Good Morning..................
Ok chilanka...Ippo kaaryangal ekadesham pidikittikaanum ennu karuthunnu...Renjoosinu ningalde whatsapp number venam...Pattumenkil avanu PM cheythu kodukkuka...Illenkil venda..aalu nalla payyanaanu...number koduthal salyam aavilla(njangalkk) ..pattumenkil id um avatarile penninte photoyum maattuka...Chullikkampil saari chutti vechaalum pokki kond pokan try cheyyunna
aalkkaarundivide...Vamos..
Sponsored Links ::::::::::::::::::::Remove adverts | |
namaskaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Vanakkam......
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
kk 3 weeks ww 65cr gross
moving towards IH
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
തെക്കൻ പാലക്കാട്ടിലെ മണ്ണാർക്കാട് താലൂക്കിൽ ഒരു സമ്പന്ന കുടുംബത്തിലാണ് രെഞ്ചൂസ് ജനിച്ചത്.ചെറുപ്പത്തിൽ തന്നെ പലവിധ അറിവുകളും കുഞ്ഞു രെഞ്ചൂസ് പഠിച്ചെടുത്തു. അക്കാലത്ത് ⓅⒶⓇⒶⒸⒺⓉⒶⓂⓄⓁ ഗുളികക്ക് വലിയ ക്ഷാമമുണ്ടായി.തിരുവനന്തപുരം നഗരത്തിൽ മാത്രമേ ഗുളിക ഉണ്ടായിരുന്നുള്ളൂ. രെഞ്ചൂസ് ഇതറിഞ്ഞിരുന്നില്ല. രെഞ്ചൂസിന്റെ സുഹൃത്ത് സിർദ്ദർ നകേഷിന് പനി പിടിച്ചു. ഗുളിക കിട്ടാതെ സിർദ്ദർ മരിച്ചു. രെഞ്ചൂസിന്റ മുഖം ദുഃഖഭാരത്താൽ നീരുവച്ചു.
അടുത്ത ദിവസം രെഞ്ചൂസിന്റെ കൂട്ടുകാരി പീലിമോൾക്ക് പനി പിടിച്ചു. അങ്കമാലി മുതൽ തിരുവനതപുരം വരെ നടന്നു പോയി രെഞ്ചൂസ് ഗുളിക വാങ്ങിച്ചു കൊണ്ടുവന്നു. ഗുളിക തിന്ന് പീലിമോളുടെ പനി മാറി. ഒരാഴ്ചക്ക് ശേഷം കോളേജിൽ പോകുന്ന ബസിലെ കിളി മിണ്ടാത്തതിൽ മനംനൊന്ത് പീലിമോൾ ആത്മഹത്യ ചെയ്തു.
രെഞ്ചൂസ് ഒരു കത്രിക കൊണ്ട് അവളുടെ പീലികൾ മുറിച്ചെടുത്തു. ഇന്നും രെഞ്ചൂസിന്റെ അലമാരയിൽ ഒരു കവറിനുള്ളിൽ ആ പീലികൾ ഉറങ്ങുന്നു. രെഞ്ചൂസ് ആ കവർ തുറന്ന് ഇടതു കൺപീലികൾ ഇടതുകൈയിലും വലതു കൺപീലികൾ വലതുകൈയിലും വെക്കും. ആ കൺപീലികൾ രെഞ്ചൂസിനോട് എന്തൊ ക്കൊയോ സംസാരിക്കാറുണ്ട്.
കോട്ടാറിന്റെ തീരത്ത് രെഞ്ചുസ് ഇരിക്കുമ്പോൾ പീലിമോളുടെ ഓർമ്മകൾ പുകപോലെ മുകളിലേക്കുയരും. പീലിമോളുടെ പീലി പോലൊരു പീലി കണ്ടാൽ രെഞ്ചൂസ് ആ പെൺകുട്ടിയോട് ഒരുപാട് സംസാരിക്കും. ഇത് പലപ്പോഴും രെഞ്ചൂസ് ഒരു പെണ്ണുപിടിയനായി തെറ്റിദ്ധരിക്കപ്പെട്ടു.അതിലൊന്നും തളരുന്ന ആളല്ല രെഞ്ചൂസ്. ഈ ആഴ്ചയിലെ കടുത്ത ആക്രമണം മൂലം ആ പീലികളിൽ രെഞ്ചൂസ് സ്വർണ്ണം പൂശി. ഇനി സ്വർണ്ണപ്പീലിയുമായി വരുന്ന പെണ്ണിനോടെ രെഞ്ചൂസ് മിണ്ടൂ. കൂർമ്മബുദ്ധിയുടെ കാവൽക്കാരനായ രെഞ്ചൂസിന് കാലത്തിനപ്പുറത്തേക്ക് കാണാൻ കഴിയുന്നുണ്ട്. മൗനത്തിന്റെ തീരത്ത് പീലികളുടെ ഓർമ്മകളുയരുന്നു. രെഞ്ചൂസിന്റെ കണ്ണു നിറഞ്ഞൊഴുകുന്നു.