എവിടെപ്പോയി എന്തു കഴിക്കാനും രെഞ്ചൂസിന് ഒരു ബുദ്ധിമുട്ടുമില്ല.
ഉണങ്ങി നിൽക്കുന്ന എത്രയോ തേങ്ങകൾ താഴെ വീഴുന്നു
അതിലൊന്നു പോലും രെഞ്ചൂസിന്റെ തലയിൽ വീഴുന്നില്ല
എല്ലാ തേങ്ങകളും എന്റെ തലയിൽ തന്നെ വീഴുന്നു.
അരയന്നത്തിന്റെ ആത്മാവിൽ രെഞ്ചൂസ് പ്രേമം കുത്തിനിറക്കുന്നു.
ആധാറിൽ വനമാല ചാർത്തി പൂങ്കാറ്റായി പാറി വരും രാപ്പാടി തൻ സുഗന്ധം രെഞ്ചൂസിന്റെ മൂക്കിലൊട്ടുന്നു.
ബീഹാറിൽ പത്ത് സെന്റ് സ്ഥലം വാങ്ങിയ രെഞ്ചൂസിന്റെ കാലിൽ ബീഹാർ മണ്ണും പറ്റും.
പുഴയിൽ കുളിക്കും കുട്ടികൾ തൻ ശബ്ദം ഉയർന്നു പൊങ്ങുന്നു.
രെഞ്ചൂസ് തൻ ശബ്ദം ഉയർന്നു പൊങ്ങുന്നു .
വെറുമൊരു കുളിക്കുട്ടൻ മാത്രം മന്ത്രിയാകാൻ കൊതിക്കുന്ന രെഞ്ചൂസ്