Page 1643 of 1925 FirstFirst ... 643114315431593163316411642164316441645165316931743 ... LastLast
Results 16,421 to 16,430 of 19244

Thread: ♕ ⒶⓃⓎⓉⒽⒾⓃⒼ Ⓣⓗⓡⓔⓐⓓ - s16 !!

  1. #16421
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    Quote Originally Posted by wayanadan View Post
    നാലു പതിറ്റാണ്ടിനു ശേഷം മെറിലാന്*ഡ് സിനിമ തിരിച്ചുവരുന്നു



    നാലു പതിറ്റാണ്ടിനു ശേഷം മെറിലാന്*ഡ് സിനിമ തിരിച്ചുവരുന്നു. മെറിലാന്*ഡ് സ്ഥാപകന്* പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്* വിശാഖ് സുബ്രഹ്മണ്യമാണ് മെറിലാന്*ഡ് സിനിമാസിെൻറ രണ്ടാംവരവിനു നേതൃത്വം നല്*കുന്നത്.





    മലയാള സിനിമാ ചരിത്രത്തില്* സുവര്*ണ ലിപികളില്* എഴുതിവച്ചൊരു പേരാണ് മെറിലാന്*ഡ് സിനിമാസ്. മുരുകനും മയിലും ചേര്*ന്ന മെറിലാന്*ഡ് സിനിമയുടെ ലോഗോ , ഒരുകാലത്ത് മലയാളികള്*ക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള ക്ഷണം ആയിരുന്നു. മധു നായകനായി 1979ൽ പുറത്തിറങ്ങിയ ‘ഹൃദയത്തിന്റെ നിറങ്ങളായിരുന്നു’ മെറിലാൻഡിന്റെ അവസാന സിനിമ.
    പിന്നീട് മെറിലാൻഡ് മലയാള സിനിമാ തിരശീലയിൽ നിന്നു പതുക്കെ മാഞ്ഞു. നാലു പതിറ്റാണ്ടിനു ശേഷമാണ് മെറിലാൻഡ് സിനിമ തിരിച്ചുവരുന്നത്. മെറിലാൻഡ് സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ വിശാഖ് സുബ്രഹ്മണ്യമാണ് രണ്ടാംവരവിനു നേതൃത്വം നൽകുന്നത്.
    വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമിക്കുന്ന ആദ്യസിനിമ ‘ലൗ ആക്*ഷൻ ഡ്രാമ’യുടെ ഷൂട്ടിങ് ഉടൻ തുടങ്ങും. നടനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. നിവിൻ പോളി നായകനായ ചിത്രത്തിലൂടെ നയൻതാരയ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #16422
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Good Morning..............

  4. #16423
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    namaskaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #16424

    Default

    Quote Originally Posted by maryland View Post
    original manufacturer's specifications is not valid for sale in London. we have been trying to get the best price for the sale. the redemption of coupon code has been sent to the exclusive use of products and services.the offer is available in the ancient maryland.

  6. #16425
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by karuppaayi View Post
    original manufacturer's specifications is not valid for sale in London. we have been trying to get the best price for the sale. the redemption of coupon code has been sent to the exclusive use of products and services.the offer is available in the ancient maryland.
    ancient or modern, Maryland is the same...

  7. Likes karuppaayi liked this post
  8. #16426
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default



    നിലമ്പൂരില്* സീരിയല്* നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്*; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #16427
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    namaskaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #16428

    Default

    namaskaram undu

  11. #16429
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by pathfinder View Post
    namaskaram undu
    eadayaa kaanan kodukkunnillallo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #16430
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    എന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും വേണ്ടി മാത്രം അയാള്* സിനിമയെടുത്തു; കട്ടിലില്* കിടക്കും, കെട്ടിപ്പിടിക്കും, മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യും; രാവിലെ മുതല്* രാത്രി വരെ ഇത് തന്നെ: ഷീല (വീഡിയോ)

    http://www.theindiantelegram.com/2018/04/23/323844.html
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •