Page 1 of 2 12 LastLast
Results 1 to 10 of 20

Thread: **School Bus Review**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default **School Bus Review**


    School Bus

    "Put ur legs into a child's shoe.." 2013 ൽ പുറത്തിറങ്ങിയ ഫിലിപ്പ്സ് & മങ്കിപ്പെൻ എന്ന സിനിമയുടെ ടാഗ് ലൈൻ ആയിരുന്നു ഇത്...റയാൻ ഫിലിപ്പ് എന്ന കുട്ടിയുടെ കാഴ്ച്ചപ്പാടുകളിലേക്..അവന്റെ ഫാന്റസികളിലേക്ക്... അവന്റെ തിരിച്ചറിവുകളായിരുന്നു സിനിമ... മെല്ലോ ഡ്രാമ അധികമുപയോഗിക്കാതെയും നമ്മുടെ സെൻസിനെ ചോദ്യം ചെയ്യാത്തത്തരത്തിലുള്ള ഫാന്റസി എലമെൻറ്സിലുടെയുള്ള കഥ പറച്ചിലുമെല്ലാം സിനിമയെ എല്ലാ പ്രായക്കാക്കാരെയും
    ഒരുപോലെ സംതൃപ്തപ്പെടുത്തി.... വീണ്ടും കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമ... റോഷൻ ആൻഡ്രൂസ് സംവിധാനം: ബോബി സഞ്ജയ് തിരക്കഥ...

    സിനിമയുടെ ആദ്യ പകുതി

    ഓരോ രക്ഷിതാവിനും തന്റെ തന്നെ ബാല്യം തിരിച്ചുപിടിക്കാനുള്ള അവസരമാണ് മക്കളിലൂടെ ലഭിക്കുന്നത്... പണത്തിനു മീതെ എത്രയൊക്കെ ജീവിതം കെട്ടിപ്പൊക്കാൻ ശ്രമിച്ചാലും നമ്മൾ നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ മറക്കുന്ന ഒരുപ്പാട് കാര്യങ്ങൾ ഉണ്ട്.... കൈയ്യിലുള്ള പണത്തിന്റെ അളവിൽ വിദ്യാഭ്യാസം പോലും അളന്നു നോക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന ബാല്യത്തിന്റെ സ്വാതന്ത്ര്യത്തെ അവർ തേടിപ്പിടിക്കാൻ ശ്രമിക്കുന്നത് പക്ഷേ നമുക്ക് തെറ്റെന്നു തോന്നുന്ന പലതിലൂടെയുമാവാം....

    രണ്ടാം പകുതി

    ദയവു ചെയ്ത് ഇനി നമ്മുടെ നവധാരാ സംവിധായകർക്കോ എഴുത്ത് ക്കാർക്കോ ഇതുപോലെ Best film on social issues/Best environmental movie അവാർഡ് സ് കൊടുക്കരുത് കാരണം അതവരുടെ തലയിൽ അമിതഭാരമാവുക മാത്രമല്ല എന്തെഴുതിയാലും അവസാനം ചെന്നെത്തുക പ്രകൃതി സംരക്ഷണത്തിലും സാമൂഹിക നന്മയിലും മാത്രമാവും... മാളൂട്ടിയും പുക്കാലം വരവായ് ഒന്നും ഇവർ കണ്ടിട്ടേയില്ലേ? വീണ്ടും ഒരു അവാർഡ് മാത്രം മുന്നിൽ കണ്ടഴുതിയ തിരക്കഥയാണോ എന്നു സംശയം ബാക്കി... അതിൽ കാര്യമായ് ഒന്നും ഇല്ല താനും

    രണ്ടാം പകുതി അസഹനീയമായ്പ്പോയ്... ആദ്യ പകുതിയിൽ നിന്ന് വഴിതെറ്റി ചെന്നു കയറിയത് വെറും പൊള്ളയായ രണ്ടാം പകുതിയിലേക്കാണു... തങ്ങൾക്ക് വെറും ഗസ്റ്റ് റോൾ ആണെന്ന് തോന്നിയതിനാലാവാം ജയനും അപർണ്ണയും അഭിനയും മിതമാക്കിയത് .. മറ്റൊരു സൂപ്പർ സ്റ്റാർ അഭിനയിച്ച് വെറുപ്പിക്കുകയും ചെയ്തു... പിള്ളേർ നന്നായിട്ടുണ്ട്....


    Verdict:2/5
    Nb:Best film on social issues/Environmental issues അവാർഡ് കിട്ടാതിരിക്കട്ടെ അല്ലേൽ ഇനി ഇവർ ക്രൈം ത്രില്ലർ എഴുതിയാലും അവസാനം സാരോപദേശം മാത്രമാകും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx for the review...

  4. #3
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Thanks jaison ....angheru second roundil dependable actor aye vannathu annu ...eppp veendum derailed aye
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #4
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Thnx Machaa..


  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Thanks Jaison.

    Jayan, Kubo cameo appearance analle !!!

  7. #6
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default

    Thanx jaisaaaa

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxx jaisaaa

    മറ്റൊരു സൂപ്പർ സ്റ്റാർ അഭിനയിച്ച് വെറുപ്പിക്കുകയും ചെയ്തു??

    athaaraa jaisaaaa

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks jaison
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,584

    Default

    thanks jaison
    .

  11. #10

    Default

    Thanks Jaison.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •