Happy Vishu...
When truth is a fantasy, reality lies ..
Narayana ... Narayana ...
Sponsored Links ::::::::::::::::::::Remove adverts | |
എല്ലാവര്ക്കും FK Peoples admin ന്റെ വിഷു ആശംസകൾ
മഞ്ഞക്കിളികൾ മണത്ത തുമ്പപ്പൂക്കൾ ആർക്കും സ്ഥിരമായി വേണ്ട.
നീരാളികൾ നൃത്തമാടുന്ന പാവാടക്കാടുകളിൽ നിലവിളക്കിന്റെ വെളിച്ചം കരയുന്നു.
ആയിരം വെടിയുണ്ടകളെക്കാൾ ശക്തി ഒരു മൂർഖൻ പാമ്പിനു തന്നെ.
പൊരിച്ച കോഴിമുട്ടകൾ പഴയ ഓർമ്മകൾ അയവിറക്കുന്നു.
900 രൂപ വേണം ഒരു വോഡ്ക വാങ്ങാൻ.
ഇതിനെതിരെ പ്രതികരിക്കാൻ ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പില്ല.
പുതിയ ഗാന്ധിജി അണ്ണാ ഹസാരെ എവിടെയോ പോയ് മറഞ്ഞു.
ഈ ദു:ഖങ്ങൾ എല്ലാം മറന്നു കൊണ്ട്
കണ്ണീരു തുടച്ചു കൊണ്ട് ഞാൻ നേരുന്നു
വിഷു ആശംസകൾ @renjuus
vishu ashamsakal bro.. @Naradhan @BangaloreaN @nidhikutty @maryland @wayanadan @Chilanka and all FK members...
തമ്പിക്കാനം ഉതിർച്ചയുണ്ട പൊട്ടിയപ്പോൾ രെഞ്ചൂസിന് നിസാര പരിക്കേറ്റു.
കാലാസുമതി പുഞ്ചിരിച്ചാൽ രെഞ്ചൂസിന്റെ കണ്ണ് നിറയും. അതിന്റെ കാരണം എന്നും രഹസ്യം
രാസ്തുകോശിത വസ്ത്ര സുന്ദര കാമിത മേനി.....
രെഞ്ചൂസിൻ മനസ് കവരുന്നു.
ആളെ പറ്റിക്കുന്ന രാഷ്ട്രീയവാസികളെ പോയി വാർക്കപ്പണി ചെയ്യടാ
സഹിക്കാൻ വയ്യാ സഹിക്കാൻ വയ്യാ
രാഷ്ട്രീയ പ്രസംഗം സഹിക്കാൻ വയ്യാ
വാടാ എന്ന് ലാലേട്ടൻ വിളിക്കുന്നു
നമ്മളിതാ ഓടി ചെല്ലുന്നു
അപ്പോളിതാ ഒരു രാഷ്ട്രീയക്കാരൻ ഓടി ചെന്നവരെ ഓടിക്കുന്നു.
ചോദിക്കും ചോദിക്കും എല്ലാം ഞങ്ങൾ ചോദിക്കും.
മേടിക്കും മേടിക്കും എല്ലാം ഞങ്ങൾ മേടിക്കും.
lucifer rocking 4th week
3 weeks total gross ww 140cr
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......