Sponsored Links ::::::::::::::::::::Remove adverts | |
namaskaaaaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ചേനയും ചേമ്പും കപ്പയും കാച്ചിലും
കാട്ടുപന്നി തിന്നുന്ന മലനാട് .
ഈ മലനാട്ടിൽ ഒടിയൻ വിളവിറക്കി.
ഭരതനേക്കാളും മൗലിയേക്കാളും മനസിനു നീളമുള്ള ഒടിയേട്ടാ
ഒടിയന്റെ കൃഷിയിടത്തിൽ വൈദ്യൂതി ലൈൻ പൊട്ടിവീണു.
കൃഷി മൊത്തം കരിഞ്ഞു പോയി.
കരിഞ്ഞു പോയ കാര്യം മറച്ചുവെച്ച്
കാർഷിക ലോൺ എടുത്തുകൂട്ടി.
ഒടിയന്റെ പട കണ്ട് രെഞ്ചൂസിന്റെ ബോധം പോയി.
ബോധം വന്ന രെഞ്ചൂസിതാ ഒടിയന്റെ പുതുരൂപം.
ഒടിയാ ഒടിയാ രെഞ്ചൂസൊടിയാ ഞങ്ങളെയൊന്നും കൊല്ലല്ലേ.
nalla pole choriyunnundalloo..fanship okke enikku nerathe ariyaam..enthokke ezhuthivechaalum athu purathu varum palappozhaayi..anyways continue..all the best!!!