Sponsored Links ::::::::::::::::::::Remove adverts | |
Congrats to all the winners !!
When truth is a fantasy, reality lies ..
Narayana ... Narayana ...
രെഞ്ചൂസ് ഒരു തീർത്ഥാടകനായിരുന്നു.എല്ലാ മണ്ണുകളും രെഞ്ചൂസിന്റെ ചെരുപ്പിൽ പറ്റിയിട്ടുണ്ട്.
പനമുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വന്ന കള്ള് വീണ്ടും താഴേക്കിറങ്ങി രെഞ്ചൂസിന്റെ വയറ്റിലെത്തുന്നു.
പതിനെട്ട് വയസ് തികയാത്ത അരയന്നങ്ങളെ ചുട്ട് തിന്നാൻ രെഞ്ചൂസിന് ഒരു മടിയുമില്ലെന്ന് ഞാനല്ലാതെ വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
നല്ല വേനൽക്കാലമായിട്ടും മഴ പെയ്യുന്ന ശബ്ദം രെഞ്ചൂസിന്റെ കാതുകളിൽ മുട്ടുന്നു.
കാണാതെ പോയ പാന്റു തപ്പി മടുത്ത രെഞ്ചൂസിന്റെ ഷർട്ടും കാണാതെ പോകും.
ചോര കുടിക്കുന്ന പ്രേതത്തിനും നടുവിന് വേദന.
നാളെ എട്ട് മണിക്ക് രാജൻ വക്കീൽ രെഞ്ചൂസിനെ കാണും.