Happy Easter
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
When truth is a fantasy, reality lies ..
Narayana ... Narayana ...
Happy easter...................
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
Sorry srilanka
whats happening to world feel sad
ഇന്നലെ സംഭവബഹുലമായ ഒരു ദിവസം ആയിരുന്നു... രാവിലെ 5 മണിക്ക് പള്ളിയിൽ പോയി Easter service പങ്കെടുത്തു... വീട്ടിൽ വന്നു അപ്പവും താറാവ് കറിയും... 8 മണിക്ക് പാടത്തു പോയി... വൈകിട്ട് 4 മണി വരെ എൻ്റെ പാടത്തെ കൊയ്യത്തായിരുന്നു... കഴിഞ്ഞ പ്രളയകാലത്തു അടിഞ്ഞു കയറിയ എക്കലും, മഴ പെയ്യാതിരുന്നതും, കർഷകനെ സഹായിക്കാൻ കേരളം സർക്കാർ അനേകം സബ്*സിഡികൾ നൽകിയതും, എല്ലാം കൊണ്ടും, ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും നല്ല കൊയ്ത്തായിരുന്നു ഇന്നലത്തേത്... ഡിസംബർ മാസം വിതച്ചത് മുതൽ ഇന്നലെ ചാക്കിലാക്കി എറണാകുളത്തെ വേർഹൗസിലേക്ക് കയറ്റിവിടുന്നത് വരെ 60,000 ചെലവായത് , തൂക്കിക്കഴിഞ്ഞപ്പോ സർകാരിന്റെ സ്ലിപ് ഇന്നലെ കിട്ടി, എല്ലാ ചെലവും കഴിഞ്ഞു 3.4 lakhs ലാഭം... വൈന്നേരം 5 മണി മുതൽ 6 മണി വരെ ഹരിപ്പാട് എൽ.ഡി.എഫ്. പ്രചരണം... തിരികെ പുഞ്ചയിൽ വന്നു വിസ്തരിച്ചു ഒരു കുളി... രാത്രി 11 വരെ ചീട്ടുകളിയും സന്തോഷവും കൂടെ സ്വൽപം കള്ളും കരിമീൻ പൊള്ളിച്ചതും... കുശാലൻ ദിവസം ആയിരുന്നു....
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
When truth is a fantasy, reality lies ..
Narayana ... Narayana ...