any auction cominggggg
Sponsored Links ::::::::::::::::::::Remove adverts | |
any auction cominggggg
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Sabarimalayil Republic TV reportersine attack cheythu ennum avarude vandi thalli pottichu ennu kettu .....anghane thanne venam
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
ഉറുമ്പിന്റെ തലയിൽ വെക്കാനുള്ള തൊപ്പി അതിസൂഷ്മതയോടെ നിർമ്മിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു മേരിലാൻഡ്.
കടലിൽ വീണുപോയ മോതിരം ആർക്കും കണ്ടത്തനാനാവില്ല.എന്നാൽ മേരിലാൻഡ് കറി വെക്കാൻ മേടിക്കുന്ന മീനിന്റെ വയറ്റിൽ തന്നെ ആ മോതിരം കാണും.
പാറിപ്പറക്കുന്ന പട്ടങ്ങൾ മേരിലാൻഡിനെ എത്തി നോക്കുന്നു.
മേരിലാൻഡിന്റെ മണം ഇല്ലാത്തതു കൊണ്ട് പട്ടി കുരക്കുന്നില്ല.പശു കരയുന്നില്ല. പഞ്ചസാര മധുരം തരുന്നില്ല. കാട്ടരുവി ഒഴുകുന്നില്ല. സൂര്യൻ കത്തുന്നില്ല.ചന്ദ്രൻ പുഞ്ചിരിക്കുന്നില്ല.
എത്രയും വേഗം മേരിലാൻഡ് വന്നേ പറ്റൂ...