Page 1 of 2 12 LastLast
Results 1 to 10 of 19

Thread: kama LEELA - Review

  1. #1
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Lightbulb kama LEELA - Review


    ലീല - അവലോകനം


    Theatre: Kairali, noon show.

    ഉദ്ധാരണശേഷി കുറഞ്ഞ നായകന്റെ സാമൂഹിക ഉദ്ധാരണ പകിട കളിയുടെ ആകെ തുകയാണ് ലീല. അതെ, ഇതില്* വിധിയുടെ വിളയാട്ടം നല്ലൊരു പങ്കു തന്നെ വഹിക്കുന്നുണ്ട്.

    ഫ്രോയിഡിന്റെ അളവുകോല്* വെച്ച് ഈ കഥാപാത്രത്തെ അളക്കാന്* ഞാന്* ശ്രമിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. അടക്കി വെച്ച ലൈംഗികതയുടെ ബഹിര്*സ്ഫുരണം പല ചാലുകളിലൂടെ ആയിരിക്കും എന്നത് നമുക്ക് സുവിധമാണ്.

    യവ്വനത്തിന്റെ ആരംഭദിശയിലെവിടെയോ നഷ്ടപെട്ട ശക്തിയെ തിരിച്ചു പിടിക്കാന്* കുട്ടിയപ്പന്* നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ആധാരം. കുട്ടിയപ്പനു സന്തത സഹചാരിയായി പിള്ളേച്ചനും, അയാളുടെ ലക്ഷ്യ ബോധമില്ലാത്ത ധാര്*മിക ബോധവും. ലക്ഷണമൊത്ത ഒരു കൊമ്പനാനയെ തപ്പി ഇറങ്ങിയ കുട്ടിയപ്പന്* പിന്നീട് തന്റെ മകളുടെ ഒപ്പം പ്രായമുള്ള ലീലയെ കൂടെ കൂട്ടുമ്പോള്* ഈ ധാര്*മിക ബോധത്തിന് ഉലച്ചില്* തട്ടുന്നുണ്ട്. പക്ഷെ അതെങ്ങിനെ പുറത്തു പറയണമെന്നറിയാതെ പിള്ളേച്ചന്* ജാതിയുടെ ചുവടു പിടിക്കുന്നത്* നിസഹായതയുടെ വനരോധനമായി തീരുന്നു.

    പടം കാണുമ്പോള്* നാം നമ്മോടു തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:
    - നാഗം, അശ്വം എന്നിവയെ രതിയുടെ പര്യായങ്ങളായി ചിത്രീകരിക്കാറുണ്ട്. ഇനി അതൊരു വിവാഹമായിരുനെങ്കില്* പോലും എന്ത് കൊണ്ട് ആന?

    - എന്ത് കൊണ്ട് 18 വയസ്സ് തികഞ്ഞ പെണ്ണ്? കന്യകയെ ചോദിക്കാതിരുന്നത് ഭാഗ്യമെന്നു വേണം കരുതാന്*.

    - മനുഷ്യന്റെ കാരുണ്യത്തേക്കാള്* മൃഗത്തിന്റെ കാരുണ്യം ആഗ്രഹിക്കുന്ന ലീല എന്ന പെണ്ണ് രതിയുടെ അമൂര്*ത്ത ചിന്താഗതിയെ ആണോ സൂചിപ്പിക്കുനത്* ??


    ചലച്ചിത്ര ഭാഷ്യം:

    ചെഗുവേരയുടെ ചിത്രത്തിന് സമീപം "ചെ" എന്ന് താഴെ "ച്ചി" എന്ന് എഴുതി ചേച്ചിയാക്കുന്ന പുത്തന്* നവോഥാന നായകന്മാരിലോരാളായി കുട്ടിയപ്പനെ പുന:പ്രതിഷ്ടിച്ചത് കുറച്ചു അരോചകമായി എന്ന് പറയാതെ വയ്യ. തന്റെ കുറവിനെ മറച്ചു പിടിക്കാന്* കുട്ടിയപ്പന്* നടത്തിയ ശ്രമങ്ങളെ ഇങ്ങനെ പുനര്* നിര്*വചിക്കേണ്ടിയിരുന്നില്ല. തുറന്ന മനസ്സിന്റെയും തുറന്ന ശരീരത്തിന്റെയും ആധുനിക വക്താവുമല്ല കുട്ടിയപ്പന്*.
    ലീലയാണങ്കില്* നിര്*വികാരതയുടെ മൂര്*ത്തിമദ് ഭാവമായി ആണു പടത്തിലുടനീളം. ഭയം, ദൈന്യത എന്നീ വികാരങ്ങളൊന്നും അവളെ തൊട്ടു തീണ്ടുന്നെ ഇല്ല. അങ്ങനെയിരിക്കെ, പാചകം നന്നായിരുന്നു എന്ന പ്രശംസ കേള്*ക്കുമ്പോള്* അവളുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരി അനവസരവും അനുചിതവുമായി തോന്നി.

    ചുരുക്കം പറഞ്ഞാല്* രന്*ജിത്തിന്റെ ചലച്ചിത്ര ഭാഷ്യം അത്ര നന്നായി എന്ന് പറയാന്* കഴിയില്ല. മുഷിപ്പുളവാക്കുന്ന വിധം ദൈര്ഗ്യമേറിയ ഒരു ആഖ്യാനമായി പോയി പടം. അതെ പോലെ BGM, ശരാശരിയിലും താഴ്ന്ന നിലവാരമാണ് പുലര്*ത്തിയത്*.

    Rating: 2/5
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Likes Hail, renjuus, Vamban, sha liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    completly agree...verum below avg padam

  5. #3
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    3.25/5 for me

    Sent from my GT-S7272 using Tapatalk
    MEGASTAR KA MEGA FAN

  6. #4
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Bhai Respect ur views...Padattinu palatarattilanu Interpretations varunnath...Innate paper ad kando?Cinema kanda oru sthree ezutiya review anu...Athil parayunnu Oru sthreek achan maricha placel karayanulla swanthantryam kodutta...dress illathe dance kalikan anuvadham kodutta oralanu kuttyappan ennu...

    ithu Avar paper ad cheyanamenkil i think makers ingane oru tarattil avumo Cinema ezutiyath?endhanu renjiths perspective ennu no idea....cineamyum athu paranju tarunnilla....Pine ellam nammude diff readings anu ...Athu enganeyumavam...So e cinema kollamo moshamo ennu ororutarkum oro tarattil avum....

  7. #5

    Default

    bhkatha rathi ku shesham kama leela .

  8. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by Jaisonjyothi View Post
    Bhai Respect ur views...Padattinu palatarattilanu Interpretations varunnath...Innate paper ad kando?Cinema kanda oru sthree ezutiya review anu...Athil parayunnu Oru sthreek achan maricha placel karayanulla swanthantryam kodutta...dress illathe dance kalikan anuvadham kodutta oralanu kuttyappan ennu...

    ithu Avar paper ad cheyanamenkil i think makers ingane oru tarattil avumo Cinema ezutiyath?endhanu renjiths perspective ennu no idea....cineamyum athu paranju tarunnilla....Pine ellam nammude diff readings anu ...Athu enganeyumavam...So e cinema kollamo moshamo ennu ororutarkum oro tarattil avum....
    Thaan paranjappol aanu nokkiye....
    Athe, ororuthar oro vidhathil vyakhanikkunnu. Enikku kadha ishtapettenkilum padam nalla drag pole thonni.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by Santi View Post
    bhkatha rathi ku shesham kama leela .
    Renjith itra bore adippikkum ennu karuthiyilla...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks.......................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #9
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by sha View Post
    thanks.......................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  12. #10

    Default

    Over rated unniyude ..kavala prasangham Ano leela...
    King is always king 🤴 ...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •