Page 1669 of 1925 FirstFirst ... 669116915691619165916671668166916701671167917191769 ... LastLast
Results 16,681 to 16,690 of 19244

Thread: ♕ ⒶⓃⓎⓉⒽⒾⓃⒼ Ⓣⓗⓡⓔⓐⓓ - s16 !!

  1. #16681
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Quote Originally Posted by karuppaayi View Post
    കുറെ കാലമായി ഒരു പെണ്ണിനെ വളക്കാൻ രെഞ്ചൂസ് കിണഞ്ഞു പരിശ്രമിച്ചു.പക്ഷെ പരാജയമായിരുന്നു. ആ പെണ്ണ് കയറിയ ബസിൽ കയറിയ രെഞ്ചൂസ് സാഗർ ഏലിയാസ് ജാക്കിയായി മാറി. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ സീറ്റിൽ ഇരുന്ന ഒരാൾ ഇറങ്ങി. മനസില്ലാ മനസോടെ രെഞ്ചൂസ് സീറ്റിൽ ഇരുന്നു. അപ്പോൾ ആ പെണ്ണ് രെഞ്ചൂസിന്റെ കയ്യിൽ പിടിക്കാൻ ബാഗ് കൊടുത്തു. പക്ഷെ ബാഗ് എടുക്കാൻ മറന്നു പോയ ആ പെണ്ണ് എവിടെയോ ഇറങ്ങി.ആ ബാഗ് തിരികെ കൊടുക്കാൻ വേണ്ടി രെഞ്ചൂസ് അവളെ തേടി നടന്നു. ആ ബാഗ് രെഞ്ചൂസ് തുറന്നു നോക്കിയിരുന്നില്ല.2 ആഴ്ചയായിട്ടും അവളെ കാണാത്തതിനാൽ രെഞ്ചൂസ് ബാഗ് തുറന്നു നോക്കി. രെഞ്ചൂസ് ആദ്യം ഒന്നു ഞെട്ടി.പിന്നെ ബോധം കെട്ടുവീണു.

    ഈ സമയം ബൈക്കിൽ എങ്ങനെ പെട്രോൾ അടിക്കും എന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു കർണൻ.30 രൂപക്ക് പെട്രോൾ അടിച്ച് എത്ര ദൂരം പോകാനാണ്? അവസാനം കർണൻ ഒരു തീരുമാനത്തിലെത്തി. രെഞ്ചൂസ് ബാങ്കിൽ നിന്ന് ലോൺ എടുക്കുക. പെട്രോൾ അടിക്കാൻ ലോൺ ചോദിച്ചാൽ രെഞ്ചൂസ് തരില്ല. വാഴ കൃഷി ചെയ്യാനാണെന്നും പറഞ്ഞ് ചോദിക്കാം.കർണൻ നേരെ പാലക്കാടിനു വിട്ടു. ത്രിപ്പൂണിത്തുറയിലെ ഓടയിലെ മണം മാറിയപ്പോൾ പാലക്കാടിൽ പറന്നു പൊങ്ങിയ പൊടിമണ്ണിൽ കർണ്ണൻ ഉമ്മ വെച്ചു.

    അങ്ങനെ കർണൻ രെഞ്ചൂസ് ബാങ്കിലെത്തി. രെഞ്ചൂസിന്റെ മുറിയിൽ കർണനെത്തി. ആകെ വിഷമിച്ചിരിക്കുകയാണ് രെഞ്ചൂസ്.വാഴക്ക് വളമിടാൻ എനിക്ക് ലോൺ തരാമോ രെഞ്ചൂസ് സാറെ? നിന്റെ വാഴക്ക് വളമിടാൻ ലോൺ തരാൻ അല്ലടാ ഞാൻ ബാങ്ക് തുടങ്ങിയത്. അവന്റെയൊരു വാഴക്കുല. രെഞ്ചൂസ് അലറി.അങ്ങനെ പറയല്ലേ രെഞ്ചൂസ് സാറെ:... വാഴകളെല്ലാം എന്നെപ്പോലെ മെലിഞ്ഞിരിക്കുവാണ്... വളമിട്ടാലെ വാഴകൾ പുഷ്ടിപ്പെടൂ... ശല്യം സഹിക്ക വയ്യാതെ രെഞ്ചൂസ് 50000 രൂപ ലോൺ കൊടുത്തു. ആരുടെയോ വാഴത്തോട്ടം തന്റെതാണന്നും പറഞ്ഞ് രെഞ്ചൂസിനെ കാണിച്ചു കൊടുത്തു.

    കാലങ്ങൾ കഴിഞ്ഞു. രെഞ്ചൂസ് ലോൺ അടച്ചില്ല.വാഴക്കുലകൾ വെട്ടിയെടുക്കാൻ രെഞ്ചൂസ് ചെന്നു. മൂന്ന് നാല് വാഴക്കുലകൾ വെട്ടിയപ്പോൾ യഥാർത്ഥ ഉടമസ്ഥൻ വന്നു. കർണൻ പറ്റിച്ച കാര്യം രെഞ്ചൂസ് മനസിലാക്കി.എത്രയും വേഗം അവനെ പൊക്കിക്കൊണ്ടു വരാനായി 10 ഗുണ്ടകളെ കൊച്ചിക്ക് അയച്ചു രെഞ്ചൂസ്.

    കൈയ്യും കാലും കെട്ടിയ കർണൻ രെഞ്ചൂസിന്റെ കാൽച്ചുവട്ടിൽ കിടക്കുകയാണ്. ഉഗ്ര കോപത്തോടെ രെഞ്ചൂസ് പറഞ്ഞു തുടങ്ങി. എന്നെ ചതിച്ച ഒരുവനും ഇന്ന് ജയിച്ചിരിപ്പില്ല.അവരെയെല്ലാം ഞാൻ കാലപുരിക്കയച്ചു. നിന്റെ അവസ്ഥയും അതു തന്നെ:. ഹ ഹ ഹ ഹ ഹ ഹ
    കർണൻ ദയനീയ സ്വരത്തിൽ പറഞ്ഞു. അവിടുന്ന് എന്നോട് ക്ഷമിക്കണം. ഒരു പെൺകുട്ടിയെ വളക്കാൻ വേണ്ടി ബൈക്കിന് പെട്രോൾ അടിക്കാൻ വേണ്ടിയാ ഞാൻ നുണ പറഞ്ഞ് ലോൺ വാങ്ങിയേ.. പെട്രോളിന്റെ വില അവിടുത്തേക്ക് അറിയാല്ലോ... ഇത് കേട്ടപ്പോൾ രെഞ്ചൂസിന്റെ മനസലിഞ്ഞു.കർണന്റെ കെട്ടുകൾ അഴിച്ച ശേഷം കർണനെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു. നീ കുളിച്ചിട്ട് എത്രയാഴ്ചയായി? മൂന്നാഴ്ചയായെന്ന് കർണൻ മറുപടി പറഞ്ഞു. നിനക്ക് ആഴ്ചയിലൊന്നെങ്കിലും കുളിച്ചു കൂടെ ടൊ എന്ന് രെഞ്ചൂസ് ചോദിച്ചപ്പോൾ കർണൻ തിരിച്ചു ചോദിച്ചു.രെഞ്ചൂസ് കുളിച്ചിട്ട് എത മാസമായി? 3 മാസം. നിനക്ക് മാസത്തിലൊന്നെങ്കിലും കുളിച്ചു കൂടെ എന്ന് കർണൻ തിരിച്ചു ചോദിച്ചു.

    രെഞ്ചൂസ് കർണന് 5 ലക്ഷം രൂപ കൊടുത്തു. നന്നായി ലൈൻ അടിക്കാൻ നിനക്ക് സാധിക്കട്ടെ എന്ന് കർണനെ രെഞ്ചൂസ് അനുഗ്രഹിച്ചു.. വീഴ്ചകൾ ഉണ്ടാവാം. വീണതിലും സ്പീഡിൽ എഴുന്നേറ്റ് ലക്ഷ്യത്തിലെത്തുന്നവനാണ് മിടുക്കൻ. ഇത്രയും പറഞ്ഞ് തിരിഞ്ഞു നടന്ന രെഞ്ചൂസ് ഒരു പഴത്തൊലിയിൽ ചവിട്ടി തെന്നി വീണു. ആ വീഴ്ചയിൽ തന്നെ രെഞ്ചൂസിന്റെ ബോധം പോയി. കർണൻ കിട്ടിയ കാശുമായി കൊച്ചിയിലേക്ക് യാത്രയായി.
    ente bro ithu alpm kadannu poyillee...busil sagar alias jacky ennokke paryaaan maathram alaman onnumalla njaam..ask @maryland and @nidhikutty

  2. Sponsored Links ::::::::::::::::::::Remove adverts
  3. #16682

    Default

    Quote Originally Posted by renjuus View Post
    ente bro ithu alpm kadannu poyillee...busil sagar alias jacky ennokke paryaaan maathram alaman onnumalla njaam..ask @maryland and @nidhikutty
    നിശബ്ദതയിൽ പോലും നന്മയുടെ വാചലതകൾ സൃഷ്ടിക്കുന്ന വ്യക്തിയാണ് രെഞ്ചൂസ്. സ്വയം കേന്ദ്രീകൃത നീതി വിചാരത്തെ ശക്തമായി ശക്തമായി എതിർത്ത് മനസാക്ഷിക്കും ദൈവത്തിനും നിരക്കുന്ന നീതിവിചാരം നടത്തുന്ന മഹാനാണ് രെഞ്ചൂസ്. ഹിറ്റ്ലറും മാക്സും ഗാന്ധിയും അവരുടെ സാഹചര്യങ്ങളെ തൃപ്തിപ്പെടുത്തി. പക്ഷെ നിരീശ്വരത്വം പലപ്പോഴും കടന്നു കൂടി.എന്നാൽ പരിശുദ്ധമായ ധ്യാനത്തിലൂടെ രെഞ്ചൂസ് മനസിലെ ചെളി കഴുകിക്കളഞ്ഞു. രെഞ്ചൂസിന്റെ നാവിൽ നിന്ന് നന്മയുടെ വാക്കുകൾ പുറപ്പെട്ടു.കണ്ണിൽ അനുകമ്പ നിറഞ്ഞു.

    ഒരാളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശത്രു അവന്റെ ദൗർബല്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്.ആ ദൗർബല്യത്തിൽ നിന്ന് ഒരു വിഷം കുതിർത്ത ഒരു അമ്പ് അവന് വേണ്ടി തയാറാക്കും.ഈ ബാണം കൊണ്ട് അവൻ മരിക്കും. ഒരു ദൗർബല്യം പോലുമില്ലാത്തെ രെഞ്ചൂസിനെ തകർക്കാൻ ഒരു ശത്രുക്കൾക്കും കഴിയുന്നില്ല. ആ രെഞ്ചൂസ് ഇന്ന് എന്റെ വാക്കുകൾ മൂലം വിഷമിക്കുകയാണ്. അതിൽ എനിക്ക് അതിയായ ദുഃഖുണ്ട്. അതീവദുഃഖത്തോടെ ഞാൻ രെഞ്ചൂസിനോട് മാപ്പു ചോദിക്കുകയാണ്.

  4. #16683
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Quote Originally Posted by karuppaayi View Post
    നിശബ്ദതയിൽ പോലും നന്മയുടെ വാചലതകൾ സൃഷ്ടിക്കുന്ന വ്യക്തിയാണ് രെഞ്ചൂസ്. സ്വയം കേന്ദ്രീകൃത നീതി വിചാരത്തെ ശക്തമായി ശക്തമായി എതിർത്ത് മനസാക്ഷിക്കും ദൈവത്തിനും നിരക്കുന്ന നീതിവിചാരം നടത്തുന്ന മഹാനാണ് രെഞ്ചൂസ്. ഹിറ്റ്ലറും മാക്സും ഗാന്ധിയും അവരുടെ സാഹചര്യങ്ങളെ തൃപ്തിപ്പെടുത്തി. പക്ഷെ നിരീശ്വരത്വം പലപ്പോഴും കടന്നു കൂടി.എന്നാൽ പരിശുദ്ധമായ ധ്യാനത്തിലൂടെ രെഞ്ചൂസ് മനസിലെ ചെളി കഴുകിക്കളഞ്ഞു. രെഞ്ചൂസിന്റെ നാവിൽ നിന്ന് നന്മയുടെ വാക്കുകൾ പുറപ്പെട്ടു.കണ്ണിൽ അനുകമ്പ നിറഞ്ഞു.

    ഒരാളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശത്രു അവന്റെ ദൗർബല്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്.ആ ദൗർബല്യത്തിൽ നിന്ന് ഒരു വിഷം കുതിർത്ത ഒരു അമ്പ് അവന് വേണ്ടി തയാറാക്കും.ഈ ബാണം കൊണ്ട് അവൻ മരിക്കും. ഒരു ദൗർബല്യം പോലുമില്ലാത്തെ രെഞ്ചൂസിനെ തകർക്കാൻ ഒരു ശത്രുക്കൾക്കും കഴിയുന്നില്ല. ആ രെഞ്ചൂസ് ഇന്ന് എന്റെ വാക്കുകൾ മൂലം വിഷമിക്കുകയാണ്. അതിൽ എനിക്ക് അതിയായ ദുഃഖുണ്ട്. അതീവദുഃഖത്തോടെ ഞാൻ രെഞ്ചൂസിനോട് മാപ്പു ചോദിക്കുകയാണ്.
    Ningal oru sambhavam thane..evde ninnu undaakkunnu engane okke??

  5. #16684
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by bilal john View Post
    Original aalkku Makan undaayathu 100 vayassil entho alle?
    Athe ... Kuzhiyilekku kaalum neetti irikkuvaayurnnu mooper .... Appalaanu bharyakku kuli thettiyathu .... PArayumbo angane kuliyum menayum ulla koottaronnum aayirunilla.... Ennittum thetti ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #16685
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by renjuus View Post
    ente bro ithu alpm kadannu poyillee...busil sagar alias jacky ennokke paryaaan maathram alaman onnumalla njaam..ask @maryland and @nidhikutty
    Thaan mohanlal allennu paranjaalum minimum oru jackie chan enkilum aanennu ellaavarum parayum ..
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. #16686
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    @renjuus - പരിശുദ്ധമായ ധ്യാനത്തിലൂടെ രെഞ്ചൂസ് മനസിലെ ചെളി കഴുകിക്കളഞ്ഞു.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #16687
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by maryland View Post
    but he is simultaneously kozhi & kurukkan...
    note that point...
    @renjuus

  9. #16688
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Good Morning..............

  10. #16689
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    namaskaaaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #16690
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •