Results 1 to 4 of 4

Thread: AYYANKALI◄║╝★ Syam Pushkaran N Samkutty ★ Aashiq Abu ★

  1. #1

    Default AYYANKALI◄║╝★ Syam Pushkaran N Samkutty ★ Aashiq Abu ★


    മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ആഷിഖ് അബു. നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന വൈറസ് എന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ഈദിന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. ആഷിഖ് അബുവിന്റെ വരുംകാല ചിത്രങ്ങളെ കുറിച്ചു ഒരു അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. ?അയ്യങ്കാളി? എന്ന പേരിൽ മുമ്പ് പ്രഖ്യാപിച്ചിരുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന പ്രസ്താവനയാണ് അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുന്നത്. ശ്യാം പുഷ്ക്കരനും സാംകുട്ടി പട്ടംകരിയും ചിത്രത്തിന്റെ തിരക്കഥ രചനയിലുമാണെന്ന് സംവിധായകൻ അറിയിച്ചിരിക്കുകയാണ്.

    കേരളത്തിലെ താഴ്ന്ന ജാതിയിൽ ജീവിച്ചിരുന്ന സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ അയ്യങ്കാളിയുടെ ജീവിതകഥയാണ് ഈ ചിത്രം. വളരെ ചരിത്ര പ്രധാന്യമുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുമ്പോൾ ഒരു പുത്തൻ സിനിമ അനുഭവം തന്നെ പ്രേക്ഷകർക് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. അയ്യങ്കാളി എന്ന ചിത്രത്തിലെ താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെ കുറിച്ച് ഒന്നും തന്നെ സംവിധായകൻ ആഷിക് അബു പുറത്ത് വിട്ടട്ടില്ല. ആഷിഖ് അബുവും ഭാര്യ റീമ കല്ലിങ്കലും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ?വൈറസ്? എന്ന സിനിമയുടെ റിലീസിന്റെ തിരക്കിലാണ് ആഷിഖ് അബു.
    Last edited by Mammooka fan; 06-23-2019 at 01:03 AM.

  2. Likes kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    booked ....................

  5. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    all the best ..............

  6. #4

    Default

    Quote Originally Posted by Mammooka fan View Post
    മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ആഷിഖ് അബു. നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന വൈറസ് എന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ഈദിന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. ആഷിഖ് അബുവിന്റെ വരുംകാല ചിത്രങ്ങളെ കുറിച്ചു ഒരു അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. ?അയ്യങ്കാളി? എന്ന പേരിൽ മുമ്പ് പ്രഖ്യാപിച്ചിരുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന പ്രസ്താവനയാണ് അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുന്നത്. ശ്യാം പുഷ്ക്കരനും സാംകുട്ടി പട്ടംകരിയും ചിത്രത്തിന്റെ തിരക്കഥ രചനയിലുമാണെന്ന് സംവിധായകൻ അറിയിച്ചിരിക്കുകയാണ്.

    കേരളത്തിലെ താഴ്ന്ന ജാതിയിൽ ജീവിച്ചിരുന്ന സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ അയ്യങ്കാളിയുടെ ജീവിതകഥയാണ് ഈ ചിത്രം. വളരെ ചരിത്ര പ്രധാന്യമുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുമ്പോൾ ഒരു പുത്തൻ സിനിമ അനുഭവം തന്നെ പ്രേക്ഷകർക് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. അയ്യങ്കാളി എന്ന ചിത്രത്തിലെ താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെ കുറിച്ച് ഒന്നും തന്നെ സംവിധായകൻ ആഷിക് അബു പുറത്ത് വിട്ടട്ടില്ല. ആഷിഖ് അബുവും ഭാര്യ റീമ കല്ലിങ്കലും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ?വൈറസ്? എന്ന സിനിമയുടെ റിലീസിന്റെ തിരക്കിലാണ് ആഷിഖ് അബു.
    KOLA MASS life aayirunnu pulliyude.....
    VILLUVANDI
    PERINAADU LAHALA
    angane mass moments undaakum....
    KOCHUNNI pole Nananja padakkma aakathe irikkatte...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •