Results 1 to 7 of 7

Thread: Review:ജെയിംസ്* ആൻഡ്* ആലീസ്

  1. #1

    Default Review:ജെയിംസ്* ആൻഡ്* ആലീസ്


    ജെയിംസ്* ആൻഡ്* ആലീസ് ....
    ചായാഗ്രഹകനായ സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ജെയിംസ്* ആൻഡ്* ആലിസ്. ഇതിൽ ജയിംസ് ആയി പ്രിഥ്വിരാജും ആലീസായി വേദികയും അഭിനയിക്കുന്നു .
    കഥയിലേക്ക് :
    ജെയിംസും ആലീസും പ്രണയിച്ച് വിവാഹം കഴിച്ചവരാണ് . ഇവര്ക്ക് പിങ്കി എന്ന് പേരുള്ള ഒരു മകളും ഉണ്ട് (നല്ല പ്രകടനം കാഴ്ച വെച്ച ആ ബാലികയുടെ പേര് ഓർക്കുന്നില്ല). ജയിംസ് ഒരു പരസ്യ സംവിധായകനാണ്. ആലിസ് ഒരു ബാങ്ക് ഉദ്യോഗസ്ഥയും. ജീവിതത്തിലെ ഇവരുടെ തിരക്കുകളും ജെയിംസിന്റെ പെരുമാറ്റങ്ങളും ആ കുടുംബത്തെ കുടുംബ കോടതിയിൽ എത്തിക്കുന്നു. ആ കുടുംബത്തിൽ ശേഷം സംഭവിക്കുന്ന കാര്യങ്ങളും ജെയിംസിന് സംഭവിക്കുന്ന മാറ്റങ്ങളും പിന്നീട് സിനിമ ചർച്ച ചെയ്യുന്നു ...
    സവിശേഷതകൾ :
    ഒരുപാട് നല്ല സന്ദേശങ്ങൾ നൽകാൻ ഈ സിനിമയ്ക്ക് ആകുന്നുണ്ട്.കൂടാതെ വ്യത്യസ്തമായ ഒരു ഫാന്റസി കോൺസെപ്റ്റിലൂടെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത് ...
    പ്രിഥ്വിരാജും വേദികയും - രണ്ടു പേർക്കും അഭിനയിക്കേണ്ടിയിരുന്നത് പക്വത എത്തിയ കഥാപാത്രങ്ങളായിരുന്നു. കരച്ചിൽ സീനുകളിൽ രണ്ടു പേരും മികച്ചു നിന്നു.
    ക്യാമറ :- സുജിത്ത് വാസുദേവിന്റെ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു
    ഇന്റെർവൽ സീൻ :- ഒരു കാർ മറിയുന്ന രംഗം മലയാള സിനിമയിൽ ഏറ്റവും നന്നായി എടുത്തിരിക്കുന്നത് ഈ സിനിമയിൽ ആണെന്ന് തോന്നുന്നു .
    പോരായ്മകൾ :
    ദൈർഖ്യം : 2 മണികൂർ 48 മിനുട്ട് ഈ സിനിമയ്ക്ക് ഒരു അധികപറ്റാണ് . ആളുകളെ ആലോസരപ്പെടുത്താനല്ലാതെ വളരെ അധികം നീളം കൂടിയ രംഗങ്ങൾ സഹായിച്ചില്ല.
    മെലോഡ്രാമയുടെ അതിപ്രസരവും കല്ലുകടി ഉണ്ടാക്കി എന്ന് പറയാതെ വയ്യ ..
    പാട്ടുകൾ : ശരാശരിയായി അനുഭവപ്പെട്ടു
    അവസാനവാക്ക് :
    എല്ലാവർക്കും തൃപ്തികരമായിരിക്കില്ല ഈ സിനിമ.
    ബോക്സ്* ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഒന്നുമില്ലെങ്കിലും കുടുംബത്തോടെ ഒന്നിച്ചിരുന്നു dvd കണ്ടാസ്വടിക്കാവുന്ന സിനിമയാണ് ഇത് ..
    മനസ്സിലായില്ലെന്ന് തോന്നുന്നു ...??
    ശാരശരിയാണെന്ന് ...

  2. Likes Malik, kannan, perumal, visakh r, critic, sha liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,074

    Default

    Thanks rohith
    .

  5. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks ......................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. Likes BIGBrother liked this post
  7. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith for the review

  9. #6
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thanks rohit

  10. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •