at 02:41 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    all the best
    the flower garden

  4. #3
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default


    .

    MAMMOOTTY AKKI VIJAY PRABHAS YASH

  5. #4

  6. #5

    Default

    Bhavana i heard is very selective in Malayalam. Only if she gets the remuneration which she asks for will she act. Anyway in B.O also she has no market Ivide, Hello Namasthe all bombed.

    Anoop Menon is going decent after Pavada.

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best.............

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കുട്ടികളുണ്ട് സൂക്ഷിക്കുക; ഹോളിവുഡ് രസക്കൂട്ടില്* ഒരു മലയാള സിനിമ

    ഹോളിവുഡ് ചിത്രത്തിന്റെ ഫ്ളേവറിലാണ് കുട്ടികളുണ്ട് സൂക്ഷിക്കുക അണിയിച്ചൊരുക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്* രവികുമാര്* മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

    June 1, 2016, 01:54 PM IST T- T T+






    കൊച്ചി: ഹോളിവുഡ് സിനിമകളെ സ്*നഹേക്കിന്നുവര്* തീര്*ച്ചയായും കണ്ടിട്ടുള്ളതായിരിക്കും ഹോം എലോണ്* സീരിസ് ചിത്രങ്ങളും ബേബീസ് ഡേ ഔട്ടും. ഈ ചിത്രങ്ങളുടെ രസക്കൂട്ടില്* മലയാളത്തിലും ഒരു ചിത്രമൊരുങ്ങുന്നു. കലവൂര്* രവികുമാര്* സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക കൈകാര്യം ചെയ്യുന്നത് കുട്ടികള്*ക്ക് പ്രാധാന്യമുള്ള കുസൃതിയും ചിരിയും കാര്യവുമുള്ള കഥാപ്രമേയമാണ്.
    ഹോളിവുഡ് ചിത്രത്തിന്റെ ഫ്ളേവറിലാണ് കുട്ടികളുണ്ട് സൂക്ഷിക്കുക അണിയിച്ചൊരുക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്* രവികുമാര്* മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഫാദേഴ്സ് ഡേ എന്ന തന്റെ ആദ്യ സംവിധാന സംരംഭം കൈകാര്യം ചെയ്തത് സീരിയസായിട്ടുള്ള പ്രമേയമാണെങ്കില്* രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്നത് പൂര്*ണമായും ഫാമിലി എന്റര്*ടെയ്ന്*മെന്റ് ത്രില്ലറാണെന്നും അദ്ദേഹം പറഞ്ഞു.
    സനുപ് സന്തോഷ്, സിദ്ധാര്*ത്ഥ് അജിത് എന്നിവരാണ് കുട്ടികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലഗണപതി എന്ന ടെലിവിഷന്* സീരിയലില്* കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ഒമ്പതോളം തമിഴ് സിനിമകളില്* അഭിനയിക്കുകയും ചെയ്തിട്ടുള്ള ബാലതാരമാണ് സിദ്ധാര്*ത്ഥ് അജിത്. മാതാപിതാക്കളുടെ വേഷത്തില്* അനൂപ് മേനോനും ഭാവനയും എത്തുന്നു.
    മേജര്* ഗൗതം കേശവ് എന്നൊരു പട്ടാളക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്* അഭിനയിക്കുന്നത്, അത്തറിന്റെ കട നടത്തുന്ന ഷാഹിദയായി ഭാവനയും എത്തുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടി കുട്ടികളായ നിരഞ്ജന്* ഖാദറും നീരജ് ഖാദറും കാണിക്കുന്ന ചില കുസൃതികള്* പിന്നീടുള്ള കഥാഗതിക്ക് തിരിതെളിയിക്കുന്നു. കൊച്ചിയിലും ഇടുക്കി ജില്ലയിലെ കുളമാവിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
    ജൂലൈ 27ന് തിയേറ്ററുകളിലെത്തുന്ന സിനിമ സ്റ്റാര്* സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്*സിന്റെ ബാനറില്* ജി. മോഹനന്* നിര്*മ്മിക്കുന്നു. ബിജിബാലാണ് സംഗീതം.

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. #9
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Peru kettitt Oru A padam pole

  11. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by FilmMaker View Post
    Peru kettitt Oru A padam pole
    കലവൂര്* രവികുമാര്* സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക കൈകാര്യം ചെയ്യുന്നത് കുട്ടികള്*ക്ക് പ്രാധാന്യമുള്ള കുസൃതിയും ചിരിയും കാര്യവുമുള്ള കഥാപ്രമേയമാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •