Page 1 of 2 12 LastLast
Results 1 to 10 of 15

Thread: **Valleem tetti Pulleem tetti ....Review**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default **Valleem tetti Pulleem tetti ....Review**


    വള്ളീം തെറ്റി പുളളിം തെറ്റി

    സിനിമ കാണാൻ തിയേറ്ററുകളിൽ വരുന്ന പ്രേക്ഷകൻ വേറെ ഒരു പണിയുമില്ലാതെ സംവിധായകൻ പടച്ചുവിടുന്ന കോപ്രായങ്ങൾ എന്തു തന്നെയായാലും അതിനൊത്ത് തുള്ളുന്ന കോമാളികൾ മാത്രമാണെന്ന് ഏതേലും സംവിധായകൻ ധരിച്ചു വെച്ചിട്ടുണ്ടേൽ അതങ്ങ് മാറ്റി വെച്ചേക്ക്... എല്ലാതരം പ്രേക്ഷകനെയും സംതൃപ്ത്തിപ്പെടുത്തണം എന്നൊന്നും പറയുന്നില്ല എന്നാലും കാണുന്ന പ്രേക്ഷകൻ വെറും പൊട്ടൻ മാരാണെന്ന ധാരണ ഒഴിവാക്കപ്പെടേണ്ടതാണ്....

    കഴിഞ്ഞ വർഷം ഇറങ്ങിയ 2 സിനിമകൾ ഇവിടെ പരാമർശിക്കപ്പെടേണ്ടതായുണ്ട് ആദ്യത്തേത് ചിറകൊടിഞ്ഞ കിനാവുകൾ ... മലയാള സിനിമയിലെ ക്ലീഷേകളെ കണക്കറ്റ് പരിഹസിച്ച ഈ ചിത്രത്തിലെ നായകനു മറവിരോഗം വന്നിരിക്കണം അല്ലേൽ അതിനു ശേഷം ഇങ്ങനെ ക്ലീഷെഡ് ആയ ഒരു സബ്ജക്ടിനു കൂട്ട് നിൽക്കില്ലല്ലോ... രണ്ടു സിനിമയുടെ കഥാവഴിയും ഒരു പോലെ തന്നെ... അല്ല ഇനിയിപ്പോ ഇതും spoooof ആണോ?

    അടുത്ത സിനിമ ഒരു Torrent ക്ലാസിക്ക് ആണ് Fans നോട് ആദ്യമേ ഒരു മാപ്പപേക്ഷ... ഒരു കഥാപാത്രത്തിനും ഒരു Identiyum ഇല്ല എന്തു ചെയ്യുന്നു എന്ന ബോധവും ഇല്ല... ഈ കഥാപാത്രങ്ങൾക്ക് ആകെ അറിയാവുന്നത് പഴം തൊലി തമാശകളിൽ ചളി വാരിയെറിഞ്ഞ് തമാശ ഉണ്ടാക്കാൻ മാത്രമാണ്. കേരളത്തിലെ ഒന്നിനോടും പ്രതിബദ്ധത ബോധമില്ലാത്ത ചിലർ ഇതൊക്കെ കണ്ട് വാവിട്ടു ചിരിച്ചെന്നു പിന്നീടറിഞ്ഞു... എന്തിനെയും ട്രോളുന്ന മലയാളി സമൂഹം ഇതൊന്നും ചെയ്യാതിരുന്നാലെ അതിശയിക്കേണ്ടതുള്ളു....

    സിനിമ ആകുമ്പോൾ ഒരു കഥ വേണം രാജീവ് രവി പറഞ്ഞ പോലെ Script കത്തിച്ചു കളഞ്ഞാലും കഥ വേണ്ടെന്ന് വെക്കാൻ കഴിയുമോ?ഛായാഗ്രാഹക സഹായ് ആയിരുന്നത് കൊണ്ട് Frames നന്നായി Set ചെയ്തിട്ടുണ്ട്...Cinematogrphy and Art direction സിനിമയുടെ പോസിറ്റീവ് സ് തന്നെയാണ്... ഇനി കഥയിലേക്ക് കേട്ടു പഴകി ചീഞ്ഞു നാറിയ പ്രേമകഥ... അതിന്റെ കൂടെ ഇന്ന് ഏറ്റവും നന്നായി വിറ്റുപോകുന്ന നൊസ്റ്റാൾജിയയും.... അടച്ചുപൂട്ടാൻ പോകുന്ന തിയേറ്ററും ലാലേട്ടൻ മമ്മുക്ക സിനിമകളുടെ ഓർമ്മപെടുത്തലുകളും കഥ നടക്കുന്ന കാലഘട്ടവും നാട്ടിൻ പുറത്തെ ഉത്സവ കാഴ്ച്ചകളുമെല്ലാം വെറും പൊള്ളയായ മായകാഴ്ച്ചകളായ് മാത്രമെ സിനിമ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടു... അതിനു പുറമെ ഉറചങ്ങാതിയെ മരണത്തിനു വിട്ടുകൊടുത്തുള്ള ചീപ്പ് സെന്റിമെന്റൽ പൊറോട്ട നാടകവും... തുടർന്നങ്ങോട്ട് ഒരു മണ്ടൻ ട്വിസ്റ്റും യുക്തിയെ ചോദ്യം ചെയ്ത ക്ലൈമാക്സും

    കുബോ യെ കുറിച്ച് പറഞ്ഞ് ഇവിടത്തെ SUperstar KUnchako Boban fansine രോഷാകുലരാക്കുന്നില്ല... ബേബി ഷാ മിലി എന്നാണാവോ കല്യാണം കഴിക്കുന്നത്.. ഭാര്യയെ അഭിനയിപ്പിക്കാൻ വിടാത്ത ഒരാളെ കെടുക... മനോജ് കെ ജയനും സുരേഷ് കൃഷ്ണയും രഞ്ജി പണിക്കും മുത്തുമണിയും നന്നായി...

    നാടൻ പാട്ടുകളായും അല്ലാതെയും വന്ന പാട്ടുകൾ ഇടിയേറ്റ വന് കിട്ടിയ പാമ്പുകടികൾ ആയിരുന്നു... പറ്റാവുന്നത്ര വലിച്ചു നീട്ടി കഥ പറഞ്ഞ് മുഷിപ്പിക്കാൻ സംവിധായകൻ കുറെ ശ്രമിച്ചിട്ടുണ്ട്

    Verdict:2/5(For cinemato and Art direction)
    Bo verdict:Last nalla claps (Nb)

    Nb: അവസാനം വരെ കുവികൊണ്ടിരുന്ന പ്രേക്ഷകന്റെ - മുന്നിൽ അനിയത്തിപ്രാവ് സ്റ്റൈലിൽ കുഞ്ചക്കോ ബൈക്കിൽ ആരും കൈയടിച്ചു പോകും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    Theatre:Manjeri devakis
    status:40%

  4. Likes yathra liked this post
  5. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

  6. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jaison review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #5
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Thanks Jaison.....



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  8. #6

    Default

    Thanks Jaison. Nice review

  9. #7
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks jaison ................

  10. #8
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    2.75/5 one time watch

    Sent from my GT-S7272 using Tapatalk
    MEGASTAR KA MEGA FAN

  11. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanx jaison...



  12. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,073

    Default

    thansk jaison
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •