Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ഇമ്മിണി ബല്യ കമ്മട്ടിപ്പാടം .....

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default ഇമ്മിണി ബല്യ കമ്മട്ടിപ്പാടം .....


    മാനന്തവാടി മാരുതി
    23/5/2016

    സെക്കണ്ട് ഷോ
    ബാൽക്കണി 70%


    കമ്മട്ടിപ്പാടം ഞാനും കണ്ടു (നാട്ടിൽ പോയപ്പോൾ കാണാൻ കഴിഞ്ഞ ഒരേ ഒരു പടവും കമ്മട്ടിപ്പാടമാണ്) രാജീവ് രവിയുടെ സിനിമയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഒരിക്കലും ഒരു മാസ് മസാല പടം പ്രതീക്ഷിച്ചല്ല പോയത് രാജീവ് രവിയിൽ നിന്നും എന്ത് പ്രതീക്ഷിച്ചോ അത് ഈ സിനിമയിൽ നിന്നും ലഭിച്ചു പുതുമയുള്ള കഥ ഒന്നും അല്ലെങ്കിലും അവതരണത്തിലെ മികവു കൊണ്ടും അഭിനേതാക്കളുടെ മികച്ച പെര്ഫോമാൻസ് കൊണ്ടും പടം മികച്ചു നിന്നു,സൌഹൃദവും പ്രണയവും പ്രതികാരവും എല്ലാം അടങ്ങിയ ഒരു ചെറിയ വലിയ സിനിമ എന്ന് പറയാം


    ചിത്രത്തിന്റ്റെ ഇടക്കുള്ള ചെറിയ ഒരു ഇഴച്ചിൽ മാറ്റി നിർത്തിയാൽ മൂന്നു മണിക്കൂർ നേരം പടത്തിന്റ്റെ രസചരട് മുറിയാതെ ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നത് ചെറിയ കാര്യമല്ല അക്കാര്യത്തിൽ രാജീവ് രവി വിജയിച്ചിട്ടുണ്ട് (പടത്തിന്റ്റെ ദൈര്ഘ്യം കുറച്ചു കുറച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു ) രാജീവ് രവിയുടെ അന്നയും റസൂലും വളരെ ഇഷ്ട്ടപ്പെട്ട ചിത്രമായിരുന്നു ഒരു പക്ഷേ അവതരണത്തിലെ മികവു കൊണ്ട് അന്നയെക്കാൾ മികച്ച ചിത്രമാണ് കമ്മട്ടിപ്പാടം എന്ന് തീർച്ചയായും പറയാം


    പെര്ഫോമാൻസ്


    ബാലൻ എന്നാ കഥാപാത്രം അവതരിപ്പിച്ച നടൻ കിടുക്കി കളഞ്ഞു തകർപ്പൻ പ്രകടനം


    വിനായകൻ ഇയോബിന്റെ പുസ്തകത്തിനു ശേഷം ലഭിച്ച മികച്ച വേഷം വിനായകൻ ശെരിക്കും മുതലാക്കി കിടു പെര്ഫോമാൻസ്


    ദുൽഖു അഭിനയത്തിന്റ്റെ കാര്യത്തിൽ ഇവർക്ക് പിന്നിൽ ആണെങ്കിലും പെര്ഫോമാൻസ് നന്നായി


    സൗബിൻ , ഷൈൻ ടോം പിന്നെ നായികയുടെ വേഷം ചെയ്ത നടിയും നന്നായി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത മറ്റു അഭിനേതാക്കളും നന്നായി



    പിന്നെ പടത്തിന്റ്റെ ചായാഗ്രഹണവും പശ്ചാത്തല സംഗീതവും സംഘട്ടന രംഗങ്ങളും ഒക്കെ നന്നായിട്ടുണ്ട്


    മൊത്തത്തിൽ നല്ല സിനിമയെ സ്നേഹിക്കുന്നവര്ക്ക് ധന നഷ്ട്ടവും സമയ നഷ്ട്ടവും ഉണ്ടാവില്ല എന്ന്100% ഉറപ്പു നൽകുന്ന ഒരു നല്ല സിനിമ
    നുമ്മ റേറ്റിംഗ് 3.5/5
    രാജീവ് രവി

    @maryland @Naradhan @sachin @kannan @BangaloreaN

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thank u Wayanadan

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks wayanadan
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #4
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,302

    Default

    Che cinemayude and rejeev ravi cinemakalile Left pollitics okea mun nirtti oru review ezutamayirunnu

  6. #5
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,302

    Default

    Thanks wayanada

  7. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,029

    Default

    Good Review.............

  8. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Thanks undu machaans ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Wayanadan

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by yathra View Post
    Thanks wayanadan
    Quote Originally Posted by shortbread View Post
    Thank u Wayanadan
    Quote Originally Posted by Jaisonjyothi View Post
    Thanks wayanada
    Quote Originally Posted by frincekjoseph View Post
    Good Review.............
    Quote Originally Posted by Naradhan View Post
    Thanks undu machaans ....
    Quote Originally Posted by sali View Post
    Thanks Wayanadan

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by Jaisonjyothi View Post
    Che cinemayude and rejeev ravi cinemakalile Left pollitics okea mun nirtti oru review ezutamayirunnu
    .......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •