ഏവർക്കും ബക്രീദ് ആശംസകൽ. ഈദ് മുബാറക്.
Sponsored Links ::::::::::::::::::::Remove adverts | |
ഏവർക്കും ബക്രീദ് ആശംസകൽ. ഈദ് മുബാറക്.
ഓണം: സര്*ക്കാര്* 'ജവാന്*' ഉല്*പാദനം വര്*ധിപ്പിച്ചു
ഓണക്കാലത്ത് വര്*ധിച്ച ആവശ്യം പരിഗണിച്ച് സര്*ക്കാര്* നിര്*മിത മദ്യമായ ജവാന്റെ ഉല്*പാദനം വര്*ധിപ്പിച്ചു. ഓണ സീസണ്* ലക്ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധികമായി ഉല്*പാദിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍* വ്യക്തമാക്കി.
മാസത്തില്‍* 1.25 ലക്ഷം കേസ് മദ്യമായിരുന്നു ഉല്*പാദിപ്പിച്ചിരുന്നത്. ഓണം പ്രമാണിച്ച് ഇത് 1.40 ലക്ഷം കേസ് ആക്കി ഉയര്*ത്തിയിട്ടുണ്ട്. ഉയര്*ന്ന ഡിമാന്റ് ആണ് ഉല്*പാദനം വര്*ധിപ്പിക്കാന്* കാരണമെന്ന് അധികൃതര്‍* പറഞ്ഞു.
@asuyalu, ellam sheriyayi.