Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Kammattypaadam - a typical Rajeev ravi film

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Kammattypaadam - a typical Rajeev ravi film


    Kammattypaadam - a typical Rajeev ravi film

    രാജീവ്* രവി എന്ന സംവിധായകനില്* നിന്നും പ്രതീക്ഷിക്കുന്നത് എന്തോ അത് ആണ് കമ്മട്ടിപാടം .. കൃഷ്ണന്* എന്ന വെക്തി തന്*റെ കൂട്ടുകാരനായ ഗംഗയെ തെരഞ്ഞു ഉള്ള യാത്ര ... കൃഷ്ണന്റെ കണ്ണിലൂടെ അവരുടെ കൊച്ചിലെ മുതല്* ഉള്ള സൗഹൃദം ജീവിതം അതെല്ലാം ആണ് ഈ രാജീവ്* ചിത്രം

    ചിത്രത്തില്* എടുത്തു പറയേണ്ടത് casting ... ഓരോ കഥാപാത്രത്തിനും അനുയോചിയമായ വേഷം ..ചെറിയ ചെറിയ വേഷം കയ്കാര്യം ചെയ്തവര്* വരെ വളരെ നാച്ചുറല്* ആയിരുന്നു.....എല്ലാത്തിനുമുപരി ഓരോതരുടെം കുട്ടി കാലം ...ശരിക്കും ഇവരെ തന്നെ ചെറുതാക്കിയ പോലെ ഉണ്ടായിരുന്നു... അത്രയ്ക്ക് മാച്ച് ആയ casting ...

    രാജീവ്* രവിയുടെ സംവിധാന ശൈലി മുന്* ചിത്രങ്ങളിലേതു പോലെ തന്നെ...എന്നാല്* കുറച്ചു കൂടി പേസും ,കൂടുതല്* കളര്*ഫുളും ആയിരുന്നു ഈ ചിത്രം ..പഴയ കാലം ഒക്കെ വളരെ മികച്ച രീതിയില്* ആവിഷ്കരിച്ചു ..
    ക്യാമറ , എഡിറ്റിംഗ് , ആര്*ട്ട്* , bgm , costumes അങ്ങനെ എല്ലാ മേഘലയിലും പടം നീതി പുലര്*ത്തി


    പ്രകടങ്ങള്*
    വിനായകന്* & മണികണ്ടന്* ( ഗംഗ & ബാലന്* ) ഈ രണ്ടു പേരും ആണ് സിനിമയില്* ഏറ്റവും കയ്യടി നേടുന്നത്... ചേരിയിലെ ഗുണ്ടകള്* ആയി ഇവര്* അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു...
    ദുല്*ക്കര്* - സ്ഥിരം ചെയ്തു വന്ന വേഷത്തില്* നിന്നും കൂടുതല്* പക്ക്വത ഉള്ള കഥാപാത്രം ..എന്നത്തെം പോലെ കൃഷ്ണന്* ഈ കൈയ്യകളില്* ഭദ്രം
    നായിക – നല്ല പ്രകടനം , മലയാള സിനിമയില്* നല്ല ഭാവി ഉണ്ടാകും
    അലന്*സിയര്* ,ഷൈന്* , സൌബിന്* , പിന്നെ എല്ലാരും ..സിനിമയില്* ജീവിച്ചു ...എല്ലാവരും വളരെ നല്ല അഭിനയം

    പോരായ്മ എന്നത് മൊത്തത്തില്* ഉള്ള സിനിമയുടെ നീളം ആണ് ...ആദ്യ പകുതിയില്* ഉണ്ടായിരുന്ന താളം രണ്ടാം പകുതിയില്* ഉണ്ടായില്ല ... അവസാനം വേഗം തീര്*ത്ത പ്രതീതിയും ഉണ്ടായിരുന്നു

    verdict : 3.5/5 , definitely not every ones cup of lime ;)
    മുന്* രാജീവ്* ചിത്രങ്ങള്* ഇഷ്ട്ടമായെങ്കില്* ഇതും നിങ്ങളെ തൃപ്ത്തിപ്പെടുത്തും ,
    trailer കണ്ടു ഒരു ഫാസ്റ്റ് moving action ത്രില്ലെര്* ഒകെ പ്രതീക്ഷിച്ചാല്* ഒരു പക്ഷെ നിരഷപ്പെടട്ടേക്കാം

    വാല്*കഷ്ണം : പ്രതേകിച്ചു ഒന്നും കിട്ടണില്ല :P

    read more @ https://goo.gl/23x365

    :)
    Last edited by KSHERU; 05-20-2016 at 01:24 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks KSheru....

  4. #3
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks Ksheru

  5. #4
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    thanks ksheru...positive reviews pouring in!!
    rajeev ravi film expect cheyunavark ottum nirashapedendi varila ennu urapich parayam alle

  6. #5

    Default

    Thanks bhai

  7. #6

    Default

    Thank you...

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  10. #9
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks..........


  11. #10
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review ksheru
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •