Ashiq eateduthalle
Sponsored Links ::::::::::::::::::::Remove adverts | |
ozhivdivasathe kali ku enna kuzhapam..double strong allarno ..kunjikka mass dawww
Thanks mattettaa for starting this thread.. njan aalochirikkuvaarunnu thudangaan.. June 17th release..
Awaited one... Big Applause to Ashiq abu
Is love just a never ending dream....?
ഷൂട്ടിങ്ങിനിടയിലെ ഒരു അനുഭവം/സംഭവം കൂടി പറയേണ്ടതുണ്ട്.
"ഒരു തോര്‍*ത്ത്* വരുത്തിയ വിന"
ചിത്രീകരണം തീരുന്നതിനു ഒന്നോ രണ്ടോ ദിവസം മുന്‍*പ് . ക്യാമറയുടെ ചില സാങ്കേതിക പ്രശ്നങ്ങള്‍* കാരണം ഒരു ദിവസം ഷൂട്ട്* ബ്രേക്ക് . പിറ്റേന്ന് രാവിലെ എല്ലാവരും തിരിച്ച് പേപ്പാറയില്‍* എത്തുന്നു. അല്‍*പസമയത്തിനുശേഷം സനല്‍* "തുടങ്ങാം" എന്നുപറഞ്ഞ് എഴുന്നേല്*ക്കുന്നു. "ഒഴിവു ദിവസത്തെ കളി" കണ്ടിട്ടുള്ളവര്‍*ക്കറിയാം പ്രത്യേക ചമയങ്ങള്‍*, വസ്ത്രാലങ്കാരം ഇല്ലാത്ത സിനിമയാണത്. അതുകൊണ്ടുതന്നെ തുടങ്ങാന്‍* പ്രത്യേകം തയ്യാറെടുപ്പുകള്‍* ആവശ്യമുണ്ടായിരുന്നില്ല. ഇരുന്ന കസേരയില്‍* നിന്ന് മാറി മറ്റൊരു കസേരയിലിരിക്കുന്നത് പോലെ ലളിതമായിരുന്നു ആ തുടങ്ങല്‍*. എല്ലാവരും അവരവര്‍* ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍* തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്. അക്കൂട്ടത്തില്‍* ഞാനുപയോഗിച്ചിരുന്ന തോര്‍*ത്തും സിനിമയില്‍* കയറിപ്പറ്റി. സനല്‍* "തുടങ്ങാം" എന്ന് പറഞ്ഞപ്പോഴാണ് ഒരു ആന്തലോടെ അക്കാര്യം മിന്നുന്നത്. വീട്ടില്‍* പോയി തിരിച്ചു വന്നപ്പോള്‍* തോര്‍*ത്ത്* കൊണ്ടുവന്നിട്ടില്ല. ആദ്യം നിസ്താര്‍* അണ്ണനോട് പറഞ്ഞു. എന്തായാലും സനലിനോട് പറയാന്‍* നിസ്താര്‍* അണ്ണന്*. മടിച്ചുമടിച്ച് സനലിനോട് കാര്യം പറഞ്ഞു. അന്ന് ചിത്രീകരണം തീര്*ത്ത് മടങ്ങാനുള്ള പരിപാടിയിലാണ് സനല്‍*. ഒരു നിമിഷം. ഒരു നിമിഷം മാത്രം. ആരെങ്കിലും പെട്ടെന്ന് വീട്ടില്‍* പോയി തോര്‍*ത്ത്* എടുത്തു കൊണ്ടുവരാനുള്ള നിര്*ദേശം വന്നു. അരവിന്ദ് പുറപ്പെട്ടു. പേപ്പാറയില്‍* നിന്ന് തിരുവനന്തപുരത്തെത്താന്‍* ഒന്നര രണ്ട്* മണിക്കൂറെടുക്കും. പോയി തിരിച്ചു വരുമ്പോഴേക്കും ഉച്ചയാവും..
അങ്ങനെ ഞാനായിട്ട് "ഒഴിവു ദിവസത്തെ കളി"യുടെ ചിത്രീകരണം ഒരു ദിവസം കൂടി നീട്ടി.
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍