pathanamthitta district വിളക്കുമാടം ഇടയാറന്മുള ഭാഗthulla oru വീട്ടിലെ അവസ്ഥയാണ്.,,,, എല്ലാവരും പരിഭ്രാന്തരാണ്,,,,പ്രായമായവരും കുട്ടികളും വിഷമാവസ്ഥയിൽ ആണ്.,,,, രണ്ടാം നിലയിൽ സംഘം ചേർന്ന് ഇരിക്കുകയാണ്സഹായം ലഭ്യമാകുന്ന അവസ്ഥ അഭ്യർത്ഥിക്കുന്നു.
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
pathanamthitta district വിളക്കുമാടം ഇടയാറന്മുള ഭാഗthulla oru വീട്ടിലെ അവസ്ഥയാണ്.,,,, എല്ലാവരും പരിഭ്രാന്തരാണ്,,,,പ്രായമായവരും കുട്ടികളും വിഷമാവസ്ഥയിൽ ആണ്.,,,, രണ്ടാം നിലയിൽ സംഘം ചേർന്ന് ഇരിക്കുകയാണ്സഹായം ലഭ്യമാകുന്ന അവസ്ഥ അഭ്യർത്ഥിക്കുന്നു.
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
namaskaaaaaaaaaaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ദുരിത പെയ്ത്തു തുടരുന്നു
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
കരുണാകരൻ മുഖ്യ മന്ത്രിയായി ഇരുന്ന സമയത്തു തറക്കല്ലിട്ടു പണി തുടങ്ങിയതാണ് താമരശേരി ചുരത്തിനു ഒരു ബദൽ റോഡ് ഞങ്ങടെ പടിഞ്ഞാറത്തറ പഞ്ചായത്തു നിന്നിൽ നിന്നും ബാണാസുര ഡാo റോഡ് വഴി പൂഴിത്തോട് - പെരുവണ്ണാo മുഴിയിൽ ചെന്ന് ചാടി കോഴിക്കോട് എത്തുന്ന തരത്തിൽ പണിയും തുടങ്ങിയതാണ് അതും ഹെയർ പിൻ വളവുകളില്ലാത്ത റോഡ് വനത്തിലൂടെ കടന്നു പോകുന്നത് വെറും 14 കിലോമീറ്റർ മാത്രം (നിലവിൽ ആ വഴി വനം വകുപ്പിന്റെ ചെറിയ റോഡ് ഉണ്ട് ) പക്ഷെ കേന്ദ്ര വനം വകുപ്പ് അനുമതി തരണ്ടേ കേരളവും കേന്ദ്രവും കോൺഗ്രസ് ഭരിച്ചപ്പോൾ അനുമതി നേടിയെടുക്കാമായിരുന്നു പക്ഷെ കോൺഗ്രസ് അതിനുള്ള ഇച്ഛാ ശക്തി കാണിച്ചില്ല നഷ്ടപ്പെടുന്ന വനത്തിനു പകരം വനം വെച്ച് പിടിപ്പിക്കാൻ പടിഞ്ഞാറത്തറ നൂൽപ്പുഴ തുടങ്ങി പഞ്ചായത്തുകൾ സ്ഥലം കൈമാറിയാണ് എന്നിട്ടും ഇതുവരെയും നടപടിയായില്ല ഈ അടുത്തു സംസ്ഥാന സർക്കാർ കേന്ദ്രത്തിനും വീണ്ടും കാത്തു കൊടുത്തിട്ടുണ്ട് അടിക്കടി ഉണ്ടാകുന്ന ഈ ദുരന്തം കണക്കിലെടുത്തു ചിലപ്പോൾ വല്ലതും നടക്കുമെന്ന് ആശിക്കാം
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Last edited by wayanadan; 08-16-2018 at 10:50 AM.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........